എംജിയിൽ ഡിഗ്രി,പിജി, ബിഎഡ്
Mail This Article
×
കോട്ടയം ∙ എംജി സർവകലാശാലയ്ക്കു കീഴിലെ കോളജുകളിൽ ഓണേഴ്സ് ബിരുദ പ്രവേശനത്തിനുള്ള എസ്‌സി, എസ്ടി രണ്ടാം പ്രത്യേക അലോട്മെന്റ് പ്രസിദ്ധീകരിച്ചു. 15നു വൈകിട്ട് 4ന് അകം കോളജുകളിൽ സ്ഥിരപ്രവേശനം നേടണം.
പിജിക്കുള്ള എസ്‌സി, എസ്ടി ഒന്നാം പ്രത്യേക അലോട്മെന്റും പ്രസിദ്ധീകരിച്ചു. 17ന് അകം പ്രവേശനം നേടണം.എംജിക്കു കീഴിലെ ട്രെയ്നിങ് കോളജുകളിലേക്കുള്ള ബിഎഡ് രണ്ടാം അലോട്മെന്റും പ്രസിദ്ധീകരിച്ചു. 15ന് അകം ചേരണം.
English Summary:
MG University SC/ST Honours Degree: 2nd Special Allotment Published
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.