ADVERTISEMENT

തൃശൂർ ∙ ഗായത്രി എം.കർത്തായ്ക്ക് 1.06 കോടി രൂപയുടെ ലാ കാഷ്യ ഡോക്ടറൽ ഇൻഫിനിറ്റ് ഫെലോഷിപ്. സ്പെയിനിലും പോർച്ചുഗലിലുമായി ഓരോ വർഷവും 30 പേർക്കു സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്‌സ് വിഷയങ്ങളിൽ ഗവേഷണത്തിനു ലഭിക്കുന്ന ഫെലോഷിപ്പാണിത്.

കാലാവധി 3 വർഷം. പൊംപെയോ ഫാബ്രാ സർവകലാശാലയ്ക്കു കീഴിൽ സ്പെയിനിലെ ബാർസിലോനയിൽ കാൻസർ ഗവേഷകയായ ഗായത്രി തൃശൂർ കുറ്റുമുക്ക് ‘നന്ദന’ത്തിൽ മധുസൂദനൻ കർത്തായുടെയും (അസിസ്റ്റന്റ് എഡിറ്റർ, മലയാള മനോരമ, പാലക്കാട്) എസ്.ലതയുടെയും (ശാഖാ മാനേജർ, സിറ്റി യൂണിയൻ ബാങ്ക്, എറണാകുളം) മകളാണ്. 

Content Summary :

From Thrissur to Barcelona: How Gayatri M. Kartha Secured a Whopping Rs 1.06 Crore Fellowship for Scientific Excellence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com