Activate your premium subscription today
Monday, Mar 24, 2025
ഓഹരി വിപണിയിൽ നിക്ഷേപിച്ചവർക്ക് കടുത്ത മാനസിക വിഷമം ഉണ്ടായ മാസങ്ങളായിരുന്നു ഫെബ്രുവരിയും മാർച്ചും. നിക്ഷേപിച്ച തുക പകുതി ആയ അവസ്ഥയുണ്ടായി എന്ന പരാതി പലരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.ഓഹരിയിൽ നിക്ഷേപിക്കുമ്പോൾ വിപണിയുടെ ഉയർച്ചക്കും, താഴ്ചക്കും ഒപ്പം നിക്ഷേപത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നത്
മ്യൂചല് ഫണ്ടുകള്ക്കും പിഎംഎസിനും ഇടയില് പുതിയൊരു നിക്ഷേപ മേഖളയാണ് സ്പെഷലൈസ്ഡ് ഇന്വെസ്റ്റ്മെന്റ് ഫണ്ട് എന്ന എസ്ഐഎഫ് നിക്ഷേപകര്ക്കു തുറന്നു കൊടുക്കുന്നത്. മ്യൂചല് ഫണ്ടുകളില് വന് തോതില് നിക്ഷേപിക്കുകയും അതേ സമയം പോര്ട്ട്ഫോളിയോ മാനേജുമെന്റ് സര്വീസസുകളുടെ (പിഎംഎസ്) കുറഞ്ഞ നിക്ഷേപമായ 50
2026 സാമ്പത്തിക വര്ഷാവസാനത്തോടെ രാജ്യത്തെ ഡിജിറ്റല് ബാങ്കിങ് യൂണിറ്റുകളുടെ (DBU) എണ്ണം ഇരട്ടിയാകും. നിലവില്, 100 ല് അധികം DBU കളാണ് ഗ്രാമീണ, അര്ദ്ധ നഗര പ്രദേശങ്ങളില് പ്രവര്ത്തിക്കുന്നത്. രാജ്യം മുഴുവന് ഇത്തരം യൂണിറ്റുകള് വ്യാപിപ്പിക്കാന് കേന്ദ്രസര്ക്കാര് തീരുമാനമെടുത്തിട്ടുണ്ട്.
മനുഷ്യന് വേണ്ട ഏറ്റവും അടിസ്ഥാന കാര്യങ്ങളിൽ ഒന്നായ ശുദ്ധജലം കോടിക്കണക്കിനു രൂപ മൂല്യമുള്ള ഒരു ബിസിനസ് കൂടിയാണ്. കാലാവസ്ഥ വ്യതിയാനവും, പ്രശ്നങ്ങളും കൂടുന്നതോടെ ഈ ബിസിനസ് ഓരോ ദിവസവും എല്ലാ രാജ്യങ്ങളിലും വളരുകയാണ്. ബിസിനസ് കൂടുന്നത് അനുസരിച്ച് ഇതുമായി ബന്ധപ്പെട്ട ഓഹരികളും നന്നായി വളരുന്നുണ്ട്.
ജീവകാരുണ്യ പ്രവര്ത്തനങ്ങള്ക്ക്് പണം സംഭാവന നല്കുന്ന ആളാണോ നിങ്ങള്. ഈ സാമ്പത്തിക വര്ഷം കാര്യമായ സംഭാവനയൊന്നും നല്കിയിട്ടില്ലേ. എങ്കില് മാര്ച്ച് 31 ന് മുമ്പ് നല്കിയാല് ജീവകാരുണ്യവുമാകും ആദായ നികുതി ലാഭിക്കുകയും ചെയ്യാം. ഭക്ഷണം, വസ്ത്രം, മറ്റ് വസ്തുക്കള് തുടങ്ങിയവയൊന്നും സംഭാവന നല്കിയാല്
േകന്ദ്ര സർക്കാർ 2023 ഏപ്രിൽ ഒന്നിന് ആരംഭിച്ച മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് (MSSC) പദ്ധതിയുടെ കാലാവധി മാർച്ച് 31ന് അവസാനിക്കും. രണ്ടു വർഷമെന്ന കാലാവധി കേന്ദ്രബജറ്റിൽ നീട്ടിയില്ല. ഇതിനകം നിക്ഷേപിച്ചവർക്കുള്ള തുക പലിശസഹിതം ഏപ്രിൽമുതൽ നൽകിത്തുടങ്ങും. ഈ മാർച്ച് 31നകം പദ്ധതിയിൽ അംഗത്വമെടുത്താൽ
കുട്ടികള്ക്ക് അവരുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കാന് ഒരു സ്ഥിരം അക്കൗണ്ട് നമ്പര് (പാന്) അത്യാവശ്യമാണ്. വിവിധ സാമ്പത്തികവും നിയമപരവുമായ ഇടപാടുകള്ക്കുള്ള ഒരു തിരിച്ചറിയല് രേഖയായി ഈ കാര്ഡ് ഉപയോഗിക്കാം. ആദായനികുതി നിയമത്തിലെ 160-ാം വകുപ്പ് പാന് കാര്ഡ് യോഗ്യതയ്ക്ക് പ്രായപരിധിയൊന്നും
നാളുകളായി ഉയരുന്ന സ്വർണ വില ഇനിയും ഉയരുമോ എന്ന സംശയത്തിലാണ് നിക്ഷേപകർ. ആഗോള തലത്തിലെ സംഭവ വികാസങ്ങൾ കാരണം സ്വർണത്തിന്റെ മൂല്യം യഥാർത്ഥത്തിൽ ഉയരുന്നതാണോ അതോ താൽക്കാലിക പ്രതിഭാസമാണോ എന്ന സംശയവും നിക്ഷേപകർക്ക് ഉണ്ട്. ഇത്തരം സംശയങ്ങളൊന്നും തന്നെ നിക്ഷേപകർക്ക് വേണ്ട, സ്വർണത്തിന് പകരം സ്വർണം മാത്രം എന്ന
ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, കര്ണാടക, ആന്ധ്രാ പ്രദേശ്, തെലുങ്കാന എന്നിവിടങ്ങളില് ഇപ്പോഴും കൂടുതല് പ്രിയം സ്ഥിര നിക്ഷേപങ്ങളും സ്വര്ണവും റിയല് എസ്റ്റേറ്റും പോലുള്ള പരമ്പരാഗത നിക്ഷേപ രീതികളോടാണെന്ന് ഐസിആര്എ (ICRA) അനലറ്റിക്സിന്റെ വിശകലനം ചൂണ്ടിക്കാട്ടുന്നു. ഈ സംസ്ഥാനങ്ങളില്
‘എന്നാലും ഒരു കറിക്കത്തികാട്ടി ബാങ്കീന്ന് എത്ര അനായാസമാണ് പുള്ളി 15 ലക്ഷം രൂപ എടുത്തോണ്ടുപോയത്!’ ട്രയിനിൽ എതിര്സീറ്റിലിരുന്ന മധ്യവയസ്കന് ഉച്ചത്തില് പറഞ്ഞു. ഞാന് ഫോണില്നിന്നു തലയുയര്ത്തി പുള്ളിയെ നോക്കി ചിരിച്ചു. ഈയിടെ നടന്ന ബാങ്കുമോഷണവാര്ത്ത ഫോണില് വായിച്ചശേഷമുള്ള പ്രതികരണമാണ്. ‘അതേയതേ,
ദീപ്തി സുബിൻ വളരെ റിസ്കു കുറഞ്ഞ രീതിയിലാണ് ബിസിനസ് ചെയ്യുന്നത്. ദീപ്തിയും മറ്റു രണ്ടു േപരും കൂടി ഒരു സ്വയംതൊഴിൽ എന്ന ലക്ഷ്യത്തോടെ ഒരു ഗ്രൂപ്പ് സംരംഭമാണു തുടങ്ങിയത്. സ്വന്തമായി ഒരു വരുമാനം ആഗ്രഹിക്കുന്ന വനിതകൾക്കു പിന്തുടരാവുന്ന ഉത്തമ മാതൃകകൂടിയാണ് ദീപ്തിയുടേത്. ഒറ്റപ്പാലത്തിനടുത്തു പുത്തൂരിൽ ‘കൃത
കെ വൈ സി പുതുക്കണം എന്ന അറിയിപ്പ് ബാങ്കുകളിൽ നിന്നും കിട്ടാത്തവരായി ആരും ഇല്ല. ഒരു പ്രാവിശ്യം പുതുക്കിയ കെവൈ സി വീണ്ടും പുതുക്കണോ എന്ന സംശയം ഉപഭോക്താക്കൾക്ക് എല്ലാം ഉണ്ട്. മോഷണം, വഞ്ചന, കള്ളപ്പണം വെളുപ്പിക്കൽ എന്നിവ തടയുന്നതിനായി ധനകാര്യ സ്ഥാപനങ്ങൾ, അവരുടെ ഉപഭോക്താക്കള തിരിച്ചറിയാൻ ഉപയോഗിക്കുന്ന നോ
കേരള ഗ്രാമീണ് ബാങ്ക് ഉപഭോക്താക്കള്ക്കായി കുറഞ്ഞ നിരക്കില് ഇന്ഷുറന്സ് പോളിസി അവതരിപ്പിച്ചു. മനുഷ്യനും മൃഗങ്ങള്ക്കുമായി കുറഞ്ഞ നിരക്കിലാണ് പോളിസി ലഭിക്കുക. ആരോഗ്യ ഇന്ഷുറന്സ് പോളിസിയായ കെ-ഹെല്ത്ത്, ലൈവ് സ്റ്റോക്ക് (വളര്ത്തുമൃഗങ്ങള്) ഇന്ഷുറന്സ് എന്നിവയാണ് പുതിയ പോളിസികള്. കേരള ഗ്രാമീണ്
ഓൺലൈൻ തട്ടിപ്പുകൾ കൂടി വരുന്ന ഈ കാലത്ത് ആധാറിന് ഇത് തടയാൻ സാധിക്കുമെന്ന് ഇൻഫോസിസ് സഹസ്ഥാപകനും ചെയർമാനുമായ നന്ദൻ നിലേകനി. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആഗോളതലത്തിൽ പലതരം തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും, ഇന്ത്യയിൽ അതിന്റെ അളവ് കൂടുതലാണ്.
