Activate your premium subscription today
ടെക് സംരംഭകനായ നീൽ ഗോഗിയയും യുട്യൂബറായ ശ്ലോക് ശ്രീവാസ്തവ എന്ന ടെക് ബർണറും ചേർന്ന് സ്ഥാപിച്ച ലേയേഴ്സ് അനാർക് എന്ന സ്മാർട് വാച്ച് ഇന്റർനെറ്റിൽ വൈറലായിരുന്നു. അവതരിപ്പിച്ചു മണിക്കൂറുകൾക്കകം 4 കോടിയിലധികം രൂപയുടെ വിൽപ്പന നടത്തിയിരുന്നു. ബോട്, ഫയർബോൾട്, നോയ്സ് എന്നിവയുടെ വിൽപ്പനയെ മറികടക്കുന്ന
ഗാര്‍മിന്‍, ആപ്പിള്‍, സാംസങ് തുടങ്ങിയ വമ്പന്‍ കമ്പനികളുടേതു മുതല്‍, താരതമ്യേന വില കുറഞ്ഞ മോഡലുകള്‍ ഇറക്കുന്ന ഇന്ത്യന്‍-ചൈനീസ് ബ്രാന്ഡുകളുടേതു വരെ ഒട്ടനവധി സ്മാര്‍ട്ട് വാച്ചുകള്‍ വിപണിയില്‍ ലഭ്യമാണ്. വില പ്രശ്നമല്ലെങ്കില്‍ ഏറ്റവും മുന്തിയ മോഡലുകള്‍ തന്നെ വാങ്ങുക. എന്നാല്‍ അധികം പൈസ മുടക്കാതെ,
ഹെൽത്ത് മോണിട്ടറിങ് ഫീച്ചറുകള്‍ അടക്കം ഉള്‍ക്കൊള്ളിച്ചു നിര്‍മ്മിക്കുന്ന വാച്ചുകളാണ് 'സ്മാര്‍ട്ട്' എന്ന വിശേഷണവുമായി വില്‍ക്കുന്നത്. ഗാര്‍മിനും ആപ്പിളും സാംസങും അടക്കമുള്ള ടെക്നോളജി ഭീമന്മാരുടെ വാച്ചുകള്‍ക്ക് നല്ല വില നല്‍കണം. ഇപ്പോള്‍ 1500 രൂപയില്‍ താഴെ പോലും നല്കിയാല് സ്മാര്‍ട്ട് വാച്ചുകള്‍
പ്രണയം ഫുൾ ചാർജിൽ മുന്നോട്ടു പോകാൻ സമ്മാനങ്ങൾക്കുള്ള സ്ഥാനത്തെക്കുറിച്ചു പ്രത്യേകം പറയേണ്ട ആവശ്യമില്ല. ടെക് പ്രിയ പങ്കാളിയാണ് നിങ്ങൾക്കുള്ളതെങ്കിൽ എന്തൊക്കെ സമ്മാനങ്ങൾ ഈ പ്രണയ ദിനത്തിൽ നൽകാനാകുമെന്നത് പരിശോധിക്കാം. ആപ്പിൾ മുതൽ ആംബ്രേന്‍ വരെ നിരവധി സ്മാർട് വാച്ചുകൾ പൂക്കളും ചോക്കലേറ്റിനും ശേഷം
ആപ്പിൾ ഐഫോണിന്റെ അടുത്ത പ്രധാന അപ്ഡേറ്റ് ആയ ഐഒഎസ് 18 എത്തുന്നത് ജനറേറ്റീവ് എഐ(നിർമിത ബുദ്ധി) ഫീച്ചറുകളുമായിട്ടാകുമെന്ന് റിപ്പോർട്ട്. ആപ്പിൾ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അപ്ഡേറ്റാകും 18ൽ ഉണ്ടാകുക എന്നാണു വിവരം. കമ്പനിയുടെ പ്രധാന എതിരാളിയായ സാംസങ് നിർമിത ബുദ്ധി ഫീച്ചറുകളുമായി ഫോണുകൾ
