Activate your premium subscription today
രാജ്യാന്തര ബഹിരാകാശ നിലയം(ഐ എസ് എസ്) അതിന്റെ ആയുസിന്റെ അവസാനഘട്ടത്തിലാണ്. 2031ല്‍ ഐ എസ് എസ് ഭൂമിയില്‍ തിരിച്ചിറക്കുന്നതോടെ ഏക ബഹിരാകാശ നിലയമെന്ന താക്കോല്‍സ്ഥാനം സ്വന്തമാക്കാനൊരുങ്ങുകയാണ് ചൈന. ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളുടേയും ഗവേഷണങ്ങളുടേയുമെല്ലാം കേന്ദ്രമായി ചൈനയുടെ ടിയാങ്കോങ് ബഹിരാകാശ നിലയം
റോക്കറ്റ് പരീക്ഷണങ്ങളും വിക്ഷേപണങ്ങളും പാളുന്നതിന് ഏറെ പഴികേൾക്കുന്ന രാജ്യമാണ് ചൈന. ചൈനയിൽ ഇന്നലെ സ്പേസ് പയനിയർ എന്ന സ്വകാര്യ കമ്പനിയുടെ ടിയാൻലോങ്–3 എന്ന റോക്കറ്റാണ് പൊട്ടിത്തെറിച്ചത്. ചൈനയിലെ ഹെനാൻ പ്രവിശ്യയിലായിരുന്നു പരീക്ഷണം. റോക്കറ്റ് പൊട്ടിത്തെറിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ
അത്യന്തം രഹസ്യമായ ബഹിരാകാശ ദൗത്യങ്ങള്‍ക്കായി ചൈന വലിയ തോതില്‍ പണം ചെലവഴിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെയാണ് പുറത്തുവന്നത്. മാത്രമല്ല ചാന്ദ്രദൗത്യമായ ചാങ് 6, റോബോടിക് കൈകളുള്ള സ്വന്തം ബഹിരാകാശനിലയമായ ടിയാങ്കോങുമൊക്കെ ചൈനയുടെ സ്വന്തം പദ്ധതികളാണ്. ബഹിരാകാശ പദ്ധതിയിലെ ചൈനയുടെ ദ്രുതഗതിയിലുള്ള
ബഹിരാകാശ രംഗത്തെ ഏറ്റവും വലിയ വന്‍ശക്തിയാവാന്‍ അമേരിക്കയുമായി കൊമ്പുകോര്‍ക്കുന്ന ഒരേയൊരു രാജ്യമേയുള്ളൂ, അത് ചൈനയാണ്. ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്ന കാര്യത്തിലായാലും ബഹിരാകാശ നിലയത്തിലായാലും(ടിയാങ്കോങ്) ചാന്ദ്ര ഗവേഷണ കേന്ദ്രമായാലും(ILRS) ചൈനക്ക് സ്വന്തമായി മറുപടികളുണ്ട്.മനുഷ്യരെ ചന്ദ്രനിലേക്ക്
നൂറു കോടി വാട്ട് (1 ജിഗാവാട്ട്) വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ബഹിരാകാശ സൗരോര്‍ജ നിലയം സ്ഥാപിക്കാനൊരുങ്ങി ചൈന. ചൈനീസ് സൊസൈറ്റി ഓഫ് അസ്ട്രനോട്ടിക്സ് സ്പേസ് സോളാര്‍ പവര്‍ കമ്മിഷന്റെ നേതൃത്വത്തിലാണ് ഈ സ്വപ്ന പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. ഏതാണ്ട് പതിനായിരം ടണ്‍ ഭാരം
ബഹിരാകാശത്ത് നിരവധി പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തുന്ന രാജ്യമാണ് ചൈന. പുനരുപയോഗിക്കാവുന്ന ബഹിരാകാശ പേടകം ചൈന വീണ്ടും വിജയകരമായി പരീക്ഷിച്ചതാണ് പുതിയ റിപ്പോർട്ട്. 276 ദിവസം ഭ്രമണപഥത്തിൽ സഞ്ചരിച്ചതിനു ശേഷമാണ് പുനരുപയോഗിക്കാവുന്ന ആളില്ലാ ബഹിരാകാശ പേടകം തിങ്കളാഴ്ച രാവിലെ ഭൂമിയിൽ തിരിച്ചെത്തിയത്.
ബഹിരാകാശ ശാസ്ത്രരംഗത്ത് ചൈനയുടെ കുതിപ്പ് അമേരിക്കക്ക് ഭീഷണിയാണെന്ന് തുറന്നു പറഞ്ഞ് യുഎസ് ബഹിരാകാശ സേന ഡയറക്ടര്‍ ഓഫ് സ്റ്റാഫ് നിന അര്‍മാഗ്നോ. ബഹിരാകാശ ഗവേഷണത്തില്‍ ചൈന അമേരിക്കയെ പിന്തുടര്ന്ന് പിടിക്കാനും മറികടക്കാനും സാധ്യതയുണ്ടെന്നാണ് ഓസ്ട്രേലിയന്‍ സ്ട്രാറ്റജിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട്
ചൈനീസ് ബഹിരാകാശ നിലയത്തിൽ ആറ് മാസത്തെ ദൗത്യം പൂർത്തിയാക്കി മൂന്ന് ബഹിരാകാശ സഞ്ചാരികൾ ഭൂമിയിൽ തിരിച്ചെത്തി. ടിയാൻഗോങ് ബഹിരാകാശ നിലയത്തിന്റെ അവസാന ഘട്ട നിർമാണത്തിന്റെ മേൽനോട്ടം വഹിക്കാൻ ജൂൺ 5നാണ് ഇവർ ബഹിരാകാശത്തേക്ക് പോയത്. ചൈനയുടെ സ്വയംഭരണ പ്രദേശമായ ഇന്നർ മംഗോളിയയിൽ ഞായറാഴ്ചയാണ് ഷെൻസോ-14
ബഹിരാകാശ രംഗത്ത് അതിവേഗം മുന്നേറുന്ന ചൈനയുടെ പുതിയ പദ്ധതിയാണ് ബഹിരാകാശ ആശുപത്രി. ദീര്‍ഘകാലത്തേക്ക് ബഹിരാകാശ സഞ്ചാരികളുടെ ആരോഗ്യം സംരക്ഷിക്കുകയും ആവശ്യമുള്ളപ്പോള്‍ വേണ്ട ചികിത്സക്കുള്ള സൗകര്യമൊരുക്കുകയുമാണ് ഈ ബഹിരാകാശ ആശുപത്രിയുടെ ലക്ഷ്യം. ഇപ്പോള്‍ ഭൂമിയെ വലം വെക്കുന്ന ചൈനീസ് ബഹിരാകാശ നിലയമായ
ബഹിരാകാശത്ത് കുരങ്ങുകളെപ്പോലെയുള്ള ജീവികൾ എങ്ങനെ ഇണചേരുമെന്നും പ്രജനനം നടത്തുമെന്നും മറ്റും പഠിക്കാനായി ഒരു കൂട്ടം കുരങ്ങൻമാരെ ചൈന ബഹിരാകാശത്തേക്ക് അയയ്ക്കുന്നു. ചൈന നിർമാണം പൂർത്തീകരിച്ചുകൊണ്ടിരിക്കുന്ന ബഹിരാകാശ നിലയമായ ടിയാങ്ഗോങ്ങിലെ പ്രധാന മൊഡ്യൂളായ ടിയൻഹെയിലേക്കാണ് ഇവ എത്തുക. പിന്നീട് ഇവ അവിടെ
Results 1-10 of 28