Activate your premium subscription today
മിലാൻ∙ കഴിഞ്ഞ മാസം അന്തരിച്ച മുൻ ഇറ്റാലിയൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണി വിൽപ്പത്രത്തിൽ 100 ദശലക്ഷം യൂറോ (900 കോടിയിലധികം രൂപ) 33 കാരിയായ കാമുകി മാർട്ട ഫാസിനയുടെ പേരിൽ എഴുതിവച്ചതായി ദ് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. മൂന്ന് തവണ ഇറ്റാലിയൻ പ്രധാനമന്ത്രിയായ സിൽവിയോ ബെർലുസ്കോണിക്ക് ആറ് ബില്യൻ
റോം∙ ഇറ്റലിയുടെ മുൻ പ്രധാനമന്ത്രി, അന്തരിച്ച സിൽവിയോ ബെർലുസ്കോണി തന്റെ വിൽപത്രത്തിൽ കാമുകിക്കായി നീക്കിവച്ചത് 900 കോടി രൂപ. കഴിഞ്ഞ മാസം അന്തരിച്ച സിൽവിയോ തന്റെ സ്വത്തിൽനിന്ന് 100 മില്യൻ യൂറോ (9,05,86,54,868 രൂപ) മുപ്പത്തിമൂന്നുകാരിയായ കാമുകി മാർട്ട ഫസീനയ്ക്ക്
റോം∙ മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്കോണി അന്തരിച്ചു. ഇറ്റലിയിലെ വ്യക്തിപ്രഭാവമുള്ള രാഷ്ട്രീയ പോരാളിയും മാധ്യമ സംരംഭകനുമായ സില്‍വിയോ ബെര്‍ലുസ്കോണി 86–ാം വയസ്സിലാണ് അന്തരിച്ചത്. ഇറ്റലിയിലെ മിലാന് ആശുപത്രിയിലായിരുന്നു അന്ത്യം. തിങ്കളാഴ്ചയാണ് മരണം
മെലോനിയുടെ പാർട്ടിയുടെ ചരിത്രം പരിശോധിച്ചാൽ മറ്റൊരു കാര്യം കാണാം. 1945 ഏപ്രിൽ 28 ന് കമ്യൂണിസ്റ്റ് ഗറില്ലകൾ മുസോളിനിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മിലാനടുത്ത് തെരുവിൽ തലകീഴായി കെട്ടിത്തൂക്കിയിട്ടിരുന്നു. പിന്നീട് മൃതശരീരം നഗരത്തിലെ ശ്മശാനങ്ങളിലൊന്നിൽ രഹസ്യമായി സംസ്കരിച്ചു. എന്നാൽ വൈകാതെ ഒരു അനുയായി ഇത് കണ്ടെത്തുകയും മൃതദേഹം മോഷ്ടിക്കുകയും ചെയ്തു. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ..Giorgia Meloni
ബെർലുസ്കോണിയാണ് മെലോണിയെ പൊതുസമൂഹ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത്. 2008–ൽ, അന്ന് 29 വയസ്സുള്ള മെലോണിയെ മന്ത്രിയായി നിയമിച്ച ബെർലുസ്കോണിയുടെ നടപടിയും വിവാദമായിരുന്നു. ബെർലുസ്കോണിക്കെതിരെ നിരവധി ‘ലൈംഗിക പാർട്ടി’ ആരോപണങ്ങളും വേശ്യാവൃത്തിക്കായി പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾക്ക് പണം നൽകിയതും ഉൾപ്പെടെ അനേകം ആരോപണങ്ങളും കേസുകളും ഉണ്ടായിട്ടുണ്ട്. അതുപോലെയുള്ള ആരോപണങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു Italy
Results 1-5