Activate your premium subscription today
ലണ്ടൻ∙ മുൻ ഇന്ത്യൻ നായകനും പരിശീലകനുമായിരുന്ന രാഹുൽ ദ്രാവിഡ് ഇംഗ്ലണ്ടിന്റെ ഏകദിന, ട്വന്റി20 ടീമുകളുടെ പരിശീലകനാകുമോ? നിലവിലെ പരിശീലകൻ മാത്യു മോട്ട് സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്ക് മുൻ ഇംഗ്ലണ്ട് നായകൻ ഒയിൻ മോർഗൻ നിർദ്ദേശിച്ച പേരുകളിൽ ആദ്യത്തേത് രാഹുൽ ദ്രാവിഡിന്റേതാണ്. ഇന്ത്യൻ പരിശീലക സ്ഥാനമൊഴിഞ്ഞതിനാൽ,
ലണ്ടൻ∙ ടെസ്റ്റ് ക്രിക്കറ്റിന് വിരാട് കോലി എന്ന ക്യാപ്റ്റനെ നഷ്ടപ്പെട്ടതായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഒയിൻ മോര്ഗൻ. ആഷസ് പരമ്പരയുമായി ബന്ധപ്പെട്ട് ഒരു രാജ്യാന്തര മാധ്യത്തിനു നൽകിയ അഭിമുഖത്തിലാണ് മോർഗൻ നിലപാടു വ്യക്തമാക്കിയത്.
മുംബൈ∙ മികവു നോക്കിയാൽ സഞ്ജു സാംസൺ ഇന്ത്യയ്ക്കായി കൂടുതൽ മത്സരങ്ങള്‍ കളിക്കേണ്ട താരമാണെന്നു ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഒയിൻ മോർഗൻ. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ സഞ്ജു സാംസന്റെ തകർപ്പൻ ബാറ്റിങ്ങിനു ശേഷമാണ് ഒരു സ്പോർട്സ് മാധ്യമത്തില്‍
ഇംഗ്ലണ്ട് മുൻ ഏകദിന ട്വന്റി20 ക്യാപ്റ്റൻ ഒയിൻ മോർഗൻ (36) സജീവ ക്രിക്കറ്റിൽനിന്നു വിരമിച്ചു. കഴിഞ്ഞ ജൂലൈയിൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ചശേഷം ഫ്രാഞ്ചൈസി ലീഗുകളിൽ സജീവമായിരുന്നു.
സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ട്വന്റി20 ക്രിക്കറ്റിൽ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നയിക്കുന്ന ഇന്ത്യ മഹാരാജാസ് ഇയാൻ മോർഗൻ നയിക്കുന്ന വേൾഡ് ജയന്റ്സിനെ നേരിടും....Legends League Cricke, Legends League Cricke manorama news, Rahul Ganguly, Morgan
അടുത്ത വർഷത്തെ ട്വന്റി20 ലോകകപ്പിലും ഇംഗ്ലണ്ട് ടീമിനെ നയിക്കാൻ തനിക്കാഗ്രഹമുണ്ടെന്ന് ഓയിൻ മോർഗൻ. ഏകദിന ലോകകപ്പ് നേടിയ ഇംഗ്ലണ്ടിന് ഇത്തവണത്തെ ട്വന്റി20 ലോകകപ്പ് കൂടി നേടുകയെന്ന സ്വപ്നമാണു സഫലമാകാതെ...Eoin Morgan, Eoin Morgan england captain
ദുബായ്∙ രണ്ടാമതു ബാറ്റു ചെയ്യുന്നവരെ ‘സ്നേഹിക്കുന്ന’ ദുബായ് രാജ്യന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പതിവ് ചെന്നൈ സൂപ്പർ കിങ്സിന്റെയും നായകൻ എം.എസ്. ധോണിയുടെയും ‘മഹേന്ദ്രജാല’ത്തിനു മുന്നിൽ വീണു തകർന്നു; ഒപ്പം ഐപിഎൽ ഫൈനല്‍ കളിച്ച രണ്ടു തവണയും കൂറ്റൻ സ്കോറുകൾ അനായാസം പിന്തുർന്ന് ജയിച്ച കൊൽക്കത്തയുടെ
ന്യൂഡൽഹി∙ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചിട്ട് ഒരു വർഷം പിന്നിട്ടെങ്കിലും, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകൻ ഒയിൻ മോർഗനേക്കാൾ മികച്ച ബാറ്റിങ് പ്രകടനം ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്രസിങ് ധോണിയുടേതു തന്നെയാണെന്ന് മുൻ ഇന്ത്യൻ താരവും കൊൽക്കത്ത ക്യാപ്റ്റനുമായിരുന്ന ഗൗതം ഗംഭീർ. ഐപിഎൽ 14–ാം
മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിലെ കിരീടം മഹേന്ദ്രസിങ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ് നേടുമെന്ന പ്രവചനവുമായി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ രംഗത്ത്. ക്യാപ്റ്റനായി മഹേന്ദ്രസിങ് ധോണിയുള്ളത് ചെന്നൈ ടീമിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ അപേക്ഷിച്ച് മുൻതൂക്കം
ഷാർജ ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 14–ാം സീസൺ രണ്ടാം പാദത്തിലെ സ്വപ്നതുല്യമായ കുതിപ്പ് കലാശപ്പോരാട്ടത്തിലേക്കു നീട്ടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ലീഗ് ഘട്ടത്തിൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്തിന്റെ തലപ്പൊക്കവുമായി എത്തിയ ഡൽഹി ക്യാപിറ്റൽസിന്റെ പോരാട്ടവീര്യത്തെ മൂന്നു വിക്കറ്റിനാണ് കൊൽക്കത്ത
Results 1-10 of 44