Activate your premium subscription today
പത്തനംതിട്ട ∙ ചരിത്ര പ്രസിദ്ധമായ മാരാമൺ കൺവൻഷന്റെ 130 ാമത് മഹായോഗം 2025 ഫെബ്രുവരി 9 മുതൽ 16 വരെ പമ്പാ മൺൽപുറത്ത് പ്രത്യേകം തയാറാക്കുന്ന പന്തലിൽ നടത്തും. കൺവൻഷന്റെ ലോഗോ പ്രകാശനം മാരാമൺ റിട്രീറ്റ് സെന്ററിൽ നടന്ന ചടങ്ങിൽ ഡോ.ഐസക് മാർ പീലക്സിനോസ് നിർവഹിച്ചു.
തിരുവല്ല∙ മാര്‍ത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിന്റെ ആഭിമുഖ്യത്തിലുള്ള ലോകപ്രസിദ്ധമായ 130-ാമത് മാരാമണ്‍ കണ്വന്ഷന് 2025 ഫെബ്രുവരി 9 മുതല്‍ 16 വരെ പമ്പാനദിയിലെ മാരാമണ്‍ മണല്പുറത്ത് നടത്തുമെന്ന് സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക് മാര്‍ പീലക്സിനോസും ജനറല്‍ സെക്രട്ടറി റവ. എബി കെ. ജോഷ്വയും അറിയിച്ചു. മാരാമണ്‍ കണ്‍വന്‍ഷന്റെ വിപുലമായ ക്രമീകരണങ്ങള്‍ ആരംഭിച്ചു.
മാരാമൺ ∙ മണിപ്പുരിനെക്കുറിച്ചു സംസാരിക്കേണ്ടവർ സംസാരിക്കുന്നില്ലെന്നു ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. 129ാമത് മാരാമൺ കൺവൻഷന്റെ സമാപന യോഗത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. വയനാട്ടിലെ പ്രശ്നത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളോടൊപ്പമുണ്ടെന്ന് തെളിയിച്ചു. എന്നാൽ മണിപ്പുരിൽ അത്തരം
വരും തലമുറകൾക്കു കൈമാറേണ്ട തലമുറാനന്തര സ്വത്ത്. കഴിഞ്ഞ 129 വർഷമായി ഇങ്ങനെ കൈമാറുന്ന പ്രകൃതിയുടെ വരദാനമാണ് പമ്പാനദിയിലെ മാരാമൺ ഉൾപ്പെടെയുള്ള മണൽപുറങ്ങൾ. ആഗോള താപനത്തിന്റെ ഫലമായി ചൂട് വർധിച്ച് കാലാവസ്ഥ മാറുമ്പോൾ കാലിനടിയിലെ മണ്ണുപോലും കടലെടുക്കുന്ന സ്ഥിതിയാണ്. തൊണ്ണൂറ്റിയൊൻപതിലെ വെള്ളപ്പൊക്കത്തേക്കാൾ
ചെറിയ ആശയത്തിൽ നിന്നു രൂപം കൊണ്ട വലിയ സാക്ഷ്യത്തിന്റെ സാക്ഷാത്കാരമാണു കടവിൽ മാളിക. പമ്പയുടെ തീരത്ത് ആത്മീയ ധന്യതയുടെ ഇളംകാറ്റു വീശുകയാണ് ഈ സ്മാരകം. കല്ലിശേരി കടവിലച്ചന്റെ മാളിക സഭയുടെ പ്രേഷിത ചരിത്രത്തിന്റെ പ്രതീകമായി മാറിയതിനു പിന്നിൽ ദൈവകൃപയും മനുഷ്യപ്രയത്നവും സമന്വയിച്ചു നിൽക്കുന്നുണ്ട്.
മാരാമൺ ∙ വചനത്തിനൊപ്പം സംഗീതത്തിനും കൺവൻഷനിൽ സ്ഥാനമുണ്ട്. നൂറോളം ഗായകർ സംഗമിക്കുന്ന സംഗീത സംഘത്തിൽ വിവിധ മേഖലയിലുള്ളവരുടെ സാന്നിധ്യമുണ്ട്. കാൽപ്പന്തുകളിയിലൂടെ പേരെടുത്ത് പിന്നീട് സംഗീത ലോകത്തേക്കെത്തിയതാണ് ജോൺ മാത്യൂസ് (66). 1982ൽ കുരുക്ഷേത്രയിൽ കേരള സർവകലാശാല ആദ്യമായി അന്തർ സർവകലാശാല ഫുട്ബോൾ
മാരാമൺ ∙ ശരിയായതിനെ തിരഞ്ഞെടുക്കാൻ യേശുവിലൂടെ സാധിക്കുമ്പോൾ മാത്രമേ ജീവിതത്തിന്റെ മഹത്വത്തിലേക്കു നമ്മൾ വളരുകയുള്ളൂവെന്നു ഡോ. ക്ലിയോഫസ് ജെ.ലാറു പറഞ്ഞു. മാരാമൺ കൺവൻഷനിൽ ഇന്നലെ രാവിലത്തെ യോഗത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഏതവസ്ഥയിലും ശരിയായതു തിരഞ്ഞെടുക്കാൻ നമുക്ക്
മാരാമൺ∙ കൺവൻഷനോട് അനുബന്ധിച്ച് കെഎസ്ആർടിസി താൽക്കാലിക ഓഫിസ് തുടങ്ങി. ആദ്യ സർവീസ് ജില്ലാ പഞ്ചായത്തംഗം സാറാ തോമസ് ഫ്ലാഗ് ഓഫ് ചെയ്തു. സുവിശേഷ പ്രസംഗ സംഘം ട്രഷറർ എബി വാരിക്കാട്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ പി.കെ.കുരുവിള, ടിജു എം.ജോർജ്, ജേക്കബ് ജോൺ, സജായ് പി.സൈമൺ, എന്നിവർ നേതൃത്വം നൽകി. തിരുവല്ല
മാരാമൺ∙ നിൽക്കണോ, അതോ പോകണോ എന്നു ജനാധിപത്യം ലോകത്തോടു ചോദിക്കുന്ന വർഷമാണിതെന്നു ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. 129ാമത് മാരാമൺ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുൾപ്പെടെ 60ൽ ഏറെ രാജ്യങ്ങളിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന വർഷമാണിത്.ജനാധിപത്യത്തിന്റെ ഭാവി എന്താകുമെന്ന
മാരാമൺ ∙ മാരാമൺ കൺവൻഷനു ദേശീയ തലത്തിൽ അംഗീകാരം ലഭിക്കേണ്ട സമയമാണിതെന്നു ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. കേരളത്തിലും പമ്പാ തീരത്തും മാത്രം അറിയപ്പെടേണ്ട ഒന്നല്ല ഇത്. ലോകസാഹിത്യത്തിലേക്കു കൺവൻഷൻ പ്രവേശിച്ച വർഷമാണിത്. ഡോ.ഏബ്രഹാം വർഗീസ് രചിച്ച ‘ദി കവനന്റ് ഓഫ് വാട്ടർ’ എന്ന നോവലിൽ മാരാമൺ
Results 1-10 of 47