×
ശ്വാനപരിശീലനത്തിൽ ചുവടുറപ്പിച്ച് കൊച്ചുമിടുക്കികൾ
- August 26 , 2022
പഠനം മൂന്നിലും നാലിലും. ഹോബി നായ്ക്കളോട് ചങ്ങാത്തവും അവരെ അനുസരണയും ചിട്ടയും പഠിപ്പിക്കൽ. ആരെയും ഭയപ്പെടുത്തുന്ന വേട്ടപ്പട്ടികൾ പോലും അന്നയുടെയും അനറ്റിന്റെയും നിർദേശങ്ങൾക്കൊപ്പം നല്ല അനുസരണയുള്ള കുട്ടികളാകും. പിച്ചവച്ചു നടക്കാന്‍തുടങ്ങിയ കാലം മുതല്‍ നായ്ക്കളെ കണ്ടു വളര്‍ന്നവരായതിനാല്‍ ഇരുവരുടെയും നായപ്രേമത്തിന് അവരോളം പ്രായമുണ്ട്.
Mail This Article
×