ഇന്ത്യയിൽ കഴിഞ്ഞ ഒരുവർഷത്തിനിടെ സ്വർണപ്പണയ വായ്പകളിലുണ്ടായത് 71% വളർച്ച. മറ്റേതൊരു വായ്പാ വിഭാഗത്തേക്കാളും ഉയരെ വളർച്ചാനിരക്ക്. എന്താകും കാരണം? ഒന്നല്ല, നിരവധി കാരണങ്ങളുണ്ട്. ∙ എളുപ്പത്തിൽ നേടാം: വ്യക്തിഗത വായ്പകൾ, ഈടുരഹിത വായ്പകൾ (unsecured loans) എന്നിവയ്ക്കുമേൽ റിസർവ് ബാങ്ക് കടുത്ത നിയന്ത്രണം
ധനമന്ത്രി യൂണിയൻ ബജറ്റ് 2025ൽ കൊണ്ടു വന്ന മാറ്റങ്ങൾമൂലം പുതിയ നികുതി റെജീം തിരഞ്ഞെടുക്കുന്ന വ്യക്തികൾക്ക് 12 ലക്ഷം വരെയും ശമ്പളവരുമാനക്കാർക്ക് 12.75 ലക്ഷം വരെയും നികുതി നൽകേണ്ടതില്ല. ഈ മാറ്റം നികുതിദായകർക്ക് ഗണ്യമായ ആശ്വാസം നൽകുന്നുണ്ടെങ്കിലും എല്ലാത്തരം വരുമാനത്തിനും ഈ ഒരു ആനുകൂല്യം
കേരളത്തിൽ എല്ലാ ദിവസവും ചെറുതും വലുതുമായ സ്വർണക്കവർച്ചകളുടെ വാർത്തകളാണ്. അതുകൊണ്ടുതന്നെ സ്വർണം വീട്ടിൽ സൂക്ഷിക്കുന്നത് ഇന്നു വലിയ തലവേദനയാണ്. ഇനി സുരക്ഷ നോക്കി ബാങ്കു ലോക്കറിൽവച്ചാൽ നല്ല ഫീസ് നൽകണം. മാത്രമല്ല ലോക്കറിലെ വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടാൽ ബാങ്കുകൾക്കു ബാധ്യതയില്ല എന്ന് റിസർവ്
ദക്ഷിണ കൊറിയയിൽ വളർന്നു വരുന്ന ഒരു ക്രിപ്റ്റോ വിപണി ഉണ്ട്. പ്രാദേശിക സ്റ്റാർട്ടപ്പുകൾ, ടോക്കണുകൾ, എക്സ്ചേഞ്ചുകൾ, സ്ഥാപനങ്ങൾ എന്നിവ പ്രതിദിന വ്യാപാരത്തിൽ കോടിക്കണക്കിന് ഡോളർ സംഭാവന ചെയ്യുന്ന ഒരു ക്രിപ്റ്റോ ആവാസവ്യവസ്ഥയാണിവിടെ ഉള്ളത്. ദക്ഷിണ കൊറിയയിലെ യുവതലമുറയ്ക്കിടയിൽ ക്രിപ്റ്റോകറൻസികൾ വളരെ
ആദായ നികുതി ഇളവ് ലഭിക്കാായി എന്തെങ്കിലും നിക്ഷേപം ആസൂത്രണം ചെയ്തിട്ടുണ്ടെങ്കില് അത് അവസാന ദിവസത്തേക്കായി മാറ്റിവയ്ക്കരുത്. ഇക്കുറി മാര്ച്ച 30 ഞായറാഴ്ചയും 31 റംസാനുമാണ്. രണ്ടും പൊതു അവധി ദിവസങ്ങളാണ്. നിങ്ങള് നടത്തന്ന പല നിക്ഷേപങ്ങളും പ്രാബല്യത്തിലാകാന് ചുരുങ്ങിയത് മൂന്നുദിവസം എങ്കിലും വേണം
മുംബൈ സ്വദേശിയായ 86കാരിക്ക് ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പിലൂടെ നഷ്ടമായത് 20 കോടി രൂപ. പൊലീസുകാരായി ചമഞ്ഞ തട്ടിപ്പുകാർ ഡിജിറ്റൽ അറസ്റ്റ് ചെയ്യുന്നുവെന്ന് അറിയിച്ചാണ് പണം തട്ടിയത്. വയോധികയുടെ ആധാർ കാർഡ് ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നും നിയമനടപടിയെടുക്കുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്.
നിക്ഷേപം വ്യത്യസ്ത ആസ്തികളിൽ ആണെങ്കിലേ റിസ്ക് മറികടന്ന് മികച്ച നേട്ടം ഉറപ്പാക്കാനാകൂ എന്ന് എല്ലാവർക്കും അറിയാം. അസെറ്റ് അലോക്കേഷൻ അഥവാ വ്യത്യസ്ത ആസ്തികളിൽ നിക്ഷേപിക്കുന്നതിലൂടെ റിസ്ക് പരമാവധി കുറയ്ക്കാന് സാധിക്കും എന്നതിൽ തർക്കമില്ല. പക്ഷേ, അതിന് ഈ ആസ്തികൾക്കിടയിൽ ഒരു സന്തുലിതാവസ്ഥ കണ്ടെത്തേണ്ടത്
ആദായനികുതി ബിൽ –2025, രാഷ്ട്രീയ കക്ഷികൾക്കും തിരഞ്ഞെടുപ്പ് ട്രസ്റ്റുകൾക്കും നികുതി ഒഴിവാക്കൽ സംബന്ധിച്ച സുപ്രധാന വ്യവസ്ഥകൾ കൊണ്ടുവരുന്നുണ്ട്. ഇത് രാഷ്ട്രീയ ഫണ്ടിങ് മേഖലയിലെ ദാർശനികതയും ഉത്തരവാദിത്തവും ശക്തിപ്പെടുത്തുന്നതാണ്.
ഉത്സവകാലം സന്തോഷത്തിന്റെയും ആഘോഷങ്ങളുടെയും ചെലവുകളുടെയും സമയമാണ്. നിങ്ങൾ ഒരു വലിയ കുടുംബ സംഗമം ആസൂത്രണം ചെയ്യുകയാണെങ്കിലും, സമ്മാനങ്ങൾ വാങ്ങുകയാണെങ്കിലും, നിങ്ങളുടെ വീട് നവീകരിക്കുകയാണെങ്കിലും, അല്ലെങ്കിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു അവധിക്കാല യാത്രയ്ക്ക് ധനസഹായം നൽകുകയാണെങ്കിലും,
എട്ടുവർഷം മുമ്പ് പദ്ധതി നടപ്പാക്കിയപ്പോൾ ഗ്രാമിന് വില വെറും 2,684 രൂപ. എട്ടുവർഷത്തെ മെച്യൂരിറ്റി കാലാവധി കഴിഞ്ഞപ്പോൾ 6,132 രൂപ. നേട്ടം 120 ശതമാനത്തിലധികം. പലിശയും ചേർന്നാലോ കണ്ണഞ്ചിപ്പിക്കുന്ന ലാഭവും. പദ്ധതി വൻ സ്വീകാര്യത നേടി പറക്കുന്നതിനെ കേന്ദ്രസർക്കാർ അതങ്ങ് അവസാനിപ്പിച്ചു.
