Activate your premium subscription today
ന്യൂഡൽഹി ∙ വിനോദസഞ്ചാരികൾക്ക് അനുവദിക്കുന്ന വീസ മാനദണ്ഡങ്ങളിൽ കാനഡ മാറ്റം വരുത്തി.
മിലാൻ∙ ഇറ്റലിയിലെ ചരിത്രപ്രസിദ്ധമായ പോംപെ നഗരം സന്ദര്‍ശിച്ചത് തനിക്ക് ‘ശാപത്തിന്’ കാരണമായിയെന്ന് പറഞ്ഞ് യുവതിയുടെ കുറിപ്പ്. നഗരം സന്ദർശിക്കുന്നതിനിടെ മോഷ്ടിച്ച കല്ലുകള്‍ തിരികെ അയച്ചാണ് യുവതി ‘ദുരനുഭവം’ വിവരിക്കുന്നത്. വിനോദ സഞ്ചാരത്തിന് പോംപെ നഗരത്തിലെത്തിയ മൂന്ന് കല്ലുകള്‍ മോഷ്ടിച്ച്
ക്വാലലംപുര്‍∙ ചൈനയിലെയും ഇന്ത്യയിലെയും പൗരന്മാർക്ക് ഡിസംബർ 1 മുതൽ വീസ രഹിത പ്രവേശനം അനുവദിക്കും. ഇത്തരത്തിൽ രാജ്യത്ത് എത്തുന്നവർക്ക് 30 ദിവസം വരെ താമസിക്കാൻ അനുവാദം നൽകുമെന്ന് പ്രധാനമന്ത്രി അൻവർ ഇബ്രാഹിം പറഞ്ഞു. പീപ്പിൾസ് ജസ്റ്റിസ് പാർട്ടി കോൺഗ്രസിലെ പ്രസംഗത്തിനിടെ ഞായറാഴ്ച വൈകിയാണ് അൻവർ ഇക്കാര്യം
കൊച്ചി ∙ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി. ഇത്തരം വാഹനങ്ങൾ നിയമം ലംഘിക്കുകയാണെങ്കിൽ പിഴ ചുമത്താമെന്നും
പത്തനംതിട്ട ∙ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിന്റെ (എഐടിപി) സംസ്ഥാന വിഹിതമായി കേരളത്തിന് ഓഗസ്റ്റിൽ കേന്ദ്രത്തിൽനിന്നു ലഭിച്ചത് 1.5 കോടി രൂപ. പെർമിറ്റിനായി ബസുടമകൾ അടയ്ക്കുന്ന തുകയിൽ നിന്നാണു സംസ്ഥാനങ്ങൾക്ക് നിശ്ചിത വിഹിതം ലഭിക്കുന്നത്. 2023 മേയ് മുതലാണു പുതിയ പെർമിറ്റ് നിലവിൽ വന്നത്. എല്ലാ മാസവും ഒരു
പീരുമേട്∙ ബവ്റിജസ് ഔട്ലെറ്റിൽനിന്ന് അളവിൽ കൂടുതൽ ബീയർ വാങ്ങിയെന്ന പേരിൽ ഇതര സംസ്ഥാനക്കാരായ വിനോദസഞ്ചാരികളെ കസ്റ്റഡിയിലെടുക്കുകയും ഇവർക്കെതിരെ കേസെടുക്കുകയും ചെയ്ത എക്സൈസ് നടപടി വിവാദത്തിൽ. തേക്കടി, പരുന്തുംപാറ എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം ആലപ്പുഴയിലേക്കു മടങ്ങുകയായിരുന്ന കർണാടക സ്വദേശികൾ ബീയർ
Results 1-6