Activate your premium subscription today
തിരുവനന്തപുരം ∙ നിർമിതബുദ്ധിയുടെ കൈപിടിച്ച് ഏറ്റവും വലിയ സോഫ്റ്റ്വെയർ മാറ്റം അവതരിപ്പിക്കാൻ ആപ്പിൾ. ജൂൺ 10നു കലിഫോർണിയയിലെ ആപ്പിൾ പാർക്കിൽ നടക്കുന്ന വേൾഡ് വൈഡ് ഡവലപേഴ്സ് കോൺഫറൻസിൽ(ഡബ്ലുഡബ്ലുഡിസി 2024) ജനറേറ്റീവ് എഐ സാങ്കേതികവിദ്യയടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റം(ഐഒഎസ് 18) അവതരിപ്പിക്കുമെന്നാണു വിവരം.
ആദ്യ 'സ്പെഷ്യല്‍ കംപ്യൂട്ടര്‍' എന്ന വിവരണത്തോടെ ആപ്പിള്‍ കമ്പനി അവതരിപ്പിച്ച വിഷന്‍ പ്രോ ഹെഡ്സെറ്റില് നിരവധി ആധുനിക സംവിധാനങ്ങളാണുള്ളത് . എന്നാൽ അവയില്‍ അധികമാരും സംസാരിക്കാതിരുന്ന ഒരു ഫീച്ചർ പരിശോധിക്കാം. ആപ്പിളിന്റെ ആദ്യ3ഡി ക്യാമറാ സംവിധാനം ഉള്‍പ്പെടുത്തിയാണ് വിഷന്‍ പ്രോ
വേള്‍ഡ്വൈഡ് ഡവലപ്പര്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായി, ആപ്പിള്‍ കമ്പനി വിദ്യാര്‍ഥികള്‍ക്കായി എല്ലാ വര്‍ഷവും നടത്തുന്ന സ്വിഫ്റ്റ് സ്റ്റുഡന്റ് ചലഞ്ച് മത്സരത്തിലെ ഈ വര്‍ഷത്തെ വിജയികളില്‍ ഒരാള്‍ ഇന്ത്യക്കാരിയാണ്. മെഡി-ക്യാപ്സ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന, ഇന്‍ഡോറില്‍ നിന്നുള്ള 20 വയസുകാരിയായ അസ്മി
ചരിത്രത്തിലാദ്യമായി 15-ഇഞ്ച് വലിപ്പമുള്ള സ്ക്രീനുമായി തങ്ങളുടെ ഏറ്റവും വില കുറഞ്ഞ ലാപ്ടോപായ മാക്ബുക്ക് എയര്‍ മുതല്‍, എം2 അള്‍ട്രാ പ്രൊസസര്‍ ശക്തിപകരുന്ന മാക് പ്രോ വരെയുള്ള പുതിയ കംപ്യൂട്ടിങ് ഉപകരണങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിള്‍. മാക്ബുക്ക് എയര്‍ നിലവില്‍ വാങ്ങാവുന്ന ഏറ്റവും
മുഖത്തിനു മുമ്പില്‍ 100 അടി വലുപ്പമുള്ള സ്ക്രീന്‍! അതില്‍ ടിവി പ്രോഗ്രാമുകളും 3ഡി സിനിമകളും ഐഒഎസ്, ഐപാഡ്ഒഎസ്, മാക്ഒഎസ് ആപ് അനുഭവങ്ങളും ആസ്വദിക്കാം. ആപ്പിള്‍ തങ്ങളുടെ ആദ്യ ഓഗ്മെന്റഡ് റിയാലിറ്റി ഹെഡ്സെറ്റ് ആയ വിഷന്‍പ്രോയില്‍ എന്തൊക്കെയാണ് അവതരിപ്പിച്ചിരിക്കുന്നതെന്നു വിശദമായി
വേള്‍ഡ്വൈഡ് ഡെവലപ്പേഴ്സ് കോണ്‍ഫറന്‍സിൽ (WWDC) ടെക് ലോകം കാത്തിരുന്ന, പ്രതീക്ഷിച്ച വലുപ്പമേറിയ 15 ഇഞ്ച് മാക്ബുക്ക് എയർ അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിൾ. മാക്ബുക്ക് പ്രോ മോഡലുകള്‍ക്കു മാത്രമാണ് ഇതുവരെ 14 ഇഞ്ചിലേറെ സ്ക്രീന്‍ വലുപ്പം നല്കിവന്നിരുന്നത്. എന്നാല്‍, തങ്ങളുടെ കുറഞ്ഞ ലാപ്ടോപ്
ഓഗ്മെന്റഡ് റിയാലിറ്റിയുടെ സാധ്യതകൾ വായിച്ചറിഞ്ഞിട്ടുണ്ട്, പക്ഷേ അതൊരു ഉപകരണമായി നമ്മുടെ കൈകളിലെത്താൻ ആപ്പിൾതന്നെ വേണ്ടിവന്നു. പുതിയതരം കംപ്യൂട്ടറെന്നാണ് ആപ്പിൾ മേധാവി ടിം കുക്ക് ഈ എആർ ഹെഡ്സെറ്റിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഫോണുകളും പാഡുകളും ലാപ്ടോപ്പുകളുമുൾപ്പടെയുള്ള മറ്റെല്ലാ ഉപകരണങ്ങളെയും
ടെക് ലോകം കാത്തിരുന്ന, പ്രതീക്ഷിച്ച പല പ്രഖ്യാപനങ്ങളുമായി ആപ്പിളിന്റെ വേള്‍ഡ്വൈഡ് ഡെവലപ്പേഴ്സ് കോണ്‍ഫറന്‍സ് (WWDC) ആരംഭിച്ചു. ഏറെക്കാലമായി കാത്തിരിക്കുന്ന 15 ഇഞ്ച് മാക്ബുക്ക് എയര്‍, ആപ്പിളിന്റെ പല ഓപറ്റേറ്റിംങ് സിസ്റ്റങ്ങളുടെ അപ്ഡേഷനുകള്‍ എന്നിവയെല്ലാം ഈ ഡെവലപ്പേഴ്സ് കോണ്‍ഫറന്‍സില്‍ പ്രഖ്യപിക്കപ്പെട്ടു. സുപ്രധാനമായവ ഇതാ..
ഇന്നു(ജൂൺ5) നടക്കുന്ന വേള്‍ഡ്വൈഡ് ഡെവലപേഴ്സ് കോണ്‍ഫറന്‍സില്‍ (ഡബ്ല്യൂഡബ്ല്യൂഡിസി) ആപ്പിൾ ഒരു പുതുപുത്തന്‍ ഉപകരണം അവതരിപ്പിച്ചേക്കാമെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. ആപ്പിള്‍ റിയാലിറ്റി പ്രോ എന്ന പേരില്‍ ഒരു മിക്സ്ഡ് റിയാലിറ്റി ഹെഡ്സെറ്റാണ് ടെക് ലോകം പ്രതീക്ഷിക്കുന്നത്. ടെക്നോളജിയുമായി
Results 1-9