ADVERTISEMENT

കണ്ണൂർ ∙ രസതന്ത്ര ഗവേഷണത്തിന് അഴീക്കോട് സ്വദേശിക്ക് ഒന്നേകാൽ കോടി രൂപയുടെ അമേരിക്കൻ സ്കോളർഷിപ്. വായിപ്പറമ്പിലെ ശിശിര ബാബുവിനാണ് യുഎസിലെ ഇൻഡ്യാന യൂണിവേഴ്സിറ്റിയിൽ പഠനം നടത്താൻ അവസരം ലഭിച്ചത്. 5 വർഷമാണ് ഗവേഷണ കാലാവധി. 

പ്ലസ്ടുവിന് സയൻസിൽ 99.2% മാർക്ക് നേടി ഇൻസ്പയർ സ്കോളർഷിപ് നേടിയിരുന്നു. കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് എജ്യുക്കേഷനിൽ നിന്ന് ബിസിഎംഎസിൽ ഉന്നത വിജയം നേടി. വായിപ്പറമ്പിലെ ബാബു ചോറോന്റെയും കണ്ണൂർ തോട്ടട കിഴുന്നയിലെ കൊയിലി പ്രജിതയുടെയും മകളാണ്.

English Summary:

Indian Scholar Sisira Babu Secures Prestigious Scholarship to Study at Indiana University

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com