×
ഒരേ ഗുരുവിന്റെ കീഴിൽ പഠിച്ച് കലോത്സവം സ്റ്റാറായ അച്ഛനും മകനും
- January 08 , 2025
അച്ഛൻ മുപ്പത്തിയാറാം സംസ്ഥാന സ്കൂൾ കലോത്സവത്തിലെ കലാപ്രതിഭ, മകൻ മകൻ അറുപത്തി മൂന്നാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മത്സരിച്ചതിനെല്ലാം എ ഗ്രേഡ്. ഒരേ ഗുരുവിന്റെ കീഴിൽ പഠിച്ച് കലോത്സവം സ്റ്റാറായ അച്ഛനും മകനും.
Mail This Article
×