Activate your premium subscription today
ലോക ചെസ് ഒളിംപ്യാഡിൽ വിജയത്തോടെ വീണ്ടും ഇന്ത്യൻ മുന്നേറ്റം. രണ്ടാം റൗണ്ടിൽ ഓപ്പൺ വിഭാഗത്തിൽ ഡി.ഗുകേഷ്, അർജുൻ എരിഗാസി, വിദിത് ഗുജറാത്തി, പി. ഹരികൃഷ്ണ എന്നിവരടങ്ങിയ ടീം ഐസ്ലൻഡിനെ 4–0നു തകർത്തു. ഡി. ഗുകേഷിന് അവസരം നൽകിയ ദിനം ഇന്ത്യ ആർ. പ്രഗ്നാനന്ദയ്ക്കു വിശ്രമം നൽകി.
ലോക ചെസ് ഒളിംപ്യാഡിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ഓപ്പൺ വിഭാഗത്തിൽ ഇന്ത്യ മൊറോക്കോയെ 4–0നു തോൽപിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ആർ. പ്രഗ്നാനന്ദ, അർജുൻ എരിഗാസി, വിദിത് ഗുജറാത്തി, പെന്റല ഹരികൃഷ്ണ എന്നിവരാണു വിജയം കണ്ടത്. വരുന്ന ലോക ചാംപ്യൻഷിപ്പിൽ ഡിങ് ലിറന്റെ എതിരാളിയായ ഡി.ഗുകേഷിനു ഇന്ത്യ വിശ്രമം നൽകി.
പണമൊഴുകുന്ന കളിയാണ് ചെസ്സ് എന്ന് എല്ലാവർക്കുമറിയാം. പരിശീലനത്തിന് പണം ചെലവാക്കുന്ന പോലെത്തന്നെ ഓരോ ചെസ്സ് ടൂർണമെന്റുകളിൽ നിന്ന് ലഭിക്കുന്ന 'പ്രൈസ് മണിയും' കനത്ത തുകയാണ്. പ്രാദേശിക മത്സരങ്ങൾക്ക് പോലും പല ഗ്രൂപ്പുകളിലുമുള്ള വിജയികൾക്ക് ചെറിയ തുകകൾ മുതൽ വൻ തുക വരെ സമ്മാനമായി ലഭിക്കാറുണ്ട്. 5 ലക്ഷം
Results 1-3