Activate your premium subscription today
ജോർജ് ടൗൺ (ജമൈക്ക)∙ മാക്സ് 60 കരീബിയൻ ടി10 ക്രിക്കറ്റ് ലീഗിനിടെ പുറത്തായതിന്റെ രോഷം തീർക്കാൻ ഹെൽമറ്റ് ബൗണ്ടറിയിലേക്ക് അടിച്ചുപറത്ത് വെസ്റ്റിൻഡീസ് താരം കാർലോസ് ബ്രാത്വെയ്റ്റ്. ഗ്രാൻഡ് കെയ്മൻ ജാഗ്വേഴ്സിനെതിരായ മത്സരത്തിലാണ് ന്യൂയോർക്ക് സ്ട്രൈക്കേഴ്സ് താരത്തിന്റെ രോഷ പ്രകടനം.
ആന്റിഗ്വ∙ ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ അവസാനിച്ചതിനു പിന്നാലെ, ഇംഗ്ലിഷ് താരങ്ങൾ വെസ്റ്റിൻഡീസ് ടീമിനെ അപമാനിച്ചുവെന്ന ആരോപണവുമായി വിൻഡീസ് താരം കാർലോസ് ബ്രാത്വയ്റ്റ് രംഗത്ത്. സമനില ഉറപ്പായിട്ടും ആന്റിഗ്വ ടെസ്റ്റ് അവസാന ഓവർ വരെ വലിച്ചുനീട്ടിയ ഇംഗ്ലണ്ടിന്റെ നടപടി.
Results 1-2