ADVERTISEMENT

തിരുവനന്തപുരം വികസന വിഷയങ്ങളിൽ ബിരുദാനന്തരബിരുദ പഠനത്തിനുള്ള ജർമൻ സ്കോളർഷിപ് തിരുവനന്തപുരം സ്വദേശി എലിസബത്ത് ആൻ തോമസിന്.

ഡവലപ്മെന്റ് റിലേറ്റഡ് പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സസ് പദ്ധതിക്കു കീഴിൽ ജർമൻ അക്കാദമിക് എക്സ്ചേഞ്ച് സർവീസ് നൽകുന്ന സ്കോളർഷിപ്പാണിത് (50 ലക്ഷം രൂപ). ജർമനിയിലെ ഫ്രൈബുർഗ് സർവകലാശാലയിൽ ഉന്നതപഠനത്തിനും പരിശീലനത്തിനുമുള്ള അവസരമാണു ലഭിക്കുക. തോമസ് ജോർജ് പൊട്ടംകുളത്തിന്റെയും ടെസി തോമസ് കോയിത്തറയുടെയും മകളാണ്.

English Summary:

Elizabeth Ann Thomas Secures Rs. 50 Lakh German Scholarship for Postgraduate Study

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com