Activate your premium subscription today
തിരുവനന്തപുരം∙ കൂറുമാറ്റത്തിനു കോഴ എന്ന ആരോപണം തള്ളാതെ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് എംഎല്‍എ ആന്റണി രാജു. കൂറുമാറ്റത്തിനു കോഴ എന്നതു സംബന്ധിച്ച് ഇന്ന് മലയാള മനോരമയില്‍ വന്ന വാര്‍ത്തയ്ക്ക് ആധാരമായ കാര്യത്തെക്കുറിച്ച് നേരത്തേ മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നെന്ന് ആന്റണി രാജു വാർത്താസമ്മേളനത്തിൽ പറഞ്ഞു. കുട്ടനാട് എംഎൽഎ തോമസ് കെ.തോമസിന്റെ അപക്വമായ പ്രതികരണത്തില്‍നിന്നു തന്നെ ജനങ്ങള്‍ക്കു സത്യം മനസിലായിട്ടുണ്ടെന്നും ആന്റണി രാജു പറഞ്ഞു.
തിരുവനന്തപുരം ∙ കോണ്‍ഗ്രസില്‍നിന്നു കലഹിച്ചിറങ്ങി ഒന്നായി നില്‍ക്കുകയും പിന്നീട് പലതായി പിരിയുകയും ചെയ്ത് കേരള രാഷ്ട്രീയ ഭൂമികയില്‍ പ്രാദേശിക രാഷ്ട്രീയത്തിന്റെ കരുത്തു തെളിയിച്ച് ആറു പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കി കേരളാ കോണ്‍ഗ്രസ്. അറുപതു വര്‍ഷത്തിനിടെ പലതവണയായി പത്തിലേറെ തവണ പിളരുകയും ആറിലധികം
ന്യൂഡൽഹി ∙ തൊണ്ടിമുതൽ കേസ് രാഷ്ട്രീയ ഭാവി തകർക്കാനുള്ള കേസാണെന്ന മുൻ മന്ത്രിയും ജനാധിപത്യ കേരള കോൺഗ്രസ് നേതാവുമായ ആന്റണി രാജുവിന്റെ വാദം അടിസ്ഥാനരഹിതമാണെന്നും ഹർജി തള്ളണമെന്നും ആവശ്യപ്പെട്ട് കേരള സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. ആന്റണി രാജുവിന്റെ ഹർജി പരിഗണിച്ചു നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നിലനിൽക്കുന്ന കേസ് തള്ളുന്നതു നീതി നടപ്പാക്കുന്നതിനെ ബാധിക്കും.
തിരുവനന്തപുരം ∙ ജനാധിപത്യ കേരള കോൺഗ്രസിന് ലഭിച്ച തിരുവനന്തപുരം സീറ്റിൽ ആന്റണി രാജു എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. മധ്യതിരുവിതാംകൂറിൽ ഒരു സീറ്റ് കൂടി | Janadhipathya Kerala Congress | LDF | Antony Raju | kc joseph | Kerala Assembly Elections 2021 | Thiruvananthapuram | Manorama Online
കോട്ടയം∙ ചങ്ങനാശേരി സീറ്റ് നിഷേധിച്ചത് ഖേദകരമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഡോ. കെ.സി. ജോസഫ്. ജോസ് കെ. മാണിക്ക്.. Janadhipathya Kerala Congress, Dr. KC Joseph
തിരുവനന്തപുരം∙ തിരുവനന്തപുരം നിയമസഭാ മണ്ഡലം ജനാധിപത്യ കേരള കോൺഗ്രസിൽനിന്ന് സിപിഎം ഏറ്റെടുത്തേക്കും. ഇതു സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചു. ജനാധിപത്യ കേരള കോൺഗ്രസിന്റെ ആന്റണി രാജുവാണ് കഴിഞ്ഞ തവണ സ്ഥാനാർഥിയായത്.. Kerala Assembly Elections 2021, CPM, Janadhipathya Kerala Congress, Antony John, V Sivankutty
തിരുവനന്തപുരം ∙ പിളർപ്പുകൾക്ക് കേരള കോൺഗ്രസിൽ ശമനമില്ല. കേരള കോൺഗ്രസിലെ (ബി) പിളർപ്പ് കൂടിയായതോടെ സംസ്ഥാന രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ തന്നെ 8 കേരള കോൺഗ്രസുകളായി. യുഡിഎഫാണ് ഈറ്റില്ലമെങ്കിൽ പെറ്റുപെരുകിയത് എൽഡിഎഫിലാണ് എന്നതാണ് കൗതുകകരം. | Kerala Congress split continues | Manorama News
തിരുവനന്തപുരം∙ എല്‍ജെഡി ഒഴികെ എല്ലാവരെയും മന്ത്രിസഭയിലേക്ക് പരിഗണിച്ച് 21 അംഗ മന്ത്രിസഭ പ്രഖ്യാപിച്ച് ഇടതുമുന്നണി.....Pinarayi Vijayan, LDF
തിരുവനന്തപുരം∙ രണ്ടാം പിണറായി മന്ത്രിസഭയിൽ ആദ്യ ടേമിൽ മന്ത്രിപദം നിർബന്ധമില്ലെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ്. പിടിവാശിയില്ലെന്നും മുന്നണിക്ക് വേണ്ടി വിട്ടുവീഴ്ചയ്ക്ക് തയാറാണെന്നും | Antony Raju | Janadhipathya Kerala Congress | Kerala cabinet talks | Manorama Online
യുഡിഎഫിന് ഭരണം കിട്ടിയാൽ പി.ജെ. ജോസഫിനു മന്ത്രിസ്ഥാനം ഉറപ്പാണ്. കൂടുതൽ എംഎൽഎമാരുണ്ടെങ്കിൽ രണ്ടാം മന്ത്രി സ്ഥാനത്തിനും സാധ്യതയുണ്ട്. മോൻസ് ജോസഫ്, കെ. ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ എന്നിവരുടെ പേരുകൾ പരിഗണിക്കപ്പെടാം. നേരത്തെ മന്ത്രിയായിരുന്നു എന്നതും...Kerala Congress
Results 1-10 of 11