തിരക്കേറുന്ന ലോകത്ത് ഏറെ സാധ്യതകളുള്ള ലോൺട്രി യൂണിറ്റിലൂടെ അനുരാധ ബാലാജി മാസം നേടുന്നത് ഒരു ലക്ഷത്തോളം രൂപയുടെ ലാഭം. വളരെ റിസ്ക് കുറഞ്ഞ രീതിയിൽ സ്വന്തമായി ബിസിനസ് സംരംഭം നടത്തി മാതൃക കാട്ടുകയാണ് അനുരാധ ബാലാജി. സാങ്കേതിക കാര്യങ്ങളെല്ലാംതന്നെ നിർവഹിച്ചുതരുന്ന Tumble Dry എന്നപ്രശസ്തമായ ബ്രാന്ഡിന്റെ
ന്യൂ റെജിമിന്റെ ആകര്ഷണീയത അനുദിനം മങ്ങിവരവേ ആദായ നികുതി ഇളവോടെ ഓഹരി വിപണിയില് ദീര്ഘകാല ലക്ഷ്യത്തോടെ നിക്ഷേപം നടത്താന് ലഭിക്കുന്ന അവസാന അവസരമായിരിക്കും 2024-25 സാമ്പത്തിക വര്ഷം. റിസ്ക് എടുക്കാന് തയ്യാറുള്ളവര്ക്ക് ഇന്കംടാക്സ് ഇളവോടെ നാണ്യപ്പെരുപ്പത്തെ അതിജീവിക്കുന്ന ഒരു പോര്ട്ട്ഫോളിയോ
ബാങ്ക് നിക്ഷേപങ്ങൾക്ക് നിലവിലുള്ള ഇൻഷുറൻസ് പരിരക്ഷ 5 ലക്ഷം ആണ്. ഇത് 15 ലക്ഷമായി ഉയർത്താൻ ധാരണയായിട്ടുണ്ട്. ഇൻഷുറൻസ് ആര് നൽകും? ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ നിയമമനുസരിച്ച് റിസർവ് ബാങ്കിന്റെ സബ്സിഡിയറി ആയി പ്രവർത്തിക്കുന്ന ടെപോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപറേഷൻ (DICGC) ആണ് ഇന്ത്യയിൽ
രാജ്യാന്തര ഘടകങ്ങൾക്കൊപ്പം ഇന്ത്യയുടെ മികച്ച പണപ്പെരുപ്പക്കണക്കുകളും, വ്യാവസായികോല്പാദനക്കണക്കുകളും ഇന്ത്യൻ വിപണിയുടെ തുടക്കം മികച്ചതാക്കി. എന്നാൽ ആഴ്ചവസാനത്തിലെ എഫ്&ഓ ക്ളോസിങ് ദിനത്തിൽ ലാഭമെടുക്കലിൽ വീണ് നഷ്ടത്തിലാണ് ഇന്ത്യൻ വിപണി വ്യാപാരം അവസാനിപ്പിച്ചത്. നാളെ ഹോളി ആഘോഷവേളയിൽ ഇന്ത്യൻ വിപണി
കൊച്ചി: പൊതുമേഖലാ ബാങ്കുകളില് ആദ്യമായി ബാങ്ക് ഓഫ് ബറോഡ പ്രവാസി വനിതകളുടെ ആഗോള ബാങ്കിങ് ആവശ്യങ്ങള് നിറവേറ്റുന്നതിനായി ബോബ് ഗ്ലോബല് വിമന് എന്ആര്ഇ, എന്ആര്ഒ സേവിങ്സ് അക്കൗണ്ട് അവതരിപ്പിച്ചു. ബാങ്കിന്റെ മുന്നിര എന്ആര്ഐ പദ്ധതികളിലൊന്നായ ബോബ് പ്രീമിയം എന്ആര്ഇ, എന്ആര്ഒ സേവിങ്സ് അക്കൗണ്ടുള്ള
നിക്ഷേപ സമാഹരണ യജ്ഞത്തിനുണ്ടായ തിരിച്ചടി മറികടക്കാൻ പലിശ നിരക്ക് വർധിപ്പിച്ച് സഹകരണ വകുപ്പ്. ഒന്നു മുതൽ 2 വർഷത്തിന് താഴെ വരെ ഉള്ള നിക്ഷേപത്തിന്റെ പലിശ 8.50 % , 2 വർഷത്തിനു മുകളിലുള്ളവയ്ക്ക് 8.75% എന്നിങ്ങനെയാണ് വർധിപ്പിച്ചത്.
കൊച്ചി: മൂല്യാധിഷ്ഠിത തന്ത്രങ്ങളിലൂടെ നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ന് (12 മാര്ച്ച്) വരെ ആക്സിസ് മ്യൂചല് ഫണ്ടിന്റെ ആക്സിസ് നിഫ്റ്റി 500 വാല്യൂ50 ഇടിഎഫിന്റെ പുതിയ ഫണ്ട് ഓഫര് നടത്തും. എന്എഫ്ഒ കാലത്ത് കുറഞ്ഞത്500 രൂപയും തുടര്ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം. മൂല്യാധിഷ്ഠിത
Q കുടുംബവുമൊത്തു റൊമാനിയയിൽ താമസിക്കുന്ന എനിക്ക് 1.8 ലക്ഷം രൂപയാണ് വരുമാനം. അതിൽ ഒരു ലക്ഷം രൂപയും നീക്കിവയ്ക്കാനാവും. മുപ്പത്തഞ്ചു വയസ്സുള്ള എനിക്ക് ഇതുവരെ കാര്യമായ നിക്ഷേപമൊന്നും ഇല്ല. മകന്റെ ഭാവിക്കും റിട്ടയർമെന്റിനുമായി ഒരു ഫിനാൻഷ്യൽ പ്ലാൻ വേണം. സ്വന്തമായി വീടില്ല, അതിനും പണം കണ്ടെത്തണം.
പിന് അടിക്കാതെ യുപിഐ അക്കൗണ്ടുകളിലൂടെ പണം കൈമാറുന്നതിനുള്ള യുപിഐ ലൈറ്റ് ആപ്പുകളില് നിന്നും ഇനി മുതല് പണം തിരിച്ചെടുക്കാം. ലൈറ്റ് ആപ്പുകളുടെ വാലറ്റുകളിലേക്ക് പണം മാറ്റിയാല്, ബാങ്ക് അക്കൗണ്ടിലേക്ക് തിരികേ മാറ്റാന് കഴിഞ്ഞിരുന്നില്ല. എന്നാല് പണം തിരിച്ചെടുക്കുന്നതിനുള്ള സൗകര്യം വരുന്ന മാര്ച്ച്
കൊച്ചി: പ്രവാസികള്ക്ക് അനുയോജ്യമായ ലൈഫ് ഇന്ഷുറന്സ് സേവനങ്ങളും സുഗമമായ ഉപഭോക്തൃ അനുഭവങ്ങളും ബജാജ് അലയന്സ് ലൈഫ് ലഭ്യമാക്കുു. പോളിസി വിതരണം മുതല് ക്ലെയിം തീര്പ്പാക്കല് വരെയുള്ള വിവിധ സേവനങ്ങള് സുഗമമായി നടക്കുു എ് കമ്പനി ഉറപ്പാക്കുത്. കുറഞ്ഞ നിരക്കില് ബുദ്ധിമു'ില്ലാതെ വാങ്ങാമെത് ഇന്ത്യന് ലൈഫ്
അടിയന്തര സാമ്പത്തികാവശ്യം നിറവേറ്റാൻ സ്വർണപ്പണയ വായ്പകളെ ആശ്രയിക്കുന്നവരാണ് പലരും. ഗോൾഡ് ലോൺ ഇനി ഉപഭോക്താക്കൾക്ക് എടിഎം വഴി അതിവേഗം നേടാം. പൊതുമേഖലാ ബാങ്കായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയാണ് കൃത്രിമബുദ്ധി (എഐ) അധിഷ്ഠിതമായ ഗോൾഡ് ലോൺ എടിഎം അവതരിപ്പിച്ചത്.
മനോരമ സമ്പാദ്യം ഫിനാൻസ് ഡോക്ടറിൽ പ്രസിദ്ധീകരിച്ചത്. നിക്ഷേപവുമായി ബന്ധപ്പെട്ട വായനക്കാരുടെ സംശയങ്ങൾക്കു മറുപടി നിർദേശിക്കുന്ന പംക്തിയാണ് ഫിനാൻസ് ഡോക്ടർ. സംശയങ്ങളും നിക്ഷേപ തീരുമാനങ്ങളും കത്തിലൂടെയോ ഇ-മെയിൽ ( sampadyam@mm.co.in) വഴിയോ വാട്സാപ് വഴിയോ (9207749142) പൂർണവിലാസം സഹിതം അറിയിക്കുക.
