×
പൂരം, മണ്ണിലും മനസ്സിലും
- April 17 , 2023
മണ്ണിലും വിണ്ണിലും കർണികാരമായി വർണങ്ങൾ പൂത്തുലഞ്ഞു. ക്ഷേത്രമുറ്റത്തു പഞ്ചാരിയും മൈതാനത്തു പാണ്ടിയും കൊട്ടിക്കയറി. ആശ്രാമം മൈതാനത്തു തിങ്ങിനിറഞ്ഞ പുരുഷാരം കുടമാറ്റത്തിന്റെ മഹാപൂരത്തിൽ അലിഞ്ഞു. ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായിട്ടായിരുന്നു കൊല്ലം പൂരം.
Mail This Article
×