ADVERTISEMENT

കോട്ടയം ∙ എറണാകുളം കോളജുകളുടെ മത്സരച്ചൂടിൽ എംജി സർവകലാശാല കലോത്സവം. ആദ്യ ദിനം മുതലുള്ള ലീഡ് നിലനിർത്തി തേവര എസ്എച്ച് കോളജിന്റെ കുതിപ്പ്. പിന്നാലെ എറണാകുളം സെന്റ് തെരേസാസിന്റെ വെല്ലുവിളി. മത്സരങ്ങൾ മണിക്കൂറുകളോളം നീളുന്ന ട്രെൻഡ് കലോത്സവത്തിൽ തുടരുന്നു.

ആദ്യ 5 കോളജുകൾ, പോയിന്റ്
1. എസ്എച്ച്, തേവര – 42
2. സെന്റ് തെരേസാസ്, എറണാകുളം – 31
3. ആർഎൽവി, തൃപ്പൂണിത്തുറ– 24
4. മഹാരാജാസ്, എറണാകുളം – 20
5. ശ്രീശങ്കര, കാലടി, 
യുസി, ആലുവ– 16

Content Summary:

SH Thevara Takes the Lead: Inside the Thrilling MG University Arts Fest Showdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com