Activate your premium subscription today
2024 ആദ്യം തന്നെ ഗാലക്സി എസ് 24 എന്ന എഐ അധിഷ്ഠിത ഫോണ്‍ മുതൽ മിഡ്റേഞ്ച് റിയൽമി 12 വരെയുള്ള നിരവധി സ്മാര്‍ട്ഫോണുകൾ വരവറിയിച്ചു. ഇനിയുള്ള മാസങ്ങളും സ്മാർട്ഫോൺ പ്രേമികൾക്കു ധാരാളം ലോഞ്ചുകൾ പ്രതീക്ഷിക്കാം.നിയോ 9 പ്രോ, നത്തിങ് ഫോൺ 2(a), വിവോ വി30,എന്നിങ്ങനെയുള്ള ചില പ്രീമിയം, മിഡ് റേഞ്ച്
സ്പെയിനിലെ ബാഴ്സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസ് (എംഡബ്ല്യുസി) 2023 ലാണ് ഓണർ മാജിക് 5 സീരീസ് ആഗോളതലത്തിൽ അവതരിപ്പിച്ചത്. സീരീസിൽ ഓണർ മാജിക് 5, ഓണർ മാജിക് 5 പ്രോ മോഡലുകൾ ഉൾപ്പെടുന്നു. ചൈനയ്ക്ക് പുറത്ത് പുറത്തിറക്കുന്ന കമ്പനിയുടെ ആദ്യത്തെ ഫ്ലാഗ്ഷിപ്പ് ഫോൾഡബിൾ സ്മാർട് ഫോണായ ഓണർ മാജിക്
സ്പെയിനിലെ ബാഴ്സലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസ് (MWC) 2023 ന്റെ ആദ്യ ദിനത്തിൽ ഓണർ മാജിക് 5 സീരീസ് അവതരിപ്പിച്ചു. ചൈനീസ് കമ്പനിയുടെ മുൻനിര നിര ഹാൻഡ്സെറ്റുകളായ ഓണർ മാജിക് 5, ഓണർ മാജിക് 5 പ്രോ എന്നിവയാണ് അവതരിപ്പിച്ചത്. ഇത് ചൈനയ്ക്ക് പുറത്ത് ഓണർ അവതരിപ്പിക്കുന്ന ആദ്യത്തെ ഫോൾബിൾ
മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് ഓണറിന്റെ പുതിയ ഹാൻഡ്സെറ്റ് എക്സ്8എ പുറത്തിറങ്ങി. യുകെ, മലേഷ്യ, യുഎഇ എന്നിവിടങ്ങളിലാണ് ഓണർ എക്സ്8എ അവതരിപ്പിച്ചത്. ഓണർ എക്സ്8ന് സമാനമായ ഫീച്ചറുകളാണ് പുതിയ ഹാൻഡ്സെറ്റിലും ഉൾപ്പെടുത്തിയിരിക്കുന്നത്. മൂന്ന് കളർ ഓപ്ഷനുകളിലാണ് ഓണർ എക്സ്8എ വരുന്നത്. മീഡിയടെക് ഹീലിയോ ജി88
ഇന്റൽ കോർ 11-ാം ജനറേഷൻ പ്രോസസറോടു കൂടിയ ഓണറിന്റെ പുതിയ ലാപ്ടോപ്പ് ഇന്ത്യയിലെത്തി. മികച്ച ഡിസ്പ്ലേ, ബാക്ക്ലിറ്റ് കീബോർഡ്, അതിവേഗ ചാർജിങ് പിന്തുണ എന്നിവയാണ് പ്രധാന ഫീച്ചറുകൾ. എന്നാൽ, മാജിക്ബുക് എക്സ്14 ഈ ഫീച്ചറുകളെല്ലാം ഓണർ ന്യായമായ വിലയ്ക്കാണ് നൽകുന്നത് എന്നതും ശ്രദ്ധേയമാണ്. മാജിക്ബുക്
ചൈനീസ് സ്മാര്‍ട് ഫോൺ ബ്രാൻഡ് ഓണറിന്റെ പുതിയ ഹാൻഡ്സെറ്റ് ഓണർ എക്സ്5 ( Honor X5) മിഡിൽ ഈസ്റ്റ് വിപണികളിൽ അവതരിപ്പിച്ചു. മിതമായ വിലയ്ക്ക് വാങ്ങാവുന്ന ഹാൻഡ്സെറ്റാണ് ഓണർ എക്സ്5. 6.5 ഇഞ്ച് എച്ച്ഡി+ ആണ് ഡിസ്പ്ലേ. മിഡിൽ ഈസ്റ്റിന് പുറത്തുള്ള വിപണികളിലെ ഔദ്യോഗിക ലോഞ്ച് ഓണർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
തിരുവനന്തപുരം∙കുടുംബപ്രശ്നത്തെ തുടർന്ന് അമ്മയിൽ നിന്ന് അകറ്റപ്പെട്ട 12 ദിവസം മാത്രം പ്രായമുളള കുഞ്ഞിന് മുലപ്പാൽ നൽകി ജീവൻ രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥ എം.ആർ.രമ്യയെ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ആദരിച്ചു. കോഴിക്കോട് ചേവായൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ രമ്യയെയും കുടുംബത്തെയും പൊലീസ് ആസ്ഥാനത്ത്
ചൈനീസ് സ്മാർട് ഫോൺ ബ്രാന്‍ഡുകളെല്ലാം പുതിയ വിപണികളിലേക്ക് ചേക്കേറുകയാണ്. ഓണർ എക്സ്6 (Honor X6) സൗദി അറേബ്യയിൽ അവതരിപ്പിച്ചതായി കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പറയുന്നു. മൂന്ന് കളർ ഓപ്ഷനുകളിലാണ് പുതിയ സ്മാർട് ഫോൺ വരുന്നത്. ഹാൻഡ്സെറ്റിന്റെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 64 ജിബി, 128 ജിബി
കൂടുതൽ വില കൊടുത്ത് ഫോൺ വാങ്ങുന്നവർക്ക് പോലും അത്തരം ഫോണുകളില്‍ ഉണ്ടെന്നു പറയുന്ന പല ഫീച്ചറുകളും ഉപകരിക്കാറില്ല. എന്നാല്‍, താരതമ്യേന വിലക്കുറവില്‍ ദൈനംദിന ജീവിതത്തിന് ഉതകുന്ന എല്ലാ ഫീച്ചറുകളും ഉള്‍ക്കൊള്ളുന്ന ഫോണുകള്‍ വിപണിയില്‍ ലഭ്യമാണു താനും. അത്തരത്തിലൊന്നാണ് ഓണര്‍ എക്സ്8. വേണ്ടത്ര മികവാര്‍ന്ന
Results 1-9