Activate your premium subscription today
കിഴക്ക് നീലഗിരി മലനിരകൾ. വടക്കുകിഴക്ക് മൈസൂർ പീഠഭൂമി. വടക്കുപടിഞ്ഞാറ് കുടക് മല. തെക്കുവടക്കൻ കേരളത്തിന്റെ സമതലഭൂമി. ഈ അതിരുകൾക്കുള്ളിൽ സംഘകൃതികളിലെ കുറുംപുറൈ; കുന്നുകളുടെ നാട്. പ്രകൃതി രമണീയമായ വനനാട്. ചരിത്രം തമസ്കരിച്ച മിത്തുകളുടെയും നാടോടിക്കഥകളുടെയും കേദാരമായ ബയൽനാട് ഇന്നു കണ്ണീരിന്റെ നാടായി. ഹൃദയഭേദകമായ കാഴ്ചകളാണു നാം കണ്ടുകൊണ്ടിരിക്കുന്നത്. പ്രിയപ്പെട്ടവരെയെല്ലാം നഷ്ടമായവർ, പ്രിയമുള്ളതെല്ലാം നഷ്ടമായവർ, വലിയ മാനസികാഘാതത്തിലൂടെ കടന്നുപോകുന്നവർ. ഒരു കാറ്റിന്റെ മൂളലിൽപോലും ഭയന്നു ഞെട്ടുന്നവർ. ജലയുദ്ധം കഴിഞ്ഞ് ചെളിയിൽ പൂണ്ട ഭൂമിയുടെ ഭയാനകദൃശ്യം നാം കാണുന്നു. ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, അട്ടമല... ഈ സ്ഥലരാശികൾ പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങളിലെ ഏതിടവുമാകാം, ഏതു ഗ്രാമവുമാകാം. ‘ഇന്നു ഞാൻ നാളെ നീ’ എന്ന് കുന്നായ കുന്നുകളെല്ലാം പരസ്പരം നോക്കി ഗദ്ഗദപ്പെടുന്നു! രക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുമ്പോഴും
കറുകച്ചാൽ ∙ നെടുംകുന്നം, കറുകച്ചാൽ മേഖലയിൽ വീണ്ടും മുഴക്കമുണ്ടായതായി പ്രദേശവാസികൾ. ഇന്നലെ പുലർച്ചെ 2.16നും 7.15നും രാത്രി 10.43നും ഭൂമിക്കടിയിൽ നിന്നു, സെക്കൻഡുകൾ നീണ്ട മുഴക്കവും പ്രകമ്പനവും ഉണ്ടായി. കഴിഞ്ഞ ദിവസം മുഴക്കവും പ്രകമ്പനവും ഉണ്ടായ പ്രദേശങ്ങളിൽ തന്നെയാണ് വീണ്ടും. നെടുംകുന്നം
എരുമേലി ∙ ചേനപ്പാടി പ്രദേശത്തു ഭൂമിക്കടിയിൽ നിന്നു സ്ഫോടന ശബ്ദവും പ്രകമ്പനവും കേട്ടതു സംബന്ധിച്ചു തിരുവനന്തപുരം നാഷനൽ സെന്റർ ഫോർ എർത്ത് സയൻസസ് ( എൻസെസ്) പഠനം നടത്തും. ജില്ലാ ജിയോളജിസ്റ്റ് ഡോ. സി.എസ്.മഞ്ചുവിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മന്ത്രി കെ.രാജന്റെ നിർദേശപ്രകാരമാണു നടപടി. തിങ്കളാഴ്ച പല
പടിയൂർ ∙ ഒറ്റദിവസം കൊണ്ട് വെള്ളം മുഴുവൻ വറ്റി പോയ കിണർ പരിശോധിക്കാൻ ജിയോളജി വകുപ്പിലെ വിദഗ്ധർ എത്തി. പഞ്ചായത്തിലെ 10–ാം വാർഡിൽ നിലംപതിക്ക് സമീപം കണ്ടകത്ത് ഷെഫീറിന്റെ വീട്ടുവളപ്പിലെ കിണറ്റിലാണ് ഒറ്റ ദിവസം കൊണ്ട് 18 റിങ് വെള്ളം താഴ്ന്നത്. ജില്ലാ ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്മെന്റിലെ ഹൈഡ്രോ