ഇത്തവണത്തെ വനിതാ ദിസത്തില് ഒരു നിക്ഷേപം തുടങ്ങാന് ആഗ്രഹിക്കുന്നുവെങ്കില് ഒട്ടം മടിക്കേണ്ട മികച്ച പദ്ധതിയാണ് മഹിള സമ്മാന് സേവിങ് സര്ട്ടിഫിക്കറ്റ്. 2025 മാര്ച്ച് 31-ന് അവസാനിക്കുന്ന പദ്ധതിയില് ഇപ്പോള് നിക്ഷേപിച്ചാല് ഇരട്ടി നേട്ടം ലഭിക്കും.സ്ത്രീകളുടെ സമ്പാദ്യശീലം വര്ധിപ്പിക്കുന്നതിനായി
ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിലും സമ്പദ്വ്യവസ്ഥയിലും സ്വർണത്തിന് പ്രധാന പങ്കുണ്ട്. സ്വർണത്തിന്റെ വില എല്ലാ ദിവസവും ഉയരുമ്പോൾ, ഇന്ത്യൻ സ്ത്രീകൾ കൈയ്യിൽ വെച്ചിരിക്കുന്ന സ്വർണത്തിന്റെ അളവ് കേട്ട് ഞെട്ടുകയാണ് ലോകമൊട്ടാകെ. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ സ്വർണ നിക്ഷേപം ഇന്ത്യൻ സ്ത്രീകളുടെ കൈയിലാണ്.
കൊച്ചി ∙ ഇൻഷുറൻസ് സേവന ദാതാക്കളായ ഫ്യൂച്ചർ ജനറാലി ഇന്ത്യയിലെ ആദ്യ വനിതാ ശാഖ കൊച്ചിയിൽ തുറന്നു. ‘ശക്തി’ എന്ന പേരിട്ട ശാഖയിലെ 12 ജീവനക്കാരും വനിതകളാണ്. എംജി റോഡിലെ പുളിക്കൽ എസ്റ്റേറ്റിന്റെ അഞ്ചാം നിലയിൽ ആരംഭിച്ച ശാഖയുടെ ഉദ്ഘാടനം ഫ്യൂച്ചർ ജനറാലി ഇന്ത്യ ഇൻഷുറൻസിന്റെ എംഡിയും സിഇഒയുമായ അനൂപ് റാവു
വനിതകളുടെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിയാണ് ഏതൊരു രാജ്യത്തിന്റെയും ഉന്നമത്തിന്റെ അളവുകോൽ. സ്ത്രീകൾക്കുള്ള സുരക്ഷ, അടിസ്ഥാന സൗകര്യ വികസനങ്ങൾ, തുല്യതയ്ക്കുള്ള അവസരങ്ങൾ എന്നിവ ഒരുക്കി നൽകി അവരെ പുരോഗതിയിലേക്ക് നയിക്കുക എന്നതാണ് നാം വസിക്കുന്ന സമൂഹത്തിന്റെ കടമ. ഇത് തിരിച്ചറിഞ്ഞ്, ദീർഘകാല
കുടുംബത്തിന്റെ സാമ്പത്തിക വളര്ച്ച സ്ത്രീകളുടെ കൈകളിലാണ് എന്നു പഴമക്കാര് പറയാറുണ്ട്. അനാവശ്യ ചെലവുകളെ നിയന്ത്രിച്ച് പണം സൂക്ഷിച്ചു വച്ച് അവശ്യസമയത്ത് ഉപയോഗിക്കുന്ന സ്ത്രീകളെ കണ്ടു വളര്ന്ന ഒരു തലമുറ ഇവിടെ ഉണ്ട് എന്നതാണ് സത്യം. ഒരു ജോലിക്കും പോയില്ലെങ്കിലും കിട്ടുന്ന ചെറിയ തുകകള് കുടുക്കകളിലും
ന്യൂ റെജിം വേണോ ഓള്ഡ് റെജിം വേണോ എന്ന സംശയം ഈ സാമ്പത്തിക വര്ഷം കൂടിയോ ഉണ്ടാകൂ. അടുത്ത സാമ്പത്തിക വര്ഷം മുതല് 12 ലക്ഷം രൂപവരെ വാര്ഷിക വരുമാനമുള്ളവര്ക്ക് സമ്പൂര്ണ നികുതിയിളവാണല്ലോ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല് ഈ വര്ഷം ന്യൂ റെജിം തിരഞ്ഞെടുക്കാന് തീരുമാനിച്ചിരിക്കുന്നവര് എന്തൊക്കെ ഇളവാണ്
സ്വർണപ്പണയ വായ്പകളുടെ (gold loan) വിതരണത്തിനുള്ള നിബന്ധനകൾ കർശനമായി പാലിക്കണമെന്ന് ബാങ്കുകളോടും മറ്റ് ധനകാര്യസ്ഥാപനങ്ങളോടും വീണ്ടും ആവശ്യപ്പെട്ട് റിസർവ് ബാങ്ക് (RBI). രാജ്യത്ത് സ്വർണപ്പണയ വായ്പകളുടെ ഡിമാൻഡും വിതരണവും മറ്റ് വായ്പാ വിഭാഗങ്ങളെ അപേക്ഷിച്ച് വൻതോതിൽ കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണിത്.
രാജ്യത്ത് തൊഴിലും സ്ഥിര താമസവും തേടുന്ന വിദേശികൾക്കുള്ള ജനപ്രിയ കുടിയേറ്റ പദ്ധതിയായ കാനഡയുടെ എക്സ്പ്രസ് എൻട്രി പ്രോഗ്രാം പരിഷ്കരിക്കുന്നു. 2025 എക്സ്പ്രസ് എൻട്രി കാറ്റഗറി അടിസ്ഥാനമാക്കിയുള്ള നറുക്കെടുപ്പുകൾ കാനഡ പ്രഖ്യാപിച്ചു കാനഡയിൽ ജോലി പരിചയമുള്ള വ്യക്തികൾക്ക് സ്ഥിര താമസത്തിനായി
സംസ്ഥാനത്തെ സഹകരണ സംഘങ്ങളും ബാങ്കുകളും നിക്ഷേപത്തിന് നൽകിവരുന്ന പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചു. കേരള ബാങ്ക് നിക്ഷേപത്തിനുള്ള പലിശ നിരക്ക് പരിഷ്കരിച്ചതിനു പിന്നാലെയാണ് സഹകരണസംഘങ്ങളും ബാങ്കുകളും പലിശ നിരക്കു കുറച്ച് സഹകരണ റജിസ്ട്രാർ ഉത്തരവിറക്കിയത്.
കൊച്ചി: 2025-26 വർഷത്തേക്കുള്ള സിഐഐ കേരള സംസ്ഥാന കൗൺസിൽ ചെയർപേഴ്സണായി ഫെഡറൽ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും റീട്ടെയിൽ ബിസിനസ് മേധാവിയുമായ ശ്രീമതി ശാലിനി വാരിയരെയും വൈസ് ചെയർമാനായി വി.കെ.സി ഫുട്ഗിയർ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. വി.കെ.സി. റസാഖിനെയും തിരഞ്ഞെടുത്തു.
