എയർ ഇന്ത്യയുടെ ആഭ്യന്തര സർവീസുകളിലും ഇനി സിനിമ
Mail This Article
×
ന്യൂഡൽഹി∙ എയർ ഇന്ത്യയുടെ ആഭ്യന്തര വിമാനസർവീസുകളിലും ഇനി സിനിമ കാണാം. വയർലെസ് ഇൻഫ്ലൈറ്റ് വിനോദസേവനമായ ‘വിസ്ത സ്ട്രീം’ ഇനി എല്ലാ ആഭ്യന്തര സർവീസുകളിലും ലഭ്യമാകും. യാത്രക്കാരുടെ കൈവശമുള്ള മൊബൈൽ ഫോൺ, ടാബ്‍ലെറ്റ്, ലാപ്ടോപ് എന്നിവ വിസ്ത സ്ട്രീമുമാണ് കണക്ട് ചെയ്ത് ഉപയോഗിക്കാം. നിലവിൽ രാജ്യാന്തര സർവീസുകൾക്കായി ഉപയോഗിക്കുന്ന വലിയ വിമാനങ്ങളിൽ മാത്രമാണ് ഈ സൗകര്യമുള്ളത്.
English Summary:
Air India now offers in-flight entertainment on domestic flights. Passengers can enjoy wireless streaming of movies and more with Vistara Stream on their personal devices.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.