Activate your premium subscription today
മോട്ടറോളയുടെ മോട്ടോ ജി35 5ജി പുറത്തിറക്കി. 50 മെഗാപിക്സൽ ക്വാഡ് ക്യാമറ സംവിധാനം, 4ജി വിഡിയോ റെക്കോർഡിങ്, 8 മെഗാപിക്സൽ അൾട്രാവൈഡ്, 16 മെഗാപിക്സൽ സെൽഫി ക്യാമറ തുടങ്ങിയവയാണ് പ്രധാന സവിശേഷതകൾ. ഫുൾ എച്ച്ഡിയോടൊപ്പം 6.7 ഇഞ്ച് ഡിസ്പ്ലേ. സ്മൂത്ത് ഫ്ലയൂയ്ഡ് ട്രാൻസിഷൻസിലൂടെ ദൃശ്യ മികവ് വർധിക്കും. ലീഫ് ഗ്രീൻ,
മസ്കത്ത് ∙ ഒമാനിൽ പ്രവാസ ജീവിതം നയിക്കുന്ന എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ‘‘മെട്രോപ്പൊളിറ്റൻസ് എറണാകുളം ഗ്രാന്റ്’’ ലോഞ്ചും കലാപരിപാടികളും റൂവി അൽ ഫലാജ് ഗ്രാന്റ് ഹാളിൽ നടന്നു.
ദുബായ് ∙ കസ്റ്റംസ് ക്ലിയറൻസ് ആൻഡ് ട്രാൻസ്പോർട്ട് സേവന രംഗത്തെ പ്രമുഖ സ്ഥാപനമായ റോഡ് വേയ്സ് കസ്റ്റംസ് ക്ലിയറിങ് ആൻഡ് ട്രാൻസ്പോർട്ട് എൽഎൽസിയുടെ പുതിയ ബ്രാൻഡ് ഐഡന്റിറ്റി ദുബായിൽ പ്രകാശനം ചെയ്തു. മാനേജിങ് ഡയറക്ടർ ഷൈജു ചാത്തഞ്ചേരിയുടെ സാന്നിധ്യത്തിൽ സംരംഭകരായ റഫീഖ് അൽ മായാർ, അസൈനാർ ചുങ്കത്ത് എന്നിവർ ചേർന്ന് പുതിയ ലോഗോയുടെ പ്രകാശനം നിർവഹിച്ചു.
സൂം ലെൻസ് ശ്രേണിയിലേക്കു വ്യത്യസ്തമായ ഒരു ലെൻസുമായി കാനൺ( RF200-800mm f/6.3-9 ISUSM).ഈ സൂം റേഞ്ച് ഉള്ള ലെൻസ് ആദ്യമായിട്ടാണ് ഒരു ലെൻസ് കമ്പനി പുറത്തിറക്കുന്നതെന്നാണ് പ്രത്യേകത. കുറഞ്ഞ ബജറ്റിൽ വൈൽഡ് ലൈഫ് ഷൂട്ട് ചെയ്യുന്ന ഫോട്ടോഗ്രാഫേഴ്സിനെ ഉദ്ദേശിച്ചാണ് പ്രധാനമായും ഈ ലെൻസ് രൂപകൽപ്പന
ബജറ്റ് സ്മാർട്ട്ഫോൺ സെഗ്മെന്റിൽ ഉയർന്ന പ്രകടനമുള്ള മീഡിയടെക് ഹീലിയോ ജി85 ചിപ്സെറ്റുമായി പുതിയ റെഡ്മി 13സി എന്ന 4G സ്മാർട്ട്ഫോൺ വിപണിയിലേക്കെത്തുന്നു. 10,000 രൂപയിൽ താഴെയുള്ള ബജറ്റ് സ്മാർട്ട്ഫോണുകളുമായി മത്സരിക്കാനാണ് പോകോ ബ്രാൻഡിങിലെ രാജ്യാന്തര ലോഞ്ചിങിനുശേഷം
