×
സ്കേറ്റിങ്ങിൽ ‘മിന്നലാ’ണ് ഈ കെ.കെ.വിജയൻ
- May 23 , 2023
അറുപത്തിയൊൻപതാം വയസ്സിലും സ്കേറ്റിങ്ങിൽ മികച്ച പ്രകടനമാണ് ആലപ്പുഴ സ്വദേശി കെ.കെ.വിജയന്റേത്. മെച്ചപ്പെട്ട ആരോഗ്യത്തിനും സ്കേറ്റിങ് ഗുണപ്രദമാണെന്ന് അദ്ദേഹം പറയുന്നു
Mail This Article
×