Activate your premium subscription today
ഊട്ടിയിൽ കുളമ്പടിയൊച്ച മുഴങ്ങുന്നുണ്ട്. എന്നാൽ ആവേശവും ആരവവും ഇല്ല. ലോകപ്രസിദ്ധമായ ഊട്ടി കുതിരപ്പന്തയം കാണികൾ ഇല്ലാതെ ആരംഭിച്ചു. കുതിരപ്രേമികൾക്കും കുതിരകൾക്കും ഇതു നിരാശ. ലോകത്തെമ്പാടുമുള്ള കുതിരപ്രേമികൾ ഒത്തുചേർന്നിരുന്ന മേളയായിരുന്നു ഊട്ടിയിലേത്. ഏറ്റവും നല്ല കാലാവസ്ഥയുളള സമയം കൂടിയെന്നതിനാല്
Results 1-1