Activate your premium subscription today
ന്യൂയോർക്ക് ∙ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും വധിക്കാൻ യുഎസ് രഹസ്യാന്വേഷണ സംഘടനയായ സിഐഎ ഗൂഢാലോചന നടത്തിയെന്ന് ആരോപണം. രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്ന മൂന്ന് യുഎസ് പൗരന്മാരെയും രണ്ട് സ്പാനിഷ് പൗരൻമാരെയും ഒരു ചെക്ക് റിപ്പബ്ലിക് പൗരനെയും അറസ്റ്റ് ചെയ്തതായി വെനസ്വേല ആഭ്യന്തര മന്ത്രി ഡിയോസ്ഡാഡോ കാബെല്ലോ അറിയിച്ചു.
ഒരു പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യത്തുനിന്ന് അറസ്റ്റു ചെയ്ത കൊളംബിയൻ വംശജനെ ഉപയോഗിച്ച്, തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേലയുമായി വിലപേശുന്ന യുഎസ്; അമേരിക്കൻ നാവിക ചരിത്രത്തിലെതന്നെ ഏറ്റവും വലിയ കുംഭകോണത്തിന് ചുക്കാൻ പിടിച്ച, സിംഗപ്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലേഷ്യൻ വംശജനെ തങ്ങളുടെ മണ്ണിൽ വച്ച് അറസ്റ്റ് ചെയ്യുകയും അതുപയോഗിച്ച് യുഎസുമായി വിലപേശുകയും ചെയ്യുന്ന വെനസ്വേല... ഒട്ടൊക്കെ അസംഭവ്യമെന്ന് തോന്നുന്ന ഇത്തരം ചില കാര്യങ്ങൾക്കാണ് ലോകം അടുത്തിടെ സാക്ഷ്യം വഹിച്ചത്. ആ കഥകളാകട്ടെ, രാജ്യങ്ങൾക്കുള്ളിലെ രഹസ്യങ്ങൾ മൂടിവയ്ക്കപ്പെടുന്നതിന്റെയും രഹസ്യമായുള്ള കൊടുക്കൽ വാങ്ങലുകളുടേതുമാണ്. അതിനൊപ്പം, മനുഷ്യരെ ബന്ദിയാക്കി വിലപേശുന്ന തന്ത്രങ്ങൾ തന്നെയാണ് ഇന്നും നയതന്ത്ര മേഖലയിൽ അടക്കം ഏറ്റവും ശക്തമായത് എന്നും ഈ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നു. അതിലേക്ക്...
കാരക്കസ് ∙ വെനസ്വേല നാഷനൽ അംസംബ്ലിയിലേക്കു നടന്ന തിരഞ്ഞെടുപ്പ് പ്രധാന പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിച്ചതോടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ സോഷ്യലിസ്റ്റ് പാർട്ടിക്കും സഖ്യകക്ഷികൾക്കും സമ്പൂർണവിജയം. | Nicolas Maduro | Manorama News
രാജ്യങ്ങള്‍ തമ്മിലുളള ശത്രുത പല തലങ്ങളിലേക്കും വ്യാപിക്കാറുണ്ടെങ്കിലും ഒരു രാജ്യത്തിലെപ്രസിഡന്റിന്റെ തലയ്ക്ക് മറ്റൊരു രാജ്യം വിലയിടുന്നതു പതിവില്ലാത്തതാണ്. തെക്കെ അമേരിക്കന്‍ രാജ്യമായ വെനസ്വേലയിലെ പ്രസിഡന്റ് നിക്കൊളാസ് മദുറോയുമായുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വടംവലി ആ പതനത്തിലാണ്
Results 1-4