ഉഷാറായി വീണ്ടും റബർ; വെളിച്ചെണ്ണയും കുരുമുളകും മുന്നോട്ട്, ഇന്നത്തെ അങ്ങാടിവില ഇങ്ങനെ
Mail This Article
×
സ്വാഭാവിക റബർവില വീണ്ടും ഉഷാറാകുന്നു. ആർഎസ്എസ്-4ന് കിലോയ്ക്ക് കോട്ടയത്ത് ഒരു രൂപ കൂടി വർധിച്ച് 191 രൂപയായെന്ന് റബർ ബോർഡ് വ്യക്തമാക്കി. 183 രൂപയാണ് വ്യാപാരിവില. കൊച്ചി വിപണിയിൽ വെളിച്ചെണ്ണ, കുരുമുളക് (അൺഗാർബിൾഡ്) വിലകളും ഉയർന്നു. 100 രൂപ വീതമാണ് കൂടിയത്.
കൽപ്പറ്റ വിപണിയിൽ കാപ്പിക്കുരു, ഇഞ്ചി വിലകൾ മാറ്റമില്ലാതെ തുടരുന്നു. കട്ടപ്പന മാർക്കറ്റിൽ കൊക്കോ, കൊക്കോ ഉണക്ക വിലകളും മാറിയില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ ഇന്നത്തെ അങ്ങാടി വിലനിലവാരം നോക്കാം.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
English Summary:
Rubber Price Rises in Kerala, Black Pepper, Coconut Oil Prices Also Surge
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.