Activate your premium subscription today
തിരുവനന്തപുരം∙ പെരിയാർ കടുവാസങ്കേതത്തിൽനിന്നു പമ്പാവാലി,ഏയ്ഞ്ചൽവാലി സെറ്റിൽമെന്റുകളിലെ 502.723 ഹെക്ടർ ജനവാസമേഖല ഒഴിവാക്കണമെന്നു കേന്ദ്ര സർക്കാരിനോടു വീണ്ടും ആവശ്യപ്പെടാൻ സംസ്ഥാന വന്യജീവി ബോർഡ് യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു തീരുമാനം. കേന്ദ്ര സർക്കാർ
എരുമേലി ∙ നിലനിൽപിനു വേണ്ടി ഒരു നാട് ഒന്നിച്ചു നടത്തിയ സമരത്തിന്റെ വിജയമാണ് എയ്ഞ്ചൽവാലി, പമ്പാവാലി വാർഡുകൾ പെരിയാർ കടുവാ സങ്കേതത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാനുളള നടപടികൾ. പമ്പാവാലി, എയ്ഞ്ചൽവാലി മേഖലകളെ പെരിയാർ കടുവാ സങ്കേത പരിധിയിൽ നിന്ന് ഒഴിവാക്കുന്ന തീരുമാനം സംസ്ഥാന വന്യജീവി ബോർഡ് സംസ്ഥാന
എരുമേലി ∙ പമ്പാവാലി, എയ്ഞ്ചൽവാലി മേഖലകളെ പെരിയാർ കടുവ സങ്കേത പരിധിയിൽ നിന്ന് ഒഴിവാക്കുന്നതിനു സംസ്ഥാന വന്യജീവി ബോർഡ് സംസ്ഥാന സർക്കാർ മുഖാന്തരം കേന്ദ്ര വന്യജീവി ബോർഡിനു നൽകിയ ശുപാർശ സാങ്കേതിക കുരുക്കിൽ. സംസ്ഥാന വന്യജീവി ബോർഡിന്റെ ശുപാർശ സർക്കാർ നേരിട്ട് ഫയൽ ആയാണു കേന്ദ്ര വനം പരിസ്ഥിതി
24 മണിക്കൂറും ജാഗ്രത വേണ്ട ജോലി. പകലിന്റെ ജോലിഭാരം തീർക്കാൻ മറ്റു മനുഷ്യരെല്ലാം ക്ഷീണിച്ചു കിടന്നുറങ്ങുമ്പോൾപോലും ജാഗരൂകരായി പ്രകൃതിക്കും മനുഷ്യർക്കും കാവലാകുന്ന ഒരു കൂട്ടരുണ്ട്. കാടിനെയും മനുഷ്യരെയും ഒരു പോലെ പരിപാലിക്കാനുള്ള ചുമതല നിയോഗം പോലെ സ്വീകരിച്ചവർ. വനപാലകരെന്നു നമ്മൾ വിളിക്കുന്ന, കാടിന്റെ
പെരിയാർ വന്യജീവി സങ്കേതത്തിനുള്ളിൽ നാലാം ദിവസവും അരിക്കൊമ്പൻ തമിഴ്നാട് അതിർത്തിയിൽ . 3 ദിവസത്തിനുള്ളിൽ 30 കിലോമീറ്റർ കൊമ്പൻ സഞ്ചരിച്ചു എന്ന് വനം വകുപ്പ് വ്യക്തമാക്കി. ഉത്സവം നടക്കുന്നതിനാൽ പെരിയാർ വന്യജീവി സങ്കേതത്തിനുള്ളിലെ മംഗളാദേവി ക്ഷേത്ര പരിസരത്ത് കൂടുതൽ വനപാലകരെ നിയോഗിച്ചു. ഏറ്റവും ഒടുവിലെ സിഗ്നൽ പ്രകാരം അരിക്കൊമ്പൻ തമിഴ്നാട് അതിർത്തിയിലെ മേഘമലയിലാണ്.
ഇടുക്കി∙അരിക്കൊമ്പൻ തിരികെ കേരളത്തിലേക്ക് സഞ്ചരിക്കുന്നതായി സൂചന. തമിഴ്നാട് വനമേഖലയിലാണ് അരിക്കൊമ്പനുള്ളത്. അരിക്കൊമ്പനെ ധരിപ്പിച്ചിരിക്കുന്ന റേഡിയോ കോളറിൽ നിന്ന്ഒടുവിൽ ലഭിക്കുന്ന സിഗ്നിൽ തമിഴ്നാട് മേഖലയിലെ വണ്ണാത്തിപാറയിൽ നിന്നുള്ളതാണ്. ഇത് പെരിയാർ വന്യജീവി സങ്കേതത്തിൽ അരിക്കാമ്പനെ തുറന്നുവിട്ട സ്ഥലത്ത് നിന്നും 10 കിലോമീറ്റർ അകലെയാണ്. ഇതാണ് കേരളത്തിലേക്ക് അരിക്കൊമ്പൻ സഞ്ചരിക്കുകയാണെന്ന സംശയമുണ്ടാക്കുന്നത്.
കുമളി∙ പെരിയാര്‍ ടൈഗർ റിസർവിലേക്കു മാറ്റിയ കാട്ടാന അരിക്കൊമ്പന്, തുറന്നുവിട്ട സ്ഥലത്തിനു മൂന്നു കിലോമീറ്റര്‍ പരിധിയില്‍ തുടരുന്നു. വിവിധ സ്ഥലങ്ങളിലായി പുല്ല് വച്ചിരുന്നെങ്കിലും എടുത്തില്ല. മരുന്നുചേര്‍ത്ത വെള്ളം വച്ച വീപ്പകളില്‍ രണ്ടെണ്ണം മറിച്ചിട്ടു.
കുമളി ∙ ചിന്നക്കനാലിനെ വിറപ്പിച്ച കാട്ടാന അരിക്കൊമ്പൻ ശാന്തനായി പെരിയാർ ടൈഗർ റിസർവിലെ ഉൾവനത്തിലേക്കു മറഞ്ഞു. തേക്കടി വനത്തിലെ പുതിയ ആവാസമേഖലയോട് അരിക്കൊമ്പൻ ഇണങ്ങിത്തുടങ്ങിയെന്നു വനംവകുപ്പ് നൽകുന്ന വിവരം. അരിക്കൊമ്പൻ ദൗത്യം പൂർത്തീകരിച്ചത് ഇന്നലെ പുലർച്ചെ നാലോടെ. പ്രതികൂല കാലാവസ്ഥയാണു ദൗത്യം വൈകാൻ
കുമളി ∙ ഇടുക്കി ചിന്നക്കനാലിലെ ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ എത്തിച്ചു. തേക്കടി മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള ഗേറ്റിലൂടെയാണ് കൊമ്പനെ
ചിന്നക്കനാൽ(ഇടുക്കി) ∙ രാവിലെ മുതലുള്ള തിരച്ചിലിനൊടുവിൽ അരിക്കൊമ്പനെ കണ്ടെത്തി വനം വകുപ്പ്. ഇടുക്കി ശങ്കരപാണ്ഡ്യമേട് ഭാഗത്താണ് ആനയെ കണ്ടെത്തിയത്. ഇടതൂർന്ന ചോലയ്ക്കുള്ളിലാണ് അരിക്കൊമ്പനുള്ളത്. നാളെ ആനയെ ഓടിച്ച് താഴെയിറക്കുമെന്ന് വനം
Results 1-10 of 14