നോർക്ക വഴി ജർമനിയിൽ സൗജന്യ നഴ്‌സിങ് പഠനം
Mail This Article
×
പ്ലസ്ടുവിനു ശേഷം ജർമനിയിൽ സ്റ്റൈപൻഡോടെ സൗജന്യ നഴ്‌സിങ് പഠനത്തിനും ജോലിക്കും നോർക്ക അവസരം ഒരുക്കുന്നു.
ജർമനിയിൽ റജിസ്റ്റേഡ് നഴ്സായി പ്രവർത്തിക്കാനുള്ള തൊഴിലധിഷ്ഠിത പരിശീലനമാണു ലഭിക്കുന്നത്. ബയോളജി ഉൾപ്പെടുന്ന സയൻസ് സ്ട്രീമിൽ പ്ലസ്ടുവിന് കുറഞ്ഞത് 60% മാർക്ക് ഉണ്ടാകണം. ജർമൻ ഭാഷയിൽ ബി1, ബി2 വിജയിച്ചിരിക്കണം. വിവരങ്ങൾക്ക്: www.norkaroots.org, www.nifl.norkaroots.org, 8004253939 (ഇന്ത്യയിൽനിന്ന്), +91 8802012345 (വിദേശത്തുനിന്ന്).
English Summary:
Study and Work in Germany as a Nurse: NORKA's Post-Plus Two Program
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.