×
ജെസ്‌ന കേസ് തെളിയും; ആ വിവരങ്ങളെടുത്തത് അനുഗ്രഹമായി | KG Simon Exclusive Interview
- March 21 , 2024
ജെസ്ന കേസിൽ എന്തു കൊണ്ട് ആ അഞ്ചു പേരുടെ പങ്ക് അന്വേഷിച്ചില്ല? ജെസ്നയുടെ പിതാവ് കോടതിയിൽ നൽകിയ ഹർജിയാണിത്. എന്നാൽ സിബിഐ സുല്ലിട്ട കേസ് കേരള പൊലീസിന് തിരിച്ചു തരണമെന്ന് മുൻ എസ്പി കെ.ജി.സൈമൺ പറയുന്നതിന് ഒരു കാരണമുണ്ട്. കാണാം സമ്പൂർണ അഭിമുഖം.
Mail This Article
×