×
നവീകരിച്ച എറണാകുളം മാർക്കറ്റ് ഇതാ | Ernakulam Market Complex
- December 16 , 2024
കൊച്ചി മുൻസിപ്പൽ കോർപറേഷനു വേണ്ടി കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് (സിഎസ്എംഎൽ), 1.63 ഏക്കർ സ്ഥലത്ത് 72 കോടി ചെലവിൽ 19,990 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നിർമിച്ചിരിക്കുന്ന മാർക്കറ്റ് സമുച്ചയത്തിന്റെ വിശേഷങ്ങൾ.
Mail This Article
×