Activate your premium subscription today
ദുബായ്∙ അക്ഷരക്കൂട്ടം രജത ജൂബിലിയോടനുബന്ധിച്ചു ‘സ്നേഹപൂർവം പനച്ചിക്കൊപ്പം’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പ്രമുഖ എഴുത്തുകാരനും മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടറുമായ ജോസ് പനച്ചിപ്പുറം പങ്കെടുക്കുന്ന സർഗസായാഹ്നം ഇന്ന്( 11 വെള്ളി) നടക്കും. വൈകിട്ട് 7.30 ന് ദുബായ് ഖിസൈസ് ദേ സ്വാഗത് റസ്റ്ററന്റ് പാർട്ടി
ദുബായ് ∙ രാജ്യത്തിന്റെ അഭിമാനപദ്ധതിയായ എംബിസെഡ്– സാറ്റ് ഉപഗ്രഹത്തിന്റെ പ്രവർത്തനശേഷിയും പ്രതികൂല സാഹചര്യങ്ങളെ ചെറുക്കാനുള്ള ശേഷിയും പരിശോധിക്കുന്നതിന്റെ ഭാഗമായ പരിസ്ഥിതി പഠനം നടക്കുകയാണെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേയ്സ് സെന്റർ ശാസ്ത്രജ്ഞർ അറിയിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ്
ഷാർജ∙ വാഹനങ്ങളിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുന്നത് തടയുന്നതിനുള്ള പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുന്നതിന് ഷാർജ പൊലീസ് ബോധവൽക്കരണ ക്യാംപെയ്ൻ ആരംഭിച്ചു. "നിങ്ങളുടെ സാധനങ്ങൾ, നിങ്ങളുടെ ഉത്തരവാദിത്തം" എന്ന പ്രമേയത്തിൽ നടക്കുന്ന ക്യാംപെയ്ൻ സുരക്ഷ വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ആഭ്യന്തര
അബുദാബി ∙ യുഎഇയിൽ കെട്ടിട നിർമാണ സാമഗ്രികളുടെ വില വർധന അംഗീകരിക്കാനാകില്ലെന്ന് സാമ്പത്തിക മന്ത്രാലയം. പഴയ വില പുനഃസ്ഥാപിക്കാനും ആവശ്യപ്പെട്ടു. വില വർധന തടയാൻ നിർണായക നടപടികൾ കൈക്കൊള്ളുമെന്നും മുന്നറിയിപ്പ് നൽകി.
‘ഹോപ് മിഷ’ന്റെ മുൻനിരയിൽ പ്രവർത്തിച്ച ശാസ്ത്രസംഘത്തിൽ 80% വനിതകളായിരുന്നു. ശാസ്ത്രേതര ജീവനക്കാരുൾപ്പെടെ ദൗത്യത്തിൽ പങ്കെടുത്തവരെല്ലാം ചേർന്നാൽ അതിൽ 34% സ്ത്രീകൾ. Sarah Al Amiri, hope,al amal, mars, red planet, UAE, UAE mars mission, space, orbit,women, Sarah Al-Amiri, spacecrafts, young minister, Space Agency, Malayala Manorama, Manorama Online, Manorama News
ദുബായ്∙ യുഎഇയുടെ പുതിയ ബഹിരാകാശ സഞ്ചാരികളെ ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (എംബിആർഎസ്സി) ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു. മുഹമ്മദ് അൽ മുല്ല, നോറ അൽ മത്രൂഷി എന്നിവരാണ് 2024നകം ബഹിരാകാശ
186 ദിവസം, അതായത് 4400 മണിക്കൂറിലേറെ, ഈ സമയമത്രയും ബഹിരാകാശത്തു ജീവിതം. അങ്ങനെ ഏറ്റവുമധികം സമയം ബഹിരാകാശത്തു ചെലവഴിച്ച യുഎഇ ബഹിരാകാശ സഞ്ചാരിയെ കാത്തിരിക്കുകയാണ് രാജ്യം. ആറു മാസത്തെ ബഹിരാകാശയാത്ര പൂർത്തിയാക്കി സുൽത്താൻ അൽ നെയാദി സെപ്റ്റംബർ 4നു രാവിലെയാണു ഭൂമിയെ തൊട്ടത്. യുഎസിലെ ഫ്ലോറിഡയിൽ ‘ലാൻഡ്’ ചെയ്ത അൽ നെയാദി യുഎഇയിലേക്ക് എത്തുമ്പോൾ വൻ സ്വീകരണമൊരുക്കാൻ ഒരുങ്ങുകയാണ് ഭരണാധികാരികളും ജനങ്ങളും. അറബ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ ദൗത്യവും ആദ്യ ബഹിരാകാശ നടത്തും (സ്പേസ് വോക്ക്) പൂർത്തിയാക്കി ഭൂമിയിലെത്തിയ അൽ നെയാദിയുടെ പേരിൽ ചരിത്രം രേഖപ്പെടുത്തിയത് ഒട്ടേറെ റെക്കോർഡുകളാണ്. എന്തുകൊണ്ടാണ് നെയാദിയുടെ ബഹിരാകാശ യാത്ര യുഎഇക്ക് ഇത്രയേറെ പ്രധാനപ്പെട്ടതാകുന്നത്? എന്തൊക്കെയാണ് ഈ നാൽപ്പത്തിരണ്ടുകാരൻ കൈവരിച്ച നേട്ടങ്ങൾ?
ദുബായ്∙ ലോകത്ത് ആദ്യമായി ബഹിരാകാശത്ത് ഒരു പുസ്തകപ്രകാശനം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രചിച്ച ഏറ്റവും പുതിയ കുട്ടികളുടെ പുസ്തകമായ ദ് ജേർണി ഫ്രം ദ ഡെസേർട്ട് ടു ദ സ്റ്റാർസിന്റെ പ്രകാശനമാണ് ലോകശ്രദ്ധ നേടിക്കൊണ്ട് രാജ്യാന്തര ബഹിരാകാശ
അബുദാബി ∙ ദൈർഘ്യമേറിയ ബഹിരാകാശദൗത്യം പൂർത്തിയാക്കി യുഎഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി ഞായറാഴ്ച ഭൂമിയിൽ തിരിച്ചെത്തും...
ദുബായ്∙ സുൽത്താൻ അൽ നെയാദിക്കു പിന്നാലെ ബഹിരാകാശ ദൗത്യത്തിന് ഒരുങ്ങുന്ന ഇമറാത്തി സഞ്ചാരികൾ നാസയിൽ പരിശീലനം തുടങ്ങി. ആദ്യ ഇമറാത്തി വനിതാ സഞ്ചാരി നോറ അൽ മത്റൂഷിയും മുഹമ്മദ് അൽ മുല്ലയുമാണ് ബഹിരാകാശ നടത്തം പഠിക്കുന്നതിന്റെ ഭാഗമായി വെള്ളത്തിൽ പരിശീലനം തുടങ്ങിയത്. ടെക്സസിലെ ജോൺസൺ സ്പെയ്സ് സെന്ററിലാണ്
Results 1-10 of 58