Activate your premium subscription today
കൽപറ്റ ∙ പ്രകൃതി ദുരന്തം ഉണ്ടാവുമ്പോൾ സംസ്ഥാന സർക്കാർ ആനന്ദം കൊള്ളുകയാണെന്നും ദുരന്തങ്ങളെയും ദുരിതങ്ങളെയും പരമാവധി പണം സമാഹരിക്കാനുള്ള അവസരമാക്കി കേരള സർക്കാർ മാറ്റുകയാണെന്നും ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ.എൻഡിഎ വയനാട് ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു
തൃപ്പൂണിത്തുറ∙ സംഗീതനഭസ്സിൽ ഇനി കെ.ജി.ജയൻ (ജയവിജയ) തിളങ്ങുന്ന നക്ഷത്രദീപം. ചലച്ചിത്രഗാന–ഭക്തിസംഗീത രംഗത്ത് ആസ്വാദകർ എന്നെന്നും ഓർക്കുന്ന ഒട്ടേറെ ഗാനങ്ങളൊരുക്കിയ സംഗീതജ്ഞനു കലാകേരളത്തിന്റെ വിട. അവിസ്മരണീയ ഗാനങ്ങളിലെ സ്വരമായി, ഓർമയായി അദ്ദേഹം ശേഷിക്കും. ചൊവ്വാഴ്ച അന്തരിച്ച ജയന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെയായിരുന്നു. മക്കളായ മനോജ് കെ.ജയനും ബിജു കെ.ജയനും ചിതയ്ക്കു തീകൊളുത്തി.
തിരുവനന്തപുരം∙ തിരഞ്ഞെടുപ്പു തിരക്കിനിടെ ഒരു കുടുംബത്തെ ഒന്നിപ്പിച്ച അനുഭവം കേട്ടിട്ടുണ്ടോ?– ചിരിയോടെ തിരഞ്ഞെടുപ്പ് ഓർമകൾ പറയുകയാണ് ബിജെപിയുടെ മുതിർന്ന നേതാവും മുൻ ഗവർണറുമായ കുമ്മനം രാജശേഖരൻ.
ന്യൂഡൽഹി/ തിരുവനന്തപുരം∙ കേരളത്തിലെ മുതിർന്ന നേതാക്കളുമായി ബിജെപി കേന്ദ്ര നേതൃത്വം ചർച്ച നടത്തി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനു പുറമേ പി.കെ.കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, വി.മുരളീധരൻ, സംഘടനാ ജനറൽ സെക്രട്ടറി കെ.സുഭാഷ് എന്നിവരുമായാണു ചർച്ച നടത്തിയത്. ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ് എന്നിവർ പങ്കെടുത്തു.
തിരുവനന്തപുരം∙ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികളിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയത് മുൻ സംസ്ഥാന പ്രസിഡന്റും മുതിർന്ന നേതാവുമായ കുമ്മനം രാജശേഖരനാണ്. 3,16,142 വോട്ടുകൾ. എൽഡിഎഫ് സ്ഥാനാർഥി സി.ദിവാകരനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി കുമ്മനം രണ്ടാമതെത്തി. പൊതുതിരഞ്ഞെടുപ്പ്
പത്തനംതിട്ട ∙ വേനൽ ചൂടിന് തീ പകർന്നു ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി ചർച്ചകളും സജീവം. ആരാകും സ്ഥാനാർഥികൾ എന്ന കാര്യത്തിൽ പല മുന്നണികളും മൗനം തുടരുമ്പോൾ അനൗദ്യോഗികമായി പല പേരുകളും ചർച്ചകളിലുണ്ട്. യുഡിഎഫിന്റെ സ്ഥാനാർഥി ആന്റോ ആന്റണി എംപി തന്നെയാകുമെന്ന് ഏറെക്കുറെ ഉറപ്പായി. ചരൽകുന്നിൽ നടന്ന മണ്ഡലം
കോട്ടയം∙ ശബരിമലയിൽ സർക്കാർ സംവിധാനങ്ങളുടെ ഏകോപനക്കുറവ് മൂലമാണ് അയ്യപ്പഭക്തന്മാർ ദുരിതമനുഭവിക്കുന്നത് എന്ന് ബിജെപി ദേശീയ നിർവാഹ സമിതി അംഗം കുമ്മനം രാജശേഖരൻ. ബിജെപി പ്രതിനിധി സംഘം എരുമേലി, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങൾ സന്ദർശിച്ചതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അയ്യപ്പഭക്തന്മാരോട് ക്രൂരത
തിരുവനന്തപുരം∙ ശബരിമലയിൽ നടക്കുന്നത് നഗ്നമായ മനുഷ്യാവകാശ ധ്വംസനമാണെന്ന് ബിജെപി ദേശീയ നിർവാഹ സമിതി അംഗം കുമ്മനം രാജശേഖരൻ. മുഖ്യമന്ത്രിയും ദേവസ്വം ബോർഡും ഭക്തരുടെ പ്രശ്നങ്ങൾക്ക്
കൊൽക്കത്ത∙ സുഗതകുമാരിയുടെ നവതി ആഘോഷത്തിന് മുന്നോടിയായി കൊൽക്കത്ത രാജ്ഭവനിൽ ഗവർണർ ഡോ.സി.വി. ആനന്ദബോസ് മുൻകൈയെടുത്ത് നടത്തിയ 'സുഗതസ്മൃതി സദസ്' വൈവിധ്യം കൊണ്ടും മലയാളി സഹൃദയരുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. സുഗത നവതിയാഘോഷങ്ങളുടെ സംഘാടനവുമായി ബന്ധപ്പെട്ട് കവി ഗുരുവിന്റെ നാട്ടിലെത്തിയ സംഘാടക സമിതി
പാലക്കാട് ∙ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു ജയിക്കാമെന്ന നിലപാടാണു മൂന്നു സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ കനത്ത തോൽവിക്കു കാരണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് നവകേരള സദസ്സിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തങ്ങൾ വിജയിച്ചു കഴിഞ്ഞു എന്ന ചിന്തയിലാണു കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. വലിയ ശക്തിയാണ്, ആർക്കും തങ്ങളെ നേരിടാനാകില്ല എന്ന കോൺഗ്രസിന്റെ ധാരണ ആപത്തിലേക്കു നയിച്ചുവെന്നാണ് ഇപ്പോൾ കാണുന്നത്. വരാൻ പോകുന്ന പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായാണ് 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ രാജ്യം കണ്ടിരുന്നത്. ഇവിടങ്ങളിൽ ജനങ്ങൾ ഉറപ്പിച്ചിരുന്ന ഒരു കാര്യം ബിജെപിയുടെ സമ്പൂർണ തകർച്ചയായിരുന്നു.
Results 1-10 of 98