Activate your premium subscription today
എല്ലാത്തരം ഉല്‍പ്പന്നങ്ങളും ആദായ വിലയില്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയല്‍ 2024 സെപ്റ്റംബര്‍ 27നാണ് ഔദ്യോഗികമായി ആരംഭിക്കുക. എന്നാല്‍, ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ഓഫറുകള്‍ 24 മണിക്കൂര്‍ മുമ്പു മുതല്‍ പരിശോധിച്ച്, വേണമെങ്കില്‍വാങ്ങിത്തുടങ്ങാം. എന്നാണ്
എം3 ചിപ്പുള്ള പുതിയ മാക്ബുക്ക് എയർ പുറത്തിറക്കി ആപ്പിൾ. 13 ഇഞ്ച്, 15 ഇഞ്ച് സ്ക്രീൻ വലുപ്പങ്ങളിൽ ലഭ്യമാണ്, ഒറ്റ ചാർജിൽ 18 മണിക്കൂർ വരെ നിലനിൽക്കുമെന്നും കമ്പനി പറയുന്നു. 500 പീക് നിറ്റ്സ് ബ്രൈറ്റ്നെസുള്ള ല്വിക്വിഡ് റെറ്റിന ഡിസ്പ്ലേയാണ് വരുന്നത്. വേഗതയേറിയതും കൂടുതൽ കാര്യക്ഷമവുമായ ന്യൂറൽ എഞ്ചിൻ
ഐഓഎസ് 17, ഐപാഡ് ഓഎസ് 17, മാക്ഓഎസ് സൊനോമ എന്നിവയില്‍ എത്തിയ ഏറ്റവും പുതിയ ഫീച്ചറാണ് 'പേഴ്സണല്‍ വോയിസ്'. സ്വന്തം വ്യക്തിത്വം ഒരാളുടെ ഡിജിറ്റല്‍ ഇടപെടലുകളില്‍ പ്രതിഫലിപ്പിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം. അതിനായി മുകളില്‍ പറഞ്ഞ ഓഎസ് ഉള്ള, താരതമ്യേന പുതിയ ആപ്പിള്‍ ഉപകരണങ്ങളുടെ ഉടമകള്‍ക്ക് സ്വന്തം ശബ്ദം
ചൈന ആപ്പിളിനെയും ആപ്പിള്‍ ചൈനയെയും കൂടുതലായി തിരസ്കരിച്ച 2023, ആപ്പിള്‍ ഇന്ത്യയ്ക്ക് ആവേശകരമായ വര്‍ഷമായിരുന്നു. ലോകമെമ്പാടും വിസ്മയം പരത്തുന്ന ആപ്പിള്‍ സ്റ്റോറുകള്‍ രണ്ടെണ്ണമാണ് ഇന്ത്യയില്‍ ഈ വര്‍ഷം തുറന്നത്. പ്രീമിയം നിലവാരമുള്ള സ്റ്റോറുകളാണ് ഇവ. സ്റ്റോറുകളിലേക്ക് ഉന്നത നിലവാരമുള്ള പല ഉപകരണങ്ങളും
ചരിത്രത്തിലാദ്യമായി 15-ഇഞ്ച് വലിപ്പമുള്ള സ്ക്രീനുമായി തങ്ങളുടെ ഏറ്റവും വില കുറഞ്ഞ ലാപ്ടോപായ മാക്ബുക്ക് എയര്‍ മുതല്‍, എം2 അള്‍ട്രാ പ്രൊസസര്‍ ശക്തിപകരുന്ന മാക് പ്രോ വരെയുള്ള പുതിയ കംപ്യൂട്ടിങ് ഉപകരണങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിള്‍. മാക്ബുക്ക് എയര്‍ നിലവില്‍ വാങ്ങാവുന്ന ഏറ്റവും
വേൾഡ്വൈഡ് ഡവലപ്പേഴ്സ് കോൺഫറൻസിൽ ആപ്പിൾ പുതിയ മാക്ബുക് എയർ 15 അവതരിപ്പിച്ചു. 24 ജിബി മെമ്മറി, 2 ടിബി സ്റ്റോറേജ് എന്നിവയുള്ള ലാപ്ടോപിന് 1299 ഡോളറാണ് (1.07 ലക്ഷം രൂപ) വില. ഐഫോൺ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ പതിപ്പായ ഐഒഎസ് 17, ഐപാഡ് ഒഎസ് 17, മാക് കംപ്യൂട്ടറുകളുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ
വേള്‍ഡ്വൈഡ് ഡെവലപ്പേഴ്സ് കോണ്‍ഫറന്‍സിൽ (WWDC) ടെക് ലോകം കാത്തിരുന്ന, പ്രതീക്ഷിച്ച വലുപ്പമേറിയ 15 ഇഞ്ച് മാക്ബുക്ക് എയർ അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിൾ. മാക്ബുക്ക് പ്രോ മോഡലുകള്‍ക്കു മാത്രമാണ് ഇതുവരെ 14 ഇഞ്ചിലേറെ സ്ക്രീന്‍ വലുപ്പം നല്കിവന്നിരുന്നത്. എന്നാല്‍, തങ്ങളുടെ കുറഞ്ഞ ലാപ്ടോപ്
Results 1-7