ADVERTISEMENT

തിരുവനന്തപുരം :  കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സ്ക്രൂട്ടിനി ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം https://sslcexam.kerala.gov.in ൽ.

∙ എസ്എസ്എൽസി സേ പരീക്ഷ ഇന്നു മുതൽ ജൂൺ 4 വരെ നടക്കും. തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ രാവിലെയും ഉച്ചയ്ക്കുമാണു പരീക്ഷകൾ. 46 പരീക്ഷാ കേന്ദ്രങ്ങളാണു കേരളത്തിലുള്ളത്. ഫലം  ജൂൺ രണ്ടാം വാരത്തിൽ.

English Summary:

SSLC Revaluation Results Out! Check Your Updated Scores Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com