Activate your premium subscription today
സെഞ്ചൂറിയൻ∙ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 11 റൺസിന്റെ ലീഡാണ് നിലവിലുള്ളത്. രണ്ടാം ദിവസം ബാറ്റിങ് അവസാനിപ്പിക്കുമ്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 256 റൺസെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. 211 പന്തിൽ 140 റൺസുമായി ഓപ്പണർ ഡീന് എൽഗാറും
ലണ്ടൻ ∙ ആഷസ് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ടിന് 49 റൺസ് ജയം. ഇതോടെ പരമ്പര 2–2 എന്ന നിലയിൽ സമനിലയിലായി. ഇതോടെ വിരമിക്കൽ മത്സരം കളിക്കുന്ന സ്റ്റുവർട്ട് ബ്രോഡിന് ജയത്തോടെ യാത്രയയപ്പ് നൽകാനുള്ള ഇംഗ്ലണ്ട് സ്വപ്നവും സഫലമായി. സ്കോർ: ഇംഗ്ലണ്ട്: 283 (54.4), 395 (81.5), ഓസ്ട്രേലിയ: 295 (103.1), 334 (94.4)
ഗ്രൗണ്ടിൽ നിൽക്കെ രണ്ടു തവണ സ്റ്റുവർട്ട് ബ്രോഡിന്റെ കണ്ണുനിറഞ്ഞിട്ടുണ്ട്. ആദ്യത്തേത് 2007 ട്വന്റി20 ലോകകപ്പിൽ തന്റെ ഓവറിൽ യുവരാജ് സിങ് 6 സിക്സ് നേടിയപ്പോഴായിരുന്നു. രണ്ടാമത്തേത് ആഷസ് 4–ാം ടെസ്റ്റിൽ ഓസീസ് ബാറ്റർ ട്രാവിസ് ഹെഡിനെ പുറത്താക്കി ടെസ്റ്റ് കരിയറിൽ 600 വിക്കറ്റ് തികച്ചപ്പോഴും. 6 സിക്സിനും 600 വിക്കറ്റിനും ഇടയിലൂടെ പാഞ്ഞ ‘കരിയർ’ അവസാനിപ്പിച്ച് ബ്രോഡ് പടിയിറങ്ങുമ്പോൾ തിരശീല വീഴുന്നത് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച പേസ് ബോളർമാരിൽ ഒരാളുടെ കരിയറിനാണ്. ഇന്നലെ കെന്നിങ്ടൻ ഓവൽ ഗ്രൗണ്ടിലെ ബാൽക്കണിയിൽ നിന്ന് തന്റെ അവസാന ഇന്നിങ്സിൽ ബാറ്റ് ചെയ്യാനായി ഇറങ്ങിവന്ന ബ്രോഡ്, ബൗണ്ടറി ലൈനിനു സമീപമെത്തിയപ്പോൾ ഒന്നുനിന്നു. 16 വർഷത്തോളം നീണ്ട രാജ്യാന്തര ക്രിക്കറ്റ് കരിയറിൽ അന്നും ഇന്നും തോളോടുതോൾ ചേർന്നുനിന്ന, ‘പാർട്നർ ഇൻ ക്രൈം’ ജയിംസ് ആൻഡേഴ്സനു വേണ്ടിയായിരുന്നു അത്.
ലണ്ടൻ ∙ ആഷസ് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് 384 റൺസ് വിജയലക്ഷ്യം. നാലാംദിനം 8ന് 389 എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് 6 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിക്കുന്ന രണ്ടു വിക്കറ്റുകൾ കൂടി നഷ്ടമായി. 9 റൺസെടുത്ത മാർക്ക്
ലണ്ടൻ ∙ ആഷസ് അഞ്ചാം ടെസ്റ്റിനു ശേഷം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് ഇംഗ്ലിഷ് പേസർ സ്റ്റുവർട്ട് ബ്രോഡ്. മുപ്പത്തിയേഴുകാരനായ ബ്രോഡ്, ഇംഗ്ലണ്ടിനു വേണ്ടി 167 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 602 വിക്കറ്റുകൾ നേടിയിട്ടുണ്ട്. വിരമിക്കൽ തിരുമാനം പെട്ടെന്ന് എടുത്തതാണെന്നും
ചെന്നൈ ∙ ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ദീപ്തി ശർമ ഇംഗ്ലണ്ടിന്റെ ഷാലെറ്റ് ഡീനിനെ ‘മങ്കാദിങ്’ വഴി റണ്ണൗട്ടാക്കിയതിനെച്ചൊല്ലിയുള്ള ചർച്ചകൾ അവസാനിക്കുന്നില്ല. ‘മങ്കാദിങ്’ എന്നു കേൾക്കുമ്പോൾത്തന്നെ ആരാധകരുടെ മനസ്സിലേക്ക് ഓടിയെത്തുന്ന പേര് ഇന്ത്യൻ താരം രവിചന്ദ്രൻ
ബർമ്മിങാം∙ എജ്ബാസ്റ്റൻ ടെസ്റ്റിനിടെ ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡിനെ അംപയർ റിച്ചാഡ് കെറ്റിൽബറോ ശാസിക്കുകയും നാവടക്കി ബാറ്റിങ്ങിൽ India vs England, Stuart Broad, Umpire, Manorama News, Manorama Online News, മലയാളം വാർത്തകൾ, മലയാള മനോരമ
ബർമ്മിങ്ങാം∙ ഇന്ത്യയ്ക്കെതിരായ 5–ാം ടെസ്റ്റിനിടെ, ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ഓവറിൽ ഏറ്റവും അധികം റൺസ് വഴങ്ങുന്ന താരമെന്ന ‘മോശം’ റെക്കോർഡ് England vs India, Eng vs Ind, Stuart Broad, Jasprit Bumrah, Robin Pieterson ,Manorama News, Manorama Online News, മലയാളം വാർത്തകൾ, മലയാള മനോരമ
ബർമ്മിങ്ങാം∙ ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരം അവിസ്മരണീയമാക്കാൻ ബാറ്റുതന്നെ ധാരാളം എന്നു ചിന്തിച്ചിരിക്കും ജസ്ത്പീത് ബുമ്ര. India vs England, Jasprit Bumrah, Stuart Broad, Stuart Broad most runs in an over, Edgebaston Test, Manorama News, Manorama Online News, മലയാളം വാർത്തകൾ, മലയാള മനോരമ
ലണ്ടൻ∙ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടുമായി ഭിന്നതകളുണ്ടെന്ന് ആരോപിക്കുന്നതായുള്ള റിപ്പോർട്ടുകൾ തള്ളി ഇംഗ്ലിഷ് പേസർ സ്റ്റുവർട്ട് ബ്രോഡ്. Joe Root, Stuart Broad, England Cricket Team, Manorama News, Manorama Online News, മലയാളം വാർത്തകൾ, മലയാള മനോരമ
Results 1-10 of 15