ADVERTISEMENT

Activate your premium subscription today

×
 

പലിശ കൂടുന്നു, എങ്ങനെ മറികടക്കാം | RBI | Interest Rate Hike

  • November 25 , 2024

റിസർവ് ബാങ്ക് പലിശ നിരക്ക് ഉയർത്തുമെന്നതിനെക്കുറിച്ച് എല്ലാവർക്കും ധാരണയുണ്ടായിരുന്നു. പ്രതിസന്ധിയിലേക്ക് പോകുന്ന സമ്പദ് വ്യവസ്ഥയെ താങ്ങി നിർത്തുന്നതിന് മറ്റ് മാർഗമില്ല. ഈ അവസരത്തിൽ ഉയരുന്ന ജീവിതച്ചെലവുകളെ എങ്ങനെ നേരിടാമെന്ന് നാം ഓരോരുത്തരും ചിന്തിച്ച് പരിഹാരം കണ്ടെത്തണം.

Link Copied

ADVERTISEMENT
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ADVERTISEMENT

×