Activate your premium subscription today
തമിഴ്നാട്ടിലെ കുംഭകോണത്തിൽ നിന്ന് ഏതാണ്ട് 15 കിലോമീറ്റർ അകലെ തിരുവാരൂർ ജില്ലയിലെ ആലങ്കുടിയിലാണ് ഗുരുക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആപത്ത് സഹായേശ്വരർ എന്ന പേരിൽ പരമശിവനും ഇളവർകുഴലി എന്ന പേരിൽ പാർവതീ ദേവിയുമാണ് പ്രധാന പ്രതിഷ്ഠകൾ. ഏഴാം നൂറ്റാണ്ടിലാണീ ക്ഷേത്രം നിർമ്മിച്ചതെന്ന്
Results 1-1