Activate your premium subscription today
തൃശൂർ ∙ ഇന്ത്യൻ ടെന്നിസിലെ ഇതിഹാസങ്ങളായ ലിയാൻഡർ പെയ്സും മഹേഷ് ഭൂപതിയും തമ്മിൽ സൗഹൃദമില്ലാതിരുന്ന കാലം. 2004ൽ ന്യൂസീലൻഡിൽ ഡേവിസ് കപ്പിനായി ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്തപ്പോൾ പെയ്സും ഭൂപതിയും ഉൾപ്പെട്ടു. ഇവർ രമ്യതയിലല്ലെങ്കിൽ എങ്ങനെ ടൂർണമെന്റ് വിജയിക്കുമെന്ന ആശങ്ക ടെന്നിസ് തലപ്പത്തുണ്ടായി.
ബെംഗളൂരു∙ ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ നിരാശപ്പെടുത്തുന്ന പ്രകടനത്തിൽ രൂക്ഷവിമർശനവുമായി ഇന്ത്യൻ ടെന്നിസ് ഇതിഹാസം മഹേഷ് ഭൂപതി. മികച്ച ടീം കെട്ടിപ്പടുക്കുന്നതിനായി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഫ്രാഞ്ചൈസിയെ
അവസാന നൃത്തം’ – കരിയറിലെ തന്റെ അവസാന ഗ്രാൻസ്ലാം മത്സരത്തെ സാനിയ മിർസ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. ജനുവരിയിൽ ഓസ്ട്രേലിയയിലെ മെൽബൺ പാർക്കിൽ നടന്ന ആ മത്സരം കാണാൻ ഗാലറിയിൽ സാനിയയുടെ മകൻ നാലു വയസ്സുകാരൻ ഇസ്ഹാനും ഉണ്ടായിരുന്നു. തന്റെ മകന് ഓർമയുറച്ചതിനു ശേഷമുള്ള ഒരു ദിവസം, കളിക്കളം നിറഞ്ഞുകളിച്ച് അരങ്ങൊഴിയാൻ കഴിയുമെന്ന് സാനിയ കരുതിയിരുന്നേയില്ല. പക്ഷേ, അവർക്കതു സാധ്യമായി.
മുംബൈ ∙ ലിയാൻഡർ പെയ്സ് മഹേഷ് ഭൂപതിയോടു ചോദിച്ച ആദ്യ ചോദ്യം എന്താണ്? അതു ടെന്നിസിനെക്കുറിച്ചു തന്നെയായിരുന്നെന്നു പറയുന്നു പെയ്സ്. ഇന്ത്യൻ ടെന്നിസ് ഇതിഹാസങ്ങളായ ഇരുവരും ഇണങ്ങിയും പിണങ്ങിയും കോർട്ടിൽ നിറഞ്ഞുനിന്ന കാലത്തിന്റെ കഥ പറയുന്ന ടെലിവിഷൻ പരമ്പര ‘ബ്രേക്ക് പോയിന്റ്’ പുറത്തിറങ്ങാനിരിക്കെയാണു
Results 1-4