×
നിലനിൽപ്പിനായി മുയലുകളുടെ എണ്ണം കുറച്ച ഫാം | Karshakasree | Rabbit Farming
- October 19 , 2021
കോവിഡാനന്തരം മൃഗസംരക്ഷണ മേഖല കിതയ്ക്കുകയാണ്. പലരും നിലനിൽപ്പിനായുള്ള പോരാട്ടത്തിലും. ചിലർ ഫാമിങ് നിർത്തി. മറ്റു ചിലരാവട്ടെ ഫാമിലെ ജീവികളുടെ എണ്ണം കുറച്ചു. അത്തരത്തിൽ മുയൽ ഫാമിലെ എണ്ണം കുറച്ച് നിലനിൽപ്പിനായി പോരാടുകയാണ് തിരുവനന്തപുരം സ്വദേശിനിയായ മിനി ജോസഫ്. വിഡിയോ കാണാം.
Mail This Article
×