ADVERTISEMENT

Activate your premium subscription today

×
 

ഇതാ, ഈസ്റ്ററിന് ചങ്ങനാശ്ശേരിയുടെ സ്വന്തം ‘മധുരം’ | Pudding | Easter Special | Manorama Premium

  • March 30 , 2024

ആൽമണ്ട് ജെല്ലി, പൊയ്, അസിദ, ബബിൻക, ബ്രൗൺ ബെറ്റി, ഷെ, ക്ലൂട്ടീ, ഡച്ച് ബേബി പാൻകേക്ക്, ഫിഗ്ഗി ഡഫ്... ലോകമെമ്പാടുമുള്ള പലതരം പുഡ്ഡിങ്ങുകളുടെ പേരുകളാണിവ. പുതിയ പേരുകളിൽ പലതരം പുഡ്ഡിങ്ങുകൾ ദിനംപ്രതി ലോകത്തിന്റെ അടുക്കളകളിൽ വെന്തൊരുങ്ങുന്നുമുണ്ട്. അതോടൊപ്പം ചേർത്തു വയ്ക്കാൻ ചങ്ങനാശ്ശേരിക്കാർക്കുമുണ്ട് മധുരമുള്ള ഒരു പേര്. ആ പൈനാപ്പിൾ പുഡ്ഡിങ്ങിന്റെ കഥയും രുചിക്കൂട്ടും പറഞ്ഞു തരികയാണ് റോസ് ജെസ്.

Link Copied

ADVERTISEMENT
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ADVERTISEMENT

×