Activate your premium subscription today
ന്യൂയോർക്ക് ∙ വാർഷിക വരുമാനത്തിന്റെ കണക്കിൽ ഫുട്ബോളിലെ സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും മറികടന്ന് മിക്സ്ഡ് മാർഷ്യൽ ആർട്സിലെ (എംഎംഎ) സൂപ്പർതാരം കോണർ മക്ഗ്രെഗർ 18 കോടി ഡോളറുമായി (ഏകദേശം 1318 കോടി രൂപ) ഒന്നാമൻ. പട്ടികയിൽ മെസ്സി 2–ാമതും റൊണാൾഡോ 3–ാമതുമാണ്. പ്രമുഖ ധനകാര്യ
Results 1-1