Activate your premium subscription today
80 വർഷങ്ങൾക്ക് മുൻപ് 1943 എന്ന വർഷം. ആ വർഷം ജൂലൈയിലാണ് ഇറ്റലിയിലെ ബെനിറ്റോ മുസോളിനിയെന്ന ഏകാധിപതിയുടെ ഭരണം അവസാനിക്കപ്പെട്ടത്. ഫാഷിസ്റ്റ് സാമ്രാജ്യത്വഭരണത്തിന്റെ അവസാനം കൂടിയായിരുന്നു അത്. പിന്നീട് 2 വർഷങ്ങൾക്കു ശേഷം ഒരു ഏപ്രിൽ മാസത്തിൽ സ്വിറ്റ്സർലൻഡിലേക്കു കടക്കാൻ ശ്രമിച്ച മുസ്സോളിനിയെ വടക്കൻ
മെലോനിയുടെ പാർട്ടിയുടെ ചരിത്രം പരിശോധിച്ചാൽ മറ്റൊരു കാര്യം കാണാം. 1945 ഏപ്രിൽ 28 ന് കമ്യൂണിസ്റ്റ് ഗറില്ലകൾ മുസോളിനിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മിലാനടുത്ത് തെരുവിൽ തലകീഴായി കെട്ടിത്തൂക്കിയിട്ടിരുന്നു. പിന്നീട് മൃതശരീരം നഗരത്തിലെ ശ്മശാനങ്ങളിലൊന്നിൽ രഹസ്യമായി സംസ്കരിച്ചു. എന്നാൽ വൈകാതെ ഒരു അനുയായി ഇത് കണ്ടെത്തുകയും മൃതദേഹം മോഷ്ടിക്കുകയും ചെയ്തു. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ..Giorgia Meloni
ബെർലുസ്കോണിയാണ് മെലോണിയെ പൊതുസമൂഹ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത്. 2008–ൽ, അന്ന് 29 വയസ്സുള്ള മെലോണിയെ മന്ത്രിയായി നിയമിച്ച ബെർലുസ്കോണിയുടെ നടപടിയും വിവാദമായിരുന്നു. ബെർലുസ്കോണിക്കെതിരെ നിരവധി ‘ലൈംഗിക പാർട്ടി’ ആരോപണങ്ങളും വേശ്യാവൃത്തിക്കായി പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾക്ക് പണം നൽകിയതും ഉൾപ്പെടെ അനേകം ആരോപണങ്ങളും കേസുകളും ഉണ്ടായിട്ടുണ്ട്. അതുപോലെയുള്ള ആരോപണങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു Italy
Results 1-3