ADVERTISEMENT

ദേശീയ നിയമ സർവകലാശാലകളിൽ അടുത്ത വർഷത്തെ യുജി, പിജി പ്രവേശനത്തിനുള്ള പരീക്ഷ, ‘ക്ലാറ്റ് 2025’ ഡിസംബർ ഒന്നിന് ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെ നടത്തും.

കൊച്ചി നുവാൽസ് ഉൾപ്പെടെയുള്ള നിയമ സർവകലാശാലകളിലാണ് ‘ക്ലാറ്റ്’ വഴി പ്രവേശനം നടത്തുന്നത്. പരീക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈമാസം ഏഴിന് അറിയിക്കും. 

English Summary:

CLAT 2025 Exam Date Announced: Key Details for UG and PG Law Admissions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com