×
ഐസക്ക് കണക്കെഴുതുകയാണ്
- February 05 , 2020
ഒട്ടേറെ വെല്ലുവിളികൾക്കും പ്രതിസന്ധികൾക്കും ഇടയിലൂടെയാണ് ധനമന്ത്രി തോമസ് ഐസക് ഇത്തവണ ബജറ്റ് തയ്യാറാക്കുന്നത്. സാമ്പത്തിക പ്രതിസന്ധി തന്നെ ഏറ്റവും പ്രധാനപ്പെട്ട ഘടകം. ഒടുവിൽ കേന്ദ്ര ബജറ്റ് കൂടി വന്നപ്പോൾ ബജറ്റിന്റെ കണക്കുകളെല്ലാം മാറ്റിമറിക്കേണ്ട സ്ഥിതിയിലാണ് അദ്ദേഹം.
Mail This Article
×