×
ഫസ്റ്റ് ബെൽ ക്ലാസിൽ ഹിറ്റാണ് നിഷ ടീച്ചർ!
- June 01 , 2021
കഴിഞ്ഞ വർഷം ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസുകളിലൂടെ പാഠഭാഗങ്ങൾ പറഞ്ഞുകൊടുത്ത് ശ്രദ്ധേയയായ അധ്യാപിക നിഷ ഈ വർഷം പുതുമകൾ നിറഞ്ഞ കഥകളുമായി സജീവമാണ്.
Mail This Article
×