വിപണിയിലെ ഏറ്റക്കുറച്ചിലുകള് ബാധിക്കാതെ ഉറപ്പുള്ള വരുമാനം നല്കുന്നതാണ് സ്ഥിര നിക്ഷേപകള്(എഫ്ഡി) തങ്ങളുടെ സമ്പാദ്യം വളര്ത്താന് സുരക്ഷിതവും സുസ്ഥിരവുമായ മാര്ഗ്ഗം തേടുന്ന പ്രായമായ വ്യക്തികള്ക്ക് ഇത് പ്രത്യേകിച്ചും മികച്ച ഓപ്ഷനാണ്. മാത്രമല്ല മറ്റ് നിക്ഷേപകരെ അപേക്ഷിച്ച് ഉയര്ന്ന പലിശ നിരക്കും
വൈദ്യുത വാഹനങ്ങളുടെ കടന്നു വരവ് മോട്ടോര് ഇന്ഷുറന്സ് മേഖലയിലും വന് മാറ്റങ്ങള്ക്കാണു വഴി തുറക്കുന്നത്. നിര്മിത ബുദ്ധിയുടെ പിന്ബലത്തിലുള്ള ക്ലെയിം പ്രക്രിയകള്, കൂടുതല് വ്യക്തിഗത സേവനങ്ങളും പ്രക്രിയകളും തുടങ്ങിയവയെല്ലാം ഈ രംഗത്തെ ഭാവി പ്രവണതകള്ക്ക് അടിസ്ഥാനമാകുകയാണ്. കണക്ടഡ് വാഹനങ്ങളും,
തിരുവനന്തപുരം: വ്യവസായ മേഖലയില് സംസ്ഥാനത്തിന് പുതിയ മുഖം നല്കാന് ഇന്വെസ്റ്റ് കേരള ആഗോള ഉച്ചകോടിക്കായെന്നും ഇത് നിലനിര്ത്തി മുന്നോട്ടു കൊണ്ടുപോകാനാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ഇന്വെസ്റ്റ് കേരള ആഗോള ഉച്ചകോടിയ്ക്കായി സര്ക്കാരുമായി സഹകരിച്ച വ്യവസായ-വാണിജ്യ സംഘടനകളുടെ യോഗത്തില്
സെബി രജിസ്ട്രേഡ് പോര്ട്ട്ഫോളിയോ മാനേജുമെന്റ് കമ്പനിയായ ഇംപെറ്റസ് അര്ത്ഥസൂത്ര തിരൂരില് പുതിയ ഓഫിസ് ആരംഭിച്ചു. ചെറുകിട നിക്ഷേപകര്ക്ക് വ്യക്തിഗത നിക്ഷേപ തന്ത്രങ്ങളും സമഗ്ര സാമ്പത്തിക സേവനങ്ങളും നല്കാനുള്ള കമ്പനിയുടെ നീക്കങ്ങളുടെ ഭാഗമായാണ് ഈ വിപുലീകരണം. വെല്ത്ത് മാനേജുമെന്റ്, മ്യൂചല് ഫണ്ട്
നിങ്ങള് യാത്ര ചെയ്യുന്ന ഒരാളാണോ.. എങ്കില് താമസം സൗജന്യമായി ഒരു ആഡംബര ഹോട്ടലില് ആയാലോ... കോംപ്ലിമെന്ററി എയര്പോര്ട്ട് ലോഞ്ച് ആക്സസ്, ഫ്ലൈറ്റ് ഡിസ്കൗണ്ട് കൂപ്പണുകള്, ആഡംബര ഹോട്ടലുകളില് കോംപ്ലിമെന്ററി താമസം തുടങ്ങി നിരവധി നേട്ടങ്ങള് തരുന്ന ക്രെഡിറ്റ് കാര്ഡുകള് പരിചയപ്പെടാം.. 1. അമേരിക്കന്
വ്യക്തികൾ ഒരു നിശ്ചിത പലിശ നിരക്കിൽ ഒരു സർക്കാരിനോ കമ്പനിക്കോ ഒരു നിശ്ചിത സമയത്തേക്ക് പണം കടം നൽകുന്ന ഒരു സ്ഥിര വരുമാന ഉപകരണവും നിക്ഷേപ ഉൽപ്പന്നവുമാണ് ബോണ്ട്. ബോണ്ടിൽ ഇൻവെസ്റ്റ് ചെയ്ത നിക്ഷേപകന് മുൻ നിശ്ചയിച്ച സമയങ്ങളിൽ. പലിശയും. കാലാവധി തീരുമ്പോൾ. മുതലും തിരിച്ചു നൽകുന്നു. മുനിസിപ്പൽ ബോണ്ടുകൾ,
രാജ്യത്ത് സാമ്പത്തിക സാക്ഷരതയിലും വായ്പകൾ സ്വയം കൈകാര്യം ചെയ്യുന്നതിലും സ്ത്രീകളുടെ മുന്നേറ്റമെന്ന് നിതി ആയോഗിന്റെ റിപ്പോർട്ട്. 2024 ഡിസംബറിലെ കണക്കുപ്രകാരം 2.7 കോടി സ്ത്രീകൾ സ്വയം വായ്പകൾ കൈകാര്യം ചെയ്യുന്നുണ്ടെന്നും മുൻവർഷത്തേക്കാൾ 42 ശതമാനമാണ് വർധനയെന്നും നിതി ആയോഗ്
മാർക്കറ്റ് റെഗുലേറ്റർ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ഇത് മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വരും. പുതുക്കിയ ചട്ടങ്ങൾ മ്യൂച്വൽ ഫണ്ട് (എംഎഫ്) ഫോളിയോകൾ, ഡീമാറ്റ് അക്കൗണ്ടുകൾ എന്നിവയ്ക്കുള്ള നോമിനേഷൻ നടപടിക്രമവുമായി ബന്ധപ്പെട്ടതാണ്.
ഇന്ത്യക്കാർക്ക് സ്വർണത്തിനോടുള്ള ഇഷ്ടം പണ്ടേ പ്രസിദ്ധമാണ്. സമൂഹത്തിന്റെ മേൽത്തട്ടിലുള്ളവർ ഡിജിറ്റൽ സ്വര്ണത്തിലാണ് ഇപ്പോൾ കൂടുതൽ നിക്ഷേപിക്കുന്നതെങ്കിൽ താഴെ തട്ടുകാർ സ്വർണ ആഭരങ്ങളിലാണ് നിക്ഷേപം നടത്തുന്നത്.എന്നാൽ ഇപ്പോൾ സ്വർണത്തിന്റെ വില കുത്തനെ ഉയർന്നതിനാൽ സ്വർണ ആഭരണങ്ങളോ, കോയിനോ വാങ്ങുന്നതിനു
താമരശ്ശേരി : മലയാള മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ ഓഹരി-മ്യൂച്വൽ ഫണ്ട് നിക്ഷേപ സെമിനാർ നടത്തുന്നു. താമരശ്ശേരി വയനാട് റീജൻസിയിൽവെച്ച് മാർച്ച് എട്ടാം തീയതി ശനിയാഴ്ച രാവിലെ 9.30 മുതൽ 12.30വരെയാണ് സെമിനാർ. ഡി. എസ്.പി മ്യൂച്വൽ ഫണ്ടിന്റെ കാലിക്കറ്റ്
ഭവനനിർമാണ മേഖലയ്ക്കും ഭവന വായ്പാ രംഗത്തും ഗുണകരമായ സാമ്പത്തിക നയങ്ങളും സംഭവ വികാസങ്ങളുമാണ് 2025ലെ കേന്ദ്ര ബജറ്റിലൂടെയും റിസർവ് ബാങ്കിന്റെ പലിശ ഇളവിലൂടെയും സംജാതമായിരിക്കുന്നത്. പ്രമുഖ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയവർ ഭവന വായ്പകൾക്ക് ഇതിനോടകം പലിശ നിരക്കുകൾ കുറച്ചിരിക്കുന്നു.
സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി), രൂപകൽപ്പന ചെയ്ത 'സ്പെഷ്യലൈസ്ഡ് ഇൻവെസ്റ്റ്മെന്റ് ഫണ്ട്' (SIF) എന്ന് വിളിക്കുന്ന ഒരു പുതിയ നിക്ഷേപ മാർഗം അവതരിപ്പിച്ചു. ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ സംരംഭത്തിന് കുറഞ്ഞത് 10 ലക്ഷം രൂപയുടെ നിക്ഷേപം ആവശ്യമാണ്. ഉയർന്ന റിസ്ക് എടുക്കാൻ
എസ്ഐപി(സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ)യെക്കുറിച്ചു നിങ്ങൾ കേട്ടിട്ടുണ്ടാവും അല്ലേ. പക്ഷേ, അതു ബിസിനസുകാർക്ക് അത്ര പ്രയോജനപ്പെടണം എന്നില്ല. എല്ലാ മാസവും നിശ്ചിത തീയതിയിൽ നിശ്ചിത തുക നിക്ഷേപിക്കണമെന്നതിനാൽ സ്ഥിരം വരുമാനക്കാർക്കാണ് എസ്ഐപി നല്ലത്. വാർഷിക കണക്കിൽ ബിസിനസുകാരന്റെ വരുമാനം ഒരു
ന്യൂഡൽഹി∙ ഇപിഎഫ് അംഗങ്ങൾക്കുള്ള ഇഡിഎൽഐ (നിക്ഷേപ ബന്ധിത ഇൻഷുറൻസ്) പദ്ധതിയിലെ പുതിയ മാറ്റങ്ങൾ വഴി, ഓരോ വർഷവും സർവീസിലിരിക്കെ മരണപ്പെടുന്ന 20,000 കേസുകളിലെങ്കിലും കുടുംബങ്ങൾക്ക് സഹായമാകുമെന്ന ഇപിഎഫ്ഒ അറിയിച്ചു. മൂന്നു ഭേദഗതികളാണ് വരുത്തിയിരിക്കുന്നത്. മിനിമം ആനുകൂല്യം: ഒരു വർഷത്തെ തുടർച്ചയായ സേവനം