പ്രമുഖ വാച്ച് നിർമാതാക്കളായ ഫോസിൽ സ്മാർട് വാച്ച് നിർമാണം നിർത്തുന്നു. 2015ലാണ് കമ്പനി സ്മാർട് വാച്ച് നിർമാണം തുടങ്ങിയത്. ക്യു ഫൗണ്ടർ ആണ് ആദ്യ മോഡൽ. 2021ൽ ഫോസിൽ ജൻ 6 വാച്ചും വിപണിയിലെത്തി. 2022ൽ എത്തിയ ജൻ6 ഹൈബ്രിഡ് ആണ് കമ്പനിയുടെ അവസാന സ്മാർട് വാച്ച്. ഈ വർഷത്തെ കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽനിന്ന്
സ്മാർട് വാച്ച് വിപണിയിൽ അതിവേഗം വളരുന്ന ഇന്ത്യൻ ബ്രാൻഡായ ബോൾട്ടിന്റെ സ്റ്റെർലിങ് പ്രോ ബ്ലൂടൂത്ത് കോളിങ് വാച്ച്, ഫീച്ചറുകൾകൊണ്ട് ‘വേറെ ലെവൽ’. ചതുര സ്മാർട് വാച്ചുകളിൽനിന്ന് വൃത്താകൃതിയിലുള്ള ഡയലിലേക്ക് വിപണി മാറുന്ന വേളയിലെത്തുന്ന ഈ സ്മാർട് വാച്ചിന്റേത് വൃത്താകൃതിയിലുള്ള 1.43 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വിൽപ്പനയിൽ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾക്കു ഓഫറുകളുണ്ട്. നമ്മുടെ തിരഞ്ഞെടുക്കൽ കൃത്യമാവുകയും അതിനു നല്ല കിഴിവും ലഭിക്കുകയാണെങ്കിൽ പോക്കറ്റ് കാലിയാകാതെ ഇഷ്ട ഉപകരണങ്ങള്‍ വാങ്ങാനാകും. ബ്ലൂടൂത് കോളിങ് ഉള്ള ഒരു സ്മാര്‍ട്ട് വാച്ചാണു സ്വന്തമാക്കാനായി
സ്മാര്‍ട്ട് വാച്ചുകള്‍ ഉപയോഗിച്ച് ശരീര താപനില തുടര്‍ച്ചയായി രേഖപ്പെടുത്തുന്നത് ഭാവിയില്‍ വരാവുന്ന രോഗങ്ങളെക്കുറിച്ച് സൂചന നല്‍കുമെന്ന് പഠനം. പ്രമേഹം, ഹൈപ്പര്ടെന്ഷന്, കരള്‍ രോഗം, വൃക്ക രോഗം എന്നിങ്ങനെ പല തരം രോഗങ്ങളുടെ മുന്നറിയിപ്പ് സൂചനയായി കൈത്തണ്ടയിലെ താപനിലയെ ഉപയോഗപ്പെടുത്താനാകുമെന്നും
സ്മാര്‍ട്ട് വാച്ച് പ്രേമികള്‍ക്കായി മാക്സ് പ്രോ നോവ, മാക്സ് പ്രോ സ്പയർ മോഡലുകളുമായി ന്ത്യന്‍ സ്മാര്‍ട്ട് വാച്ച് നിര്‍മാതാവായ മാക്സിമ. മെറ്റാലിക് ഫിനിഷുള്ള മാക്സ് പ്രോ നോവ ഒറ്റക്കാഴ്ചയില്‍തന്നെ പ്രീമിയം നിലവാരമുള്ള ഒന്നായി അനുഭവപ്പെടും. അതേപോലെ സ്ക്രീന്‍ വലിപ്പം വേണമെന്നുള്ളവര്‍ക്ക് മാക്സ്
Results 1-10 of 91