'15k'യിൽ താഴെ ഒരു ഫോൺ. പലരും സേർച്ച് ചെയ്യുന്നതും കടയിൽ ചെന്നും ചോദിക്കുന്നതുമായിരിക്കും. സാംസങും ഒപ്പോയും വിവോയും മോട്ടോയുടെയുമൊക്കെയായി നിരവധി ഓപ്ഷനുകളുണ്ട്. നോക്കിയ ആയാലോ?. മുഖം ചുളിക്കാൻ വരട്ടെ. നോക്കിയ ഇന്ത്യയിൽ അടുത്തിടെ ഇറക്കി പൊളിഞ്ഞുപോയ ആ മോഡലുകളെല്ലാം മറക്കാം. അത്യാവശ്യം നല്ല
സാംസങും മോട്ടോയും അരങ്ങുവാഴുന്ന മടക്കിനിവർത്തൽ വിപണിയിലേക്കു പ്രീമിയം സ്മാർട്ഫോണുമായി വൺ പ്ലസും. വണ് പ്ലസ്(OnePlus)പുറത്തിറക്കുന്ന ഫോൾഡബിൾ സ്മാർട്ട്ഫോണ് ഇന്ത്യൻ വിപണിയിലേക്കും വിൽപനക്കായി എത്തിയിരിക്കുന്നു. 139,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ എമറാൾഡ് ഗ്രീൻ, വോയേജർ ബ്ലാക്ക് നിറങ്ങളിലും 16 ജിബി
ഒക്ടോബർ 19ന് വണ് പ്ലസ് ഫോൾഡബിൾ ഫോൺ വിപണിയിലേക്കു അവതരിപ്പിക്കും. വർഷങ്ങളായി സാംസങ് ആധിപത്യം പുലർത്തുന്ന വിപണിയിലാണ് 'മടക്കി നിവർത്താൻ' ചൈനീസ് ടെക് ഭീമൻ വൺ പ്ലസ്(OnePlus) എത്തുന്നത്. പ്രോട്ടോടൈപ്പുകളിൽ രണ്ട് വർഷമായി നടത്തി വന്ന പരീക്ഷണങ്ങൾക്കുശേഷമാണ് വിപണിയിലേക്കെത്തിക്കുന്നതെന്നും ലൈറ്റ് ആൻഡ്
ഗൂഗിൾ പിക്സൽ ശ്രേണിയിലെ ഏറ്റവും പുതിയ ഫോണുകളായ പിക്സൽ 8, പിക്സൽ 8 പ്രോ എന്നീ ഫോണുകളും വാച്ചും ഇയർബഡ്സും അവതരിപ്പിച്ചു ഗൂഗിൾ. ആൻഡ്രോയിഡ് 14 ഓപ്പറേറ്റിങ് സിസ്റ്റവുമായി വിപണിയിലെത്തുന്ന ആദ്യത്തെ ഫോണുകളാണിവ. ഗൂഗിളിന്റെ ഏറ്റവും കരുത്താർന്ന എഐ മോഡലിന്റെ പിന്തുണയോടെ എത്തുന്ന പിക്സൽ 8 മോഡലുകളിൽ 50 എംപി
പോക്കറ്റ് കീറാത്ത ഒരു ഫ്ലാഗ്ഷിപ് ഫോൺ നോക്കുകയാണോ?. എങ്കിൽ സംശയിക്കാതെ തെരഞ്ഞെടുക്കാം. സാംസങ് ഗാലക്സി എസ് 23 എഫ്ഇ. കിടിലൻ ഡിസൈൻ, മികച്ച ക്യാമറ, സുഗമമായ ഗെയിമിംഗ് പ്രകടനം ഇത്രയുമേ ഞാൻ ആഗ്രഹിച്ചുള്ളൂ എന്നു പറയുന്നവർക്കു ദേ 49,999 രൂപയ്ക്കു ഈ ഫോൺ വാങ്ങിക്കാമെന്നു ഉറപ്പു പറയുകയാണ് സാംസങ്. Galaxy S23
Results 1-10