ADVERTISEMENT

ന്യൂഡൽഹി∙ പുതിയ ആദായനികുതി ബിൽ വിലയിരുത്താനായി ധനമന്ത്രാലയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയെ (ഐസിഎഐ) ചുമതലപ്പെടുത്തിയതായി റിപ്പോർട്ട്.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

ബില്ലിൽ വേണ്ട മാറ്റങ്ങൾ നിർദേശിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഐസിഎഐ ഇതിനായി അഞ്ചംഗ സമിതിയെ രൂപീകരിച്ചതായാണ് വിവരം. കഴിഞ്ഞ ദിവസമാണ് സർക്കാർ ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. സിലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടിരിക്കുകയാണ്.

English Summary:

ICAI reviews new Income Tax Bill: The Institute of Chartered Accountants of India (ICAI) will evaluate the recently introduced income tax bill and propose necessary changes. A dedicated five-member committee is working on this crucial task for the Finance Ministry.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com