Activate your premium subscription today
മുംബൈ ∙ വാങ്കഡെ സ്റ്റേഡിയത്തിൽ അപ്രതീക്ഷിതമായതൊന്നും സംഭവിച്ചില്ല. അദ്ഭുതങ്ങൾക്കും ഇടമില്ല. പ്രതീക്ഷിച്ചതിലും നേരത്തേ ന്യൂസീലൻഡ് മധ്യനിരയും വാലറ്റവും ബാറ്റുവച്ചു കീഴടങ്ങിയതോടെ, രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് കൂറ്റൻ വിജയം. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 140 റൺസുമായി നാലാം ദിനം ബാറ്റിങ്
മുംബൈ ∙ മുംബൈ ക്രിക്കറ്റ് ടെസ്റ്റിൽ കൂറ്റൻ വിജയലക്ഷ്യമുയർത്തി വെല്ലുവിളിച്ച ഇന്ത്യയ്ക്കു മുന്നിൽ ന്യൂസീലൻഡ് പതറുന്നു. 540 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡിന് രണ്ടാം ഇന്നിങ്സിൽ ഇതിനകം അഞ്ച് വിക്കറ്റ് നഷ്ടമായി. മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ്
ഓക്ലൻഡ്∙ സുരക്ഷാ കാരണങ്ങളാൽ പാക്കിസ്ഥാൻ പര്യടനം റദ്ദാക്കി മടങ്ങിയ ന്യൂസീലൻഡ് ക്രിക്കറ്റ് ടീം നാട്ടിൽ തിരിച്ചെത്തി. പാക്കിസ്ഥാനിൽനിന്നും ചാർട്ടേഡ് വിമാനത്തിൽ ദുബായിലെത്തിയ ന്യൂസീലൻഡ് ടീമിലെ 24 താരങ്ങളാണ്, അവിടെ 24 മണിക്കൂർ സെൽഫ് ക്വാറന്റീൻ പൂർത്തിയാക്കിയശേഷം നാട്ടിൽ തിരിച്ചെത്തിയത്. 34 അംഗ ടീമിലെ
മിർപുർ∙ ബംഗ്ലദേശിനെതിരായ ഒന്നാം ട്വന്റി20 മത്സരത്തിൽ ബാറ്റിങ്ങിൽ കൂട്ടത്തകർച്ച നേരിട്ട ന്യൂസീലൻഡ്, രാജ്യാന്തര ട്വന്റി20യിൽ തങ്ങളുടെ ഏറ്റവും ചെറിയ സ്കോറെന്ന നാണക്കേടിന് ഒപ്പം. ക്യാപ്റ്റൻ കെയ്ൻ വില്യംസൻ ഉൾപ്പെടെ പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകി രണ്ടാം നിര ടീമുമായി ബംഗ്ലദേശിൽ പര്യടനത്തിന് എത്തിയ
Results 1-4