Activate your premium subscription today
ലണ്ടൻ∙ പുതിയ സീസണിനു തുടക്കം കുറിച്ചുകൊണ്ടുള്ള എഫ്എ കമ്യൂണിറ്റി ഷീൽഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റിക്ക് കിരീടം. ആവേശകരമായ മത്സരത്തിൽ അവസാന നിമിഷം വരെ പൊരുതിയ യുണൈറ്റഡിനെ, പെനൽറ്റി ഷൂട്ടൗട്ടിലാണ് സിറ്റി വീഴ്ത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില
Results 1-1