തിരുവനന്തപുരം ∙ കേരള ബാങ്ക് ദീർഘകാല നിക്ഷേപത്തിന്റെ പലിശയിൽ കുറവു വരുത്തി. സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളും മറ്റു സഹകരണ സ്ഥാപനങ്ങളും കേരള ബാങ്കിൽ നിക്ഷേപിച്ചതുൾപ്പെടെ എല്ലാ നിക്ഷേപങ്ങൾക്കും നിരക്കു മാറ്റം ഇന്നുമുതൽ ബാധകമാണ്. റിസർവ് ബാങ്കിന്റെ ഷെഡ്യൂൾ പ്രകാരമാണ് കേരള ബാങ്കിലും പലിശ പുതുക്കി
ഹിന്ദുപുരാണമനുസരിച്ച് ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവരാണ് ത്രിമൂർത്തികൾ. ഭൂമിയെ പ്രതിനിധീകരിക്കുന്ന ബ്രഹ്മാവ് എല്ലാ ജീവജാലങ്ങളുടെയും സ്രഷ്ടാവാണ്. വിഷ്ണു ജലത്തിന്റെ പ്രതിനിധിയും ജീവന്റെ സംരക്ഷകനുമാണ്. അഗ്നിയെ പ്രതിനിധീകരിക്കുന്ന ശിവനാകട്ടെ, തിന്മയെ നശിപ്പിക്കുന്ന ദൈവവും. സൃഷ്ടി, സ്ഥിതി, സംഹാരം
Q വീടു മാറുന്ന സമയത്ത് ആധാരം നഷ്ടപ്പെട്ടു. ഇതു കിട്ടുന്ന വ്യക്തിക്ക് പലിശക്കാരുടെ അടുത്തു പണയപ്പെടുത്താനാകുമോ? A സാധാരണ രേഖകൾ പരിശോധിച്ച് ബോധ്യപ്പെട്ടാലെ ബാങ്കുകൾ ലോൺ നൽകൂ. എന്നാലും ആധാരം നഷ്ടപ്പെട്ട വിവരം പത്രത്തിൽ പരസ്യം ചെയ്തശേഷം റജിസ്ട്രാർ ഓഫിസിൽനിന്നു കോപ്പി യെടുക്കുക. അത് ഒറിജിനലായി
ജീവിതം ആശ്ചര്യങ്ങൾ നിറഞ്ഞതാണ്, ചിലപ്പോൾ അത് സന്തോഷകരമായിരിക്കും. അപ്രതീക്ഷിതമായ മെഡിക്കൽ ബില്ലുകൾ, വീടിന്റെ അറ്റകുറ്റപ്പണികൾ, അല്ലെങ്കിൽ അടിയന്തര യാത്രകൾ എന്നിവ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിച്ചേക്കാം. അത്തരം സാഹചര്യങ്ങളിൽ, ഒരു വ്യക്തിഗത വായ്പ ഒരു ജീവൻ രക്ഷിക്കും. അത് ഈട് ഇല്ലാതെ
പ്രത്യേക ശേഷിയുള്ള വ്യക്തികള്ക്ക് കൃത്യമായ ആരോഗ്യ ഇന്ഷുറന്സ് എന്നത് പരിരക്ഷ നല്കുകയും സാധ്യതകള് തുറന്നു കൊടുക്കുകയും ചെയ്യുന്ന ശക്തമായ ഒരു സംവിധാനമാണ്. പ്രത്യേക ശേഷിയുള്ള വ്യക്തികള്ക്ക് ഓരോരുത്തര്ക്കും സവിശേഷമായ ആരോഗ്യ സേവന ആവശ്യങ്ങളാണുണ്ടാകുക. ഇതിന് അനുസൃതമായ ആരോഗ്യ ഇന്ഷുറന്സ് പദ്ധതി കണ്ടെത്തുക
ഞങ്ങൾ പാലക്കാട്ട് ഒരു ഡിസ്റ്റിലറി കമ്പനി നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എക്സൈസ് ജീവനക്കാർക്ക് കൊടുക്കുന്ന ശമ്പളം സർക്കാർ ട്രഷറിയിലാണ് അടയ്ക്കുന്നത്. ഇപ്പോൾ ജിഎസ്ടി നിയമപ്രകാരം ഇതിന് റിവേഴ്സ് ചാർജ് (RCM) അടയ്ക്കണമെന്ന് പറഞ്ഞ് നോട്ടിസ് വന്നു. ഇത് ശരിയാണോ എന്ന് വിശദീകരിക്കാമോ?
കോവിഡിനുശേഷം രാജ്യത്ത് ആരോഗ്യ ഇൻഷുറൻസ് ഗുണഭോക്താക്കളുടെ എണ്ണത്തിൽ ഗണ്യമായ വർധന. കഴിഞ്ഞ നാലുവർഷത്തിനിടെ മേഖലയിൽ 240% വളർച്ചയുണ്ടായതായി ഇൻസർടെക് പ്ലാറ്റ്ഫോമായ ടർട്ടിൽമിന്റ് പുറത്തിറക്കിയ റിപ്പോർട്ടിലെ കണ്ടെത്തൽ. പുതിയ ഗുണഭോക്താക്കൾ വർധിച്ചതിനൊപ്പം തന്നെ പ്രീമിയം തുക ഉയർത്തിയവരുടെ എണ്ണത്തിലും 2020 മുതൽ 73 % വർധന രേഖപ്പെടുത്തി.
കൊച്ചി: പേഴ്സണല് ഫിനാന്സ് സേവനങ്ങള് ലളിതമാക്കുന്നതിന് സമ്പൂര്ണ ഡിജിറ്റല് പേഴ്സണല് ലോണ് പ്ലാറ്റ്ഫോമായ 'എസ്ഐബി ക്വിക്ക്പിഎല്' അവതരിപ്പിച്ച് സൗത്ത് ഇന്ത്യന് ബാങ്ക്. ഉയര്ന്ന സിബില് സ്കോറുള്ള പുതിയ ഉപഭോക്താക്കള്ക്ക് പത്തു മിനിറ്റില് പേഴ്സണല് ലോണ് ലഭ്യമാക്കാന് ഈ സേവനം സഹായകമാകും.
കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുമുള്ള ഇറക്കുമതിക്ക് പ്രസിഡന്റ് ട്രംപ് പുതിയ ചുങ്കം പ്രഖ്യാപിച്ചതിനെത്തുടർന്ന് ബിറ്റ്കോയിൻ ഇന്ന് 3.9% ഇടിഞ്ഞ് മൂന്നാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇത് ക്രിപ്റ്റോ മാർക്കറ്റിൽ 110 ബില്യൺ ഡോളറിലധികം മൂല്യം ഇല്ലാതാക്കി.കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ക്രിപ്റ്റോ
ബാങ്കിടപാടുകളിലുള്ള പരാതികളിൽ ഒരു വലിയ ശതമാനം മിനിമം ബാലൻസ് ചാർജ് പിടിച്ചതുമായി ബന്ധപ്പെട്ടതാണ്. മിനിമം ബാലൻസ് വേണമെന്ന് അറിയില്ലായിരുവെന്നും മിനിമം ബാലൻസ് പിടിച്ചത് ശരിയല്ല എന്നും മിനിമം ബാലൻസ് പിടിച്ചത് കൂടിപ്പോയി എന്നും മിനിമം ബാലൻസ് അക്കൗണ്ടിൽ ഇല്ലായെന്ന കാര്യം ബാങ്ക് അറിയിച്ചില്ലായെന്നും ഒക്കെ
ബാങ്കുകളുടെ ‘റീട്ടെയ്ൽ ലോൺ’ വിഭാഗത്തിൽപെട്ട വിവിധ ഉൽപന്നങ്ങളിൽ അതിവേഗ വളർച്ച സ്വർണപ്പണയത്തിന്. ഇതാണു ചില ബാങ്കുകളുടെയെങ്കിലും പ്രധാന ബിസിനസ് എന്ന സ്ഥിതിവിശേഷം പോലുമുണ്ട്. സ്വർണപ്പണയ വിപണിയുടെ 82 ശതമാനവും ബാങ്കിങ് മേഖലയുടെ സ്വന്തമായിരിക്കുന്നു. 1.72 ലക്ഷം കോടി രൂപയുടേതാണു ബാങ്കുകളുടെ ആകെ സ്വർണ വായ്പ.
അടയ്ക്കുന്ന പ്രീമിയം, ലഭിക്കുന്ന ബോണസ്, വട്ടമെത്തുമ്പോഴത്തെ വരുമാനം തുടങ്ങി 3 തലത്തിലും ആദായനികുതി ഇളവുകൾ ലഭിച്ചിരുന്ന സാമ്പത്തിക സേവനങ്ങളായിരുന്നു ലൈഫ് ഇൻഷുറൻസ് പോളിസികൾ.
ചൈനയിൽ ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ ക്യു നിൽക്കേണ്ട അവസ്ഥയാണ്.വാലെന്റൈൻ ദിനത്തിനു മുമ്പ് തുടങ്ങിയ തിരക്ക് ഇതുവരെ കുറഞ്ഞിട്ടില്ല. കട തുറക്കുന്നതിനു മുമ്പ് തന്നെ ജനം സ്വർണം വാങ്ങാൻ ക്യു നിൽക്കുന്ന അവസ്ഥയും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മണിക്കൂറുകൾ സ്വർണം വാങ്ങാൻ കാത്തു നിന്നവരുമുണ്ട്.