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ജിയോളജിസ്റ്റ്, ജിയോഫിസിസിസ്റ്റ്, കെമിസ്റ്റ് തസ്തികകളിലും സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിൽ സയന്റിസ്റ്റ് ബി തസ്തികയിലുമായി 285 ഒഴിവിലേക്കുള്ള കംബൈൻഡ് ജിയോ സയന്റിസ്റ്റ് പരീക്ഷയ്ക്ക് യുപിഎസ്സി അപേക്ഷ ക്ഷണിച്ചു. www.upsconline.nic.in, www.upsc.gov.in. അവസാന തീയതി:
ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനുമൊപ്പം ഭൂമിയിലുണ്ടാകുന്ന അസാധാരണ ചലനങ്ങളെക്കുടി ഭയപ്പെടേണ്ട സ്ഥിതിയിലാണ് മലയോര ജനത. ഭൂമി വിണ്ടുകീറലും ഗുഹകൾ പ്രത്യക്ഷപ്പെടുന്നതും ഏക്കറുകണക്കിനു സ്ഥലങ്ങൾ താഴ്ന്നുപോകുന്നതുമെല്ലാം ഓരോ വർഷവും ആവർത്തിക്കുകയാണ്. അപ്പോഴും ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരെ...
കോഴിക്കോട്∙ ഒടുവിൽ ‘ഡും ഡും’ ശബ്ദത്തിന്റെ കാരണം കണ്ടെത്തി. പോലൂർ ക്ഷേത്രത്തിന് സമീപം തെക്കേമാരാത്ത് ബിജുവിന്റെ വീട്ടിൽ രണ്ടാഴ്ചയായി കേൾക്കുന്ന അജ്ഞാത ശബ്ദത്തിന്റെ കാരണം സോയിൽ പൈപ്പിങ് (കുഴലീകൃത മണ്ണൊലിപ്പ്) ആണെന്നാണു വീട് സന്ദർശിച്ച് പഠനം നടത്തിയ വിദഗ്ധ സംഘം കണ്ടെത്തിയത്. വീട് നിൽക്കുന്ന
കോഴിക്കോട് ∙ പോലൂർ തെക്കേമാരാത്ത് ബിജുവിന്റെ വീട്ടിലെ മുഴക്കം സംബന്ധിച്ച് നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിന്റെ നേതൃത്വത്തിൽ ജിയോഫിസിക്കൽ സർവേ തുടങ്ങി. ഡോ. ബിപിൻ പീതാംബരന്റെ നേതൃത്വത്തിൽ കെ.എൽദോസ്, കൃഷ്ണ ഝാ എന്നിവരാണ് പഠനം നടത്തുന്നത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിയോഗിച്ച ഹസാർഡ്
കോഴിക്കോട്∙ വീടിനുള്ളിൽ കേൾക്കുന്ന മുഴക്കത്തിന്റെ കാരണമറിയാതെ വീട്ടുകാർ ആശങ്കയിൽ. പോലൂർ കോണോട്ട് തെക്കേമാരാത്ത് ബിജുവിന്റെ വീട്ടിലാണു രണ്ടാഴ്ചയായി ഠും, ഠും എന്ന മട്ടിൽ മുഴക്കം കേൾക്കുന്നത്. മുൻപു രാത്രി മാത്രമാണു ശബ്ദം കേട്ടിരുന്നതെങ്കിൽ 2 ദിവസവമായി പകലും കേൾക്കാൻ തുടങ്ങി. വിദഗ്ധസംഘം ഇന്നലെ വീട്ടിൽ
വടക്കഞ്ചേരി∙ കിഴക്കഞ്ചേരി മലയോര മേഖലയിൽ ഭൂചലനമുണ്ടായ പ്രദേശങ്ങൾ ജില്ലാ ജിയോളജിസ്റ്റ് എം.വി.വിനോദിന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. പാലക്കുഴിയിലെത്തിയ അദ്ദേഹം പ്രദേശവാസികളിൽ നിന്നു വിവരങ്ങൾ ശേഖരിച്ചു. റിപ്പോർട്ട് സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (സെസ്) അധികൃതർക്കും
Results 1-10 of 11