പാരാ പവർലിഫ്റ്റിങ്ങിൽ കേരളത്തിനു സ്വർണം; 65 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടിയത് ജോബി മാത്യു

Mail This Article
×
ന്യൂഡൽഹി∙ ഖേലോ ഇന്ത്യ പാരാ ഗെയിംസിൽ കേരളത്തിന്റെ ജോബി മാത്യുവിന് സ്വർണം. 65 കിലോഗ്രാം വിഭാഗം പുരുഷ പാരാ പവർ ലിഫ്ടിങ്ങിലാണ് 148 കിലോ ഭാരം ഉയർത്തി ജോബി സ്വർണം നേടിയത്. ഗുജറാത്തിന്റെ അർവിന്ദ് മക്‌വാന വെള്ളിയും, ഒഡീഷയുടെ ഗദാധർ സാഹു വെങ്കലവും നേടി. പാരാ ലിഫ്ടിങ്ങിൽ കേരളത്തിന്റെ ആദ്യ മെഡലാണിത്.
English Summary:
Joby Mathew win gold prize in Khelo India Para Games
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.