Q നാൽപത്തിനാലുകാരനായ എനിക്ക് 25,000 രൂപയും നാൽപതുകാരിയായ ഭാര്യയ്ക്ക് 23,000 രൂപയും വരുമാനമുണ്ട്. മാസം മൊത്തം ചെലവുകൾ 25,000 രൂപയോളം വരും. 12ഉം 4ഉം വയസ്സുള്ള ആൺകുട്ടികളും പതിനൊന്നുകാരിയായ മോളുമാണ് ഞങ്ങൾക്ക്. നിലവിൽ ബാധ്യതകളൊന്നും ഇല്ല. സുകന്യ സമൃദ്ധിയിൽ ഏഴു ലക്ഷവും സ്ഥിരനിക്ഷേപമായി 10 ലക്ഷവും
തപാൽ വകുപ്പിന്റെ ബാങ്ക് ആയ ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്കിന്റെ, “ഏവർക്കും ഇൻഷുറൻസ് പരിരക്ഷ” എന്ന ലക്ഷ്യത്തോടെയുള്ള “മഹാസുരക്ഷ ഡ്രൈവ്” എന്ന പദ്ധതി വരുന്ന ഫെബ്രുവരി 19 മുതൽ സംസ്ഥാനമൊട്ടാകെ ആരംഭിക്കും. ഒരു വ്യക്തിക്ക് 1000 രൂപയിൽ താഴെ ഉള്ള വാർഷിക പ്രീമിയത്തിൽ, 15 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ നൽകുന്ന
ചെസ്സ് ലോകത്തിൽ പുതിയ ആവേശം നിറച്ചു കൊണ്ട് ഫ്രീ സ്റ്റൈൽ ചെസ്സ് മത്സരങ്ങൾ കഴിഞ്ഞു. 2025 ലെ വീസെൻഹൗസ് ഫ്രീസ്റ്റൈൽ ചെസ് ഗ്രാൻഡ് സ്ലാം ജർമനിയിൽ നിന്നുള്ള ഗ്രാൻഡ് മാസ്റ്റർ വിൻസെന്റ് കൈമർ നേടി . ലോകത്തിലെ മുൻനിരയിലുള്ള ചെസ്സ് ഗ്രാൻഡ്മാസ്റ്റർമാർ പലരും ഫ്രീ സ്റ്റൈൽ ചെസ് മത്സരത്തിൽ പങ്കെടുത്തു.
ഈ വര്ഷത്തെ ബജറ്റില് ന്യൂ ടാക്സ് റെജിം സ്വീകരിക്കുന്നവരില് 12 ലക്ഷം രൂപവരെ വാര്ഷിക വരുമാനമുള്ളവരെ ആദായ നികുതിയുടെ പരിധിയില് നിന്ന് ഓഴിവാക്കിയിരിക്കുകയാണല്ലോ. ഈ ഇളവ് അടുത്ത സാമ്പത്തിക വര്ഷം മുതലാണ് പ്രാബല്യത്തിലാവുക. അതായത് 2025-26 സാമ്പത്തിക വര്ഷം മുതല്. നടപ്പു സാമ്പത്തിക വര്ഷം അതായത്
കൊച്ചി: രാജ്യത്തെ സാധാരണ ജന വിഭാഗങ്ങൾക്ക് അനുയോജ്യമായ പെൻഷൻ പ്ലാൻ അവതരിപ്പിച്ച് എൽഐസി. സ്മാർട്ട് പെൻഷൻ പ്ലാൻ എന്ന പേരിൽ പുറത്തിറക്കിയ പദ്ധതിയിൽ 18 വയസിനു മുകളിലുള്ളവർക്ക് ചേരാം. ജീവിതകാലം മുഴുവൻ നിശ്ചിത തുക വരുമാനം ഉറപ്പാക്കുന്ന സ്മാർട്ട് പെൻഷൻ പ്ലാനിന്റെ കുറഞ്ഞ നിക്ഷേപ തുക ഒരു ലക്ഷം രൂപയാണ്.
കൊച്ചി: രാജ്യാന്തര വനിത ദിനത്തോട് അനുബന്ധിച്ച് കൊച്ചിൻ ശാസ്ത്ര, സാങ്കേതിക സർവകലാശാലയിലെ(കുസാറ്റ്) സ്ത്രീ പഠന കേന്ദ്രം സാമ്പത്തിക സ്വാതന്ത്ര്യം സ്ത്രീകള്ക്ക് എന്ന വിഷയത്തില് പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. പ്രമുഖ പെഴ്സണൽ ഫിനാൻഷ്യൽ അനലിസ്റ്റും എൻട്രപ്രണർഷിപ്പ് മെന്ററുമായ കെ.കെ ജയകുമാർ
നീണ്ട ഇടവേളയ്ക്കു ശേഷം റിസർവ് ബാങ്ക് (ആർബിഐ) വായ്പ നിരക്കിൽ പ്രഖ്യാപിച്ച 0.25% ഇളവിന് അനുബന്ധമായി ബാങ്കുകൾ പലിശ നിരക്കിൽ കുറവു വരുത്തിത്തുടങ്ങി. പൊതു മേഖലയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉൾപ്പെടെ ഒൻപതെണ്ണം വായ്പ നിരക്കിൽ ഇളവു പ്രഖ്യാപിച്ചുകഴിഞ്ഞു.
ഇന്കംടാക്സ് പ്ലാനിങ് യുഗം ഏറെക്കുറെ ഈ സാമ്പത്തിക വര്ഷത്തോടെ അവസാനിക്കുകയാണ്. നടപ്പുസാമ്പത്തിക വര്ഷത്തെ ഇന്കംടാക്സ് പ്ലാനിംഗ് നടത്തുമ്പോള് എല്ലാവരും ഇക്കാര്യം മനസില് വയ്ക്കുന്നത് നല്ലതാണ്. ഇതേവരെ ലഭ്യമായിക്കൊണ്ടിരുന്ന ആദായ നികുതി ഇളവുകളും കിഴുവുകളും അനുവദിക്കാത്ത ന്യൂ ടാക്സ് റെജിം അടുത്ത
പോസ്റ്റ് ഓഫീസില് ഇപ്പോള് അപകട ഇന്ഷുറൻസും ആരോഗ്യ ഇന്ഷുറന്സും ആജീവനാന്തം റിന്യൂവല് സൗകര്യത്തോടെ, ഏറ്റവും കുറഞ്ഞ നിരക്കില് ലഭിക്കും.തപാല് വകുപ്പിന്റെ ബാങ്കായ ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കില് നിലവില് ലഭ്യമായിട്ടുള്ള ഹെല്ത്ത് ഇന്ഷുറന്സിനു പുറമെ കുറഞ്ഞ തുകയില് അപകട ഇന്ഷുറന്സും
പ്രവാസികളുടെ സാമ്പത്തിക കാര്യങ്ങൾ പലപ്പോഴും സങ്കീർണത നിറഞ്ഞതായി തോന്നാം. പ്രത്യേകിച്ച് എൻആർഇ/എൻആർഒ അക്കൗണ്ടുകളിലെ പണമിടപാടുകൾ, നികുതി നിയമങ്ങൾ, നാട്ടിലേക്കും തിരിച്ചുമുള്ള പണമയയ്ക്കൽ എന്നിവ.
ഓ പ്രിയ പ്രിയ....കേരളമുള്പ്പടെയുള്ള ദക്ഷിണേന്ത്യന് സംസ്ഥാനങ്ങളില് 90കളില് തരംഗമായി മാറിയ പാട്ടായിരുന്നു ഇത്. മണിരത്നത്തിന്റെ ഹിറ്റ് ചിത്രമായ ഗീതാഞ്ജലിയില്, ഇളയരാജയുടെ ജീനിയസ് അടയാളപ്പെടുത്തിയ ഗാനമായിരുന്നു അത്. ഇതില് നാഗാര്ജുനയായിരുന്നു തകര്ത്തഭിനയിച്ചത്..നായകനായി 1986ല് അരങ്ങേറ്റം
നമ്മുടെ സമ്പാദ്യത്തിനൊപ്പം അനവധി ആനൂകൂല്യങ്ങള് കൂടി ലഭിച്ചാലോ.. അത്തരത്തില് കൂടുതല് ആനുകൂല്യങ്ങള് നല്കുന്ന പോളിസിയാണ് എല്ഐസിയുടെ ജീവന് ലക്ഷ്യ. പരിമിതമായ കാലത്തേക്ക് മാത്രം പ്രീമിയം അടച്ചാല് മതി. അതായത്, പോളിസിയുടെ കാലാവധിയേക്കാള് 3 വര്ഷം കുറവാണ് പ്രീമിയം അടയ്ക്കല് കാലാവധി. അറിയാം ജീവന്
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കേന്ദ്ര ബജറ്റിൽ ഏറ്റവും ശ്രദ്ധ നേടിയയത് വ്യക്തിഗത നികുതി ഘടനയിലും റിബേറ്റിലും വരുത്തിയ മാറ്റങ്ങളാണ്. കഴിഞ്ഞ ബജറ്റിലെ പോലെ തന്നെ പുതിയ നികുതി സമ്പ്രദായത്തിലുള്ളവർക്കു മാത്രമാണ് നികുതിഘടനയിലെ മാറ്റവും ആനുകൂല്യവും പ്രഖ്യാപിച്ചിരിക്കുന്നത്.
ഭവന, റീട്ടെയ്ൽ വായ്പകൾ എടുത്തവർക്ക് ആശ്വാസം സമ്മാനിച്ച് എസ്ബിഐയും പലിശഭാരം വെട്ടിക്കുറച്ചു. വായ്പപ്പലിശ നിർണയത്തിന്റെ അടിസ്ഥാന മാനദണ്ഡമായ എക്സ്റ്റേണൽ ബെഞ്ച്മാർക്ക് ലെൻഡിങ് റേറ്റ് (EBLR), റീപ്പോ ലിങ്ക്ഡ് ലെൻഡിങ് റേറ്റ് (RLLR) എന്നിവയാണ് എസ്ബിഐ ഫെബ്രുവരി 15ന് പ്രാബല്യത്തിൽ വന്നവിധം കുറച്ചത്.
കാര്ഡ് പര്ച്ചേസുകളില് റിവാര്ഡ് പോയിന്റ് കിട്ടും. അത് ഡെബിറ്റ് കാര്ഡ് ആയാലും ക്രെഡിറ്റ് കാര്ഡ് ആയാലും ഇത്തരം പോയിന്റുകള് ലഭിക്കും. ഇത്തരം പോയിന്റുകള് നമ്മള്ക്ക്യാത്ര, ലൈഫ്സ്റ്റൈല്, ഷോപ്പിംഗ് തുടങ്ങി ഒന്നിലധികം വിഭാഗങ്ങളില് റിഡീം ചെയ്യാവുന്നതുമാണ്. പക്ഷെ ഇവയെല്ലാം കൃത്യസമയം
പുതിയ ആദായനികുതി ബിൽ വിലയിരുത്താനായി ധനമന്ത്രാലയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയെ (ഐസിഎഐ) ചുമതലപ്പെടുത്തിയതായി റിപ്പോർട്ട്. ബില്ലിൽ വേണ്ട മാറ്റങ്ങൾ നിർദേശിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിലെ ആദായനികുതി നിയമത്തിലെ വ്യവസ്ഥകൾ പുതിയ ബില്ലിൽ എവിടെയാണെന്ന് കണ്ടെത്താനുള്ള സൗകര്യം ആദായനികുതി വകുപ്പ് വെബ്സൈറ്റിൽ ലഭ്യമായി.
ഓഹരി വിപണിയുടെ സമീപകാല തകർച്ചകൾ മലയാളി നിക്ഷേപകരുടെയും ആത്മവിശ്വാസത്തെ ബാധിക്കുന്നോ? അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യയുടെ (Amfi) ജനുവരിയിലെ കണക്കുകൾ അതാണ് വ്യക്തമാക്കുന്നത്.
വിവിധ സാമ്പത്തിക ആവശ്യങ്ങൾക്കായി പാൻകാർഡ് കുട്ടികൾക്കും എടുക്കാം. ബാങ്ക് അക്കൗണ്ടു തുറക്കാനും വിവിധ നിക്ഷേപങ്ങൾ നടത്താനും അടക്കം പാൻ ഗുണകരമാണ്. ബാല്യത്തിലെ കുട്ടിയുടെ ഐഡന്റിറ്റി സ്ഥാപിക്കാനും ഭാവി ഇടപാടുകൾ ലളിതമാക്കാനും മൈനർ പാൻ കാർഡ് സഹായിക്കും. കുട്ടിയെ സാമ്പത്തിക ഉൽപന്നങ്ങളില് നോമിനിയാക്കൽ,
2000 ത്തിൽ കേരളവും, ഇന്ത്യയും, വിദേശ രാജ്യങ്ങളും ഉണ്ടായിരുന്ന പോലെയല്ല ഇന്ന്. സാമൂഹ്യമായും, തൊഴില്പരമായും, കാര്യങ്ങളിൽ വൻ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. സാങ്കേതിക വിദ്യ മാറുന്നതനുസരിച്ച് പഠന രീതികളിലും തൊഴിൽ രീതികളിലും മാറ്റം സംഭവിക്കുന്നുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും ജീവിതത്തെ കുറിച്ചുള്ള
ടൈൽസ്, ഹാർഡ്വെയർ വ്യാപാരം നടത്തുന്ന എനിക്ക് 2018-19 സാമ്പത്തിക വർഷത്തെ അസസ്മെന്റുമായി ബന്ധപ്പെട്ട് സെക്ഷൻ 73 പ്രകാരം ജിഎസ്ടി നിയമത്തിൽ 12,65,000 രൂപ ഡിമാൻഡ് ഓർഡർ ലഭിച്ചു. ജിഎസ്ടിയുടെ പുതിയ ആംനെസ്റ്റി സ്കീം പ്രകാരം ഇത് തീർപ്പാക്കാനാകുമോ?
പുതിയ ആദായനികുതി ബിൽ ലോക്സഭയുടെ സിലക്ട് കമ്മിറ്റിക്കു വിട്ടു. സമിതിയിലെ അംഗങ്ങളുടെ പട്ടികയും പരിഗണനാവിഷയങ്ങളും വൈകാതെ സ്പീക്കർ പ്രഖ്യാപിക്കും. പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിന്റെ ആദ്യദിവസം സമിതി റിപ്പോർട്ട് നൽകണം.
ഇന്ന് ഉച്ചയ്ക്ക് പാർലമെന്റ് ബജറ്റ് സമ്മേളനത്തിൽ ആദായനികുതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന 'നികുതി വർഷം' എന്ന പുതിയ ആശയം ഇതിന്റെ പ്രത്യേകതയാണ്. പുതിയ ആദായനികുതി ബില്ലിൽ ഇതുവരെ വലിയ ഘടനാപരമായ മാറ്റങ്ങളൊന്നും ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും, ഭാഷ ലളിതമാക്കി.
കാഞ്ഞങ്ങാട്: മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ ഓഹരി - മ്യൂച്വൽ ഫണ്ട് നിക്ഷേപ സെമിനാർ നടത്തുന്നു. കാഞ്ഞങ്ങാട് അലാമിപ്പള്ളി രാജ് റെസിഡൻസിയിൽ ഫെബ്രുവരി 15 ന് വൈകിട്ട് 3.30 മുതലാണ് പരിപാടി. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ സുജാത ടീച്ചർ സെമിനാർ ഉദ്ഘാടനം ചെയ്യും.
ദാരിദ്ര്യം തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ, ചെറുസംരംഭങ്ങൾക്കായി വായ്പ ലഭ്യമാക്കുന്ന മൈക്രോഫിനാൻസ് സംവിധാനം കുടുംബങ്ങളെ കടക്കെണിയിലേക്കു തള്ളിവിടുന്ന അവസ്ഥയാണ് ഇപ്പോൾ. ബംഗ്ലാദേശിലാണ് ആരംഭിച്ചതെങ്കിലും മൈക്രോ ഫിനാൻസ് മേഖല വളർച്ച പ്രാപിച്ചത് ഇന്ത്യയിലാണ്. നിലവിൽ രാജ്യത്തു നിയമസാധുതയുള്ള വായ്പാ
200 ഗ്രാമിന്റെ 10 പായ്ക്കറ്റ് മീൻ അച്ചാറിൽ തുടങ്ങിയ സംരംഭം ഇന്നു കയറ്റുമതി ചെയ്യാതെതന്നെ വിദേശ മലയാളികളുടെ തീൻമേശയിൽ ഇടംപിടിച്ചിരിക്കുന്നു. അലിയുടെ അച്ചാറുകൾക്ക് വൻ ഡിമാൻഡാണ്. ചുറ്റുപാടും മാത്രമല്ല വിദേശത്തും. മികച്ചതും വൈവിധ്യമുള്ളതുമായ ഈ അച്ചാറുകൾ വിദേശത്തേക്കു പോകുന്ന മലയാളികൾ
മുത്തൂറ്റ് ഫിനാന്സിന്റെ അറ്റാദായം 19 ശതമാനം വര്ധിച്ച് 3908 കോടി രൂപയിലെത്തിയതായി നടപ്പു സാമ്പത്തിക വര്ഷത്തിന്റെ ആദ്യ ഒന്പതു മാസങ്ങളിലെ പ്രവര്ത്തന ഫലങ്ങള് ചൂണ്ടിക്കാട്ടുന്നു. കൈകാര്യം ചെയ്യുന്ന സംയോജിത വായ്പാ ആസ്തികള് കഴിഞ്ഞ ഒന്പതു മാസങ്ങളില് വാര്ഷികാടിസ്ഥാനത്തില് 34 ശതമാനം വര്ധനവോടെ
Results 1-100 